scorecardresearch
Latest News

Manju Warrior News

Manju Warrier, മഞ്ജു വാര്യർ, Shrikumar Menon, ശ്രീകുമാർ മേനോൻ, Complaint, പരാതി, Manju Warrier's complaint against Shrikumar Menon,ശ്രീകുമാർ മേനോനെതിരെ മഞ്ജു വാര്യരുടെ പരാതി, iemalayalam, ഐഇ മലയാളം
മഞ്ജുവിന്റെ പരാതി: സംവിധായകന്‍ ശ്രീകുമാറിനെ ചോദ്യം ചെയ്യുന്നു

ഒടിയന്‍ സിനിമയുടെ സംവിധായകന്‍ വി.എ.ശ്രീകുമാറിനെതിരെ നടി മഞ്ജു വാരിയര്‍ നല്‍കിയ പരാതിയില്‍ ക്രെെം ബ്രാഞ്ച് അന്വേഷണം തുടരുകയാണ്

Manju Warrier, മഞ്ജു വാര്യർ, Shrikumar Menon, ശ്രീകുമാർ മേനോൻ, Complaint, പരാതി, Manju Warrier's complaint against Shrikumar Menon,ശ്രീകുമാർ മേനോനെതിരെ മഞ്ജു വാര്യരുടെ പരാതി, iemalayalam, ഐഇ മലയാളം
മഞ്ജു വാരിയറുടെ പരാതി: സംവിധായകന്‍ ശ്രീകുമാറിന്റെ വീട്ടില്‍ റെയ്‌ഡ്

‘ഒടിയന്‍’ സിനിമയുടെ സംവിധായകന്‍ വി.എ.ശ്രീകുമാറിനെതിരെ നടി മഞ്ജു വാരിയര്‍ നല്‍കിയ പരാതിയില്‍ ക്രെെം ബ്രാഞ്ച് അന്വേഷണം തുടരുകയാണ്

Manju Warrier, മഞ്ജു വാര്യർ, Shrikumar Menon, ശ്രീകുമാർ മേനോൻ, Complaint, പരാതി, Manju Warrier's complaint against Shrikumar Menon,ശ്രീകുമാർ മേനോനെതിരെ മഞ്ജു വാര്യരുടെ പരാതി, iemalayalam, ഐഇ മലയാളം
ശ്രീകുമാര്‍ മേനോനെതിരായ പരാതി: നടി മഞ്ജു വാരിയര്‍ മൊഴി നല്‍കി

ശ്രീകുമാര്‍ സമൂഹ മാധ്യമങ്ങളിലൂടെ ദുഷ്പ്രചാരണം നടത്തിയെന്നും മോശക്കാരിയാണെന്ന് വരുത്താന്‍ ശ്രമിച്ചുവെന്നും മഞ്ജു വാരിയര്‍ നൽകിയ മൊഴിയിൽ പറയുന്നു

Manju Warrier, Manju Warrier Video, Manju Warrier cup trick video, മഞ്ജു വാര്യർ, മഞ്ജു വാര്യർ കപ്പ് ട്രിക്ക് വീഡിയോ, Tovino Thomas, Vinay Forrt, Geethu Mohandas, ഗീതു മോഹൻദാസ്, Manju warrier new films, IE Malayalam, Indian express Malayalam
കപ്പ് ട്രിക്കുമായി മഞ്ജു വാര്യർ; താളബോധത്തിന് കയ്യടിച്ച് സോഷ്യൽ മീഡിയ

ബന്ധുവിനൊപ്പം കപ്പ് ട്രിക്ക് ചെയ്യുന്ന മഞ്ജുവിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാവുകയാണ്

ആ ‘കുട്ടിയുടെ’ കണ്ണുകളില്‍ ദീപാവലിയുടെ തിളക്കം; കാര്‍ത്യായനി അമ്മയെ നേരിട്ട് കണ്ട് മഞ്ജു വാര്യര്‍

ഇന്ന് എന്നെത്തേടി വന്ന അതിഥി എന്ന അടിക്കുറിപ്പോടെയാണ് മഞ്ജു ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്

Kalyan Jewellers Ad featuring Amitabh Bachchan, Manju Warrier, Nagarjuna, Prabhu runs into controversy
വിവാദത്തെത്തുടര്‍ന്ന് മഞ്ജു വാര്യര്‍, അമിതാഭ് ബച്ചന്‍ എന്നിവര്‍ അഭിനയിച്ച പരസ്യം പിന്‍വലിച്ചു

അമിതാഭ് ബച്ചന്‍, മകള്‍ ശ്വേത, മഞ്ജു വാര്യര്‍, പ്രഭു, നഗാര്‍ജ്ജുന അക്കിനേനി തുടങ്ങിയവര്‍ അഭിനയിച്ച കല്യാൺ ജുവല്ലറിയുടെ പരസ്യം ബാങ്ക് ജീവനക്കാരെ മോശമായി ചിത്രീകരിക്കുന്നുവെന്ന് പരാതി ഉയർന്നിരുന്നു

Vijay Sethupathi
‘ഒരു കഥൈ സൊല്ലെട്ടുമാ’ വിജയ് സേതുപതിയോട് മഞ്ജു വാര്യർ; മലയാളത്തിലെ ഇഷ്ട നടനെ വെളിപ്പെടുത്തി വിജയ് സേതുപതി

ബോളിവുഡ് താരങ്ങളായ ദീപിക പദുക്കോൺ, അതിദി റാവു, കുനാൽ കപൂ‍ർ, സഞ്ജയ് ദത്ത് തുടങ്ങി പ്രമുഖർ അവാർഡ് ചടങ്ങളിൽ എത്തിയിരുന്നു

കമലിന്റെ ‘ആമി’യാകുന്ന മഞ്ജു വാര്യര്‍ക്ക് നേരെ സംഘികളുടെ സൈബര്‍ ആക്രമണം

വിദ്യാ ബാലനും പാര്‍വതിയും ആമി ആകാന്‍ വിസമ്മതിച്ചിട്ടുണ്ടെങ്കില്‍ സവിധായകന്റെ സംവിധായകന്‍ ഒരുക്കിയ കെണി അവര്‍ തിരിച്ചറിഞ്ഞിട്ടുണ്ടാവാമെന്നും സംഘപരിവാര്‍ അനുകൂലികള്‍

manju warrier, nivin pauly
നാഫ പുരസ്കാരം: മികച്ച നടന്‍ നിവിന്‍ പോളി, നടി മഞ്ജു വാര്യര്‍

മികച്ച മലയാള സിനിമകൾക്ക് നൽകുന്ന നാഫ (നോർത്ത് അമേരിക്കൻ ഫിലിം അവാർഡ്) പുരസ്കാരങ്ങളില്‍ ഏഴെണ്ണം മഹേഷിന്റെ പ്രതികാരം’ സ്വന്തമാക്കി. മികച്ച നടനായി നിവിൻ പോളിയും നടിയായി മഞ്ജുവാര്യരും…

Manju Warrior Videos