സോണിയക്ക് പാർട്ടി വിഷയങ്ങൾ കൈകാര്യം ചെയ്യാനായില്ല; പ്രണബ് മുഖർജിയുടെ ഓർമക്കുറിപ്പ്
സഖ്യം സംരക്ഷിക്കാനുള്ള ശ്രമങ്ങൾക്കിടയിൽ മൻമോഹൻ സിങ്ങിന് ഭരണ നിർവഹണത്തിൽ വീഴ്ച പറ്റി
സഖ്യം സംരക്ഷിക്കാനുള്ള ശ്രമങ്ങൾക്കിടയിൽ മൻമോഹൻ സിങ്ങിന് ഭരണ നിർവഹണത്തിൽ വീഴ്ച പറ്റി
തെറ്റായ പ്രസ്താവനകൾ നടത്തുന്നതിലൂടെ സത്യത്തെ അടിച്ചമർത്താൻ കഴിയില്ലെന്നും മൻമോഹൻ സിങ് പറഞ്ഞു
വ്യാഴാഴ്ച പാര്‍ട്ടിയുടെ ഒരു യോഗത്തില്‍ മുന്‍ പ്രധാനമന്ത്രി വീഡിയോ കോണ്‍ഫറന്‍സ് വഴി പങ്കെടുത്തുവെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു
ഹൃദ്രോഗ വിഭാഗത്തിലെ വിദഗ്ധ ഡോക്ടർമാരുടെ നിരീക്ഷണത്തിലായിരുന്നു സിങ്. ഇന്നലെ വൈകീട്ടോടെ അദ്ദേഹത്തെ ഐസിയുവിൽനിന്നും വാർഡിലേക്ക് മാറ്റി
നെഞ്ചുവേദനയെത്തുടർന്ന് ഇന്നലെ രാത്രി രാത്രി 8.45ഓടെയാണ് സിങ്ങിനെ ഡൽഹി എയിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്
ആരോഗ്യ നില ഡോക്ടർമാർ പരിശോധിച്ച് വരികയാണ്
സര്‍ക്കാര്‍ എത്രയും പെട്ടെന്നു സൈന്യത്തെ വിളിക്കണമെന്നു ഗുജ്‌റാള്‍ റാവുവിനോട് ആവശ്യപ്പെട്ടു
ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ ശ്രമങ്ങളില്ലായിരുന്നുവെങ്കില്‍ രാജ്യസഭയ്ക്ക് ജനാധിപത്യ വ്യവസ്ഥയില്‍ രണ്ടാം സ്ഥാനത്തേക്ക് പോകേണ്ടി വരുമായിരുന്നു
1991 മുതല്‍ 1996 വരെ ഇന്ത്യയുടെ ധനകാര്യ മന്ത്രിയായിരുന്നു മന്‍മോഹന്‍ സിങ്
മന്‍മോഹന്‍ സിങ് പങ്കെടുക്കില്ലെന്നാണ് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ് അറിയിച്ചത്.
രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥ നേരെയാക്കണമെങ്കില്‍ എന്താണ് ഇവിടുത്തെ പ്രശ്‌നമെന്ന് മനസിലാക്കാന്‍ സർക്കാരിന് ആദ്യം സാധിക്കണമെന്നും മൻമോഹൻ സിങ്
പിതാവിന് പിന്തുണ നൽകിയതിന് ഇരു നേതാക്കൾക്കും കാർത്തി ചിദംബരം നന്ദി അറിയിച്ചു