Latest News

Manju Warrier

കലാ രംഗത്തുനിന്നാണ് മഞ്ജു വാര്യർ സിനിമയിലേക്ക് വരുന്നത്. രണ്ട് വർഷം തുടർച്ചയായി സംസ്ഥാന സ്കൂൾ യുവജനോത്സവത്തിൽ കലാ തിലകം പട്ടം അണിഞ്ഞിട്ടുണ്ട്. 1979 സെപ്റ്റംബർ 10 നാണ് മഞ്ജുവിന്റെ ജനനം. 1995-ൽ പുറത്തിറങ്ങിയ സാക്ഷ്യം എന്ന ചലച്ചിത്രത്തിലാണ് ആദ്യമായി അഭിനയിച്ചത്. 18-ാമത്തെ വയസ്സിൽ സല്ലാപം (1996) എന്ന ചലച്ചിത്രത്തിലൂടെ നായികയായി. ഇതിലെ മഞ്ജുവിന്റെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു. തുടർന്നിങ്ങോട്ട് മുപ്പതോളം സിനിമകളിൽ അഭിനയിച്ചു. ഈ പുഴയും കടന്ന്, ആറാം തമ്പുരാൻ, കൃഷ്ണഗുഡിയിൽ ഒരു പ്രണയകാലത്ത്, പ്രണയവർണ്ണങ്ങൾ, സമ്മർ ഇൻ ബത്‌ലഹേം എന്നിവ മഞ്ജുവിന്റെ ഹിറ്റ് ചിത്രങ്ങളാണ്. 1998 ഒക്ടോബർ 20 ന് നടൻ ദിലീപിനെ വിവാഹം ചെയ്‌തതോടെ അഭിനയരംഗത്തുനിന്നും മാറിനിന്നു. 2014-ൽ ദിലീപുമായുളള വിവാഹബന്ധം വേർപ്പെടുത്തി. ഈ ബന്ധത്തിൽ മീനാക്ഷി എന്ന മകളുണ്ട്.  2014 ൽ പുറത്തിറങ്ങിയ ഹൗ ഓൾഡ് ആർ യുവിലൂടെയാണ് മഞ്ജു മലയാള സിനിമയിലേക്ക് മടങ്ങിയെത്തിയത്. രണ്ടാം വരവിൽ എന്നും എപ്പോഴും, റാണി പത്മിനി, ജോ ആന്ര് ബോയ്, വേട്ട, കരിങ്കുന്നം സിക്സസ്, കെയ്റ് ഓഫ് സൈറ ബാനു, ഉദാഹരണം സുജാത, വില്ലൻ എന്നീ സിനിമകളിൽ അഭിനയിച്ചു. ആമി, മോഹൻലാൽ എന്നിവയാണ് 2018 ൽ പുറത്തിറങ്ങിയ മഞ്ജുവിന്റെ സിനിമകൾ. ഒടിയനാണ് ഇനി പുറത്തിറങ്ങാനുളളത്Read More

Manju Warrier News

manju warrier, sreenivasan, ie mALAYALAM
രുചിയുള്ള ഭക്ഷണവും നിറയെ തമാശകളും; ധ്യാൻ ഒരുക്കിയ വിരുന്നിന് നന്ദി പറഞ്ഞ് മഞ്ജു വാര്യർ

നടനും സംവിധായകനും മാത്രമല്ല ഒന്നാന്തരം ഷെഫ് കൂടിയാണ് ധ്യാൻ ശ്രീനിവാസനെന്ന് സാക്ഷ്യപ്പെടുത്തുകയാണ് മഞ്ജു

Nedumudi Venu, Manju Warrier, Nedumudi Venu death
അച്ഛന്‍ മരിച്ചപ്പോള്‍ ഒരു കത്തുവന്നു, അത് വേണുചേട്ടനായിരുന്നു: മഞ്ജുവാര്യർ എഴുതുന്നു

“സങ്കടപ്പെടേണ്ട… ഇവിടെ ഒരച്ഛനും അമ്മയും എന്നുമുണ്ടാകുമെന്ന് ധൈര്യം തന്ന ആ അച്ഛനാണ് ഇപ്പോള്‍ യാത്രപറഞ്ഞുപോകുന്നത്”

മകൾക്കൊപ്പമുള്ള ചിത്രവുമായി മധുവാര്യർ; അച്ഛന് വലിയ മാറ്റമൊന്നുമില്ലെന്ന് ആരാധകൻ

ഭാവന, സഞ്ജു ശിവറാം, മന്യ നായിഡു തുടങ്ങിയ താരങ്ങൾ ഉൾപ്പടെ നിരവധിപേരാണ് ചിത്രത്തിന് കമന്റ് ചെയ്തിരിക്കുന്നത്

SIIMA 2021, SIIMA 2021 winners, SIIMA 2021 winner list, Dhanush, Mohanlal, Karthi, Kaithi, Asuran, Manju Warrier, Samantha Akkineni, Samantha Akkineni Oh Baby, സൈമ അവാർഡ്, മോഹൻലാൽ, ധനുഷ്, മഞ്ജു വാര്യർ, ie malayalam
സൈമ 2021: മലയാളത്തിൽ മികച്ച നടൻ മോഹൻലാൽ, തമിഴിൽ ധനുഷ്; രണ്ട് ഭാഷകളിലും മികച്ച നടി മഞ്ജു വാര്യർ

ലൂസിഫറിലെ അഭിനയത്തിനാണ് മോഹൻലാലിന് പുരസ്കാരം; അസുരനിലെ അഭിനയത്തിനാണ് ധനുഷിന് പുരസ്കാരം

Manju Warrier, Manju Warrier Birthday
നിധിയാണ് നീ, വെളിച്ചമാണ്; മഞ്‍ജുവിനു കൂട്ടുകാരികളുടെ പിറന്നാൾ ആശംസ

43-ാം ജന്മദിനം ആഘോഷിക്കുന്ന താരത്തിന് സുഹൃത്തുക്കളായ സംയുക്ത വര്‍മ, ഗീതു മോഹന്‍ദാസ്, പൂര്‍ണിമ ഇന്ദ്രജിത്ത് എന്നിവര്‍ ഇന്‍സ്റ്റഗ്രാമിലൂടെയാണ് ആശംസകള്‍ അറിയിച്ചത്

manju warrier, actress, ie malayalam
പുത്തൻ ഹെയർ സ്റ്റൈലിൽ മഞ്ജു വാര്യർ; നീളൻ മുടിക്കാരിയെയാണ് ഇഷ്ടമെന്ന് ബാബു ആന്റണി

പുതിയ ലുക്ക് കൊള്ളാം എങ്കിലും എനിക്ക് ആ നീളൻ മുടിയാണ് ഇഷ്ടമെന്നായിരുന്നു ബാബു ആന്റണിയുടെ കമന്റ്

Loading…

Something went wrong. Please refresh the page and/or try again.

Manju Warrier Videos

The Priest, ദ പ്രീസ്റ്റ്, Mammootty Manju The Priest First Look, Manju Warrier, മഞ്ജു വാരിയർ, Mammootty, മമ്മൂട്ടി, Manju and Mammootty, മഞ്ജുവും മമ്മൂട്ടിയും, IE Malayalam, ഐഇ മലയാളം
പ്രീസ്റ്റിലെ പെണ്ണുങ്ങളും മേരി മാതാവും; ഭക്തിയും നിഗൂഢതയും നിറയുന്ന ഗാനം

The Priest Release: മമ്മൂട്ടി ചിത്രങ്ങളിൽ പലപ്പോഴും മനോഹരമായ ഭക്തിഗാനങ്ങൾ ഉണ്ടാകാറുണ്ട്. പ്രീസ്റ്റിൽ ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നതും അത്തരമൊരു ഭക്തിഗാനമാണ്. എന്നാൽ ഭക്തിക്കൊപ്പം അൽപ്പം നിഗൂഢതയുമുണ്ട്

Watch Video
manju warrier, manju warrier birthday
കുട്ടി അത്ര ചില്ലറക്കാരിയല്ല; മഞ്ജുവാര്യർക്ക് മാഷപ്പ് ഒരുക്കി ആരാധകർ

മഞ്ജുവാര്യരുടെ ജന്മദിനത്തിന് മുന്നോടിയായാണ് ഈ മാഷപ്പ് വീഡിയോ ഒരുക്കിയിരിക്കുന്നത്

Watch Video
ഇത് കേരളത്തിനുള്ള സമയം; പ്രവാസികൾക്ക് സ്വാഗതമരുളി താരങ്ങളുടെ ഗാനം

കെഎസ് ചിത്രയ്ക്കൊപ്പം സംഗീത സംവിധായകൻ ശരത്ത്, ഗായകൻ മധു ബാലകൃഷ്ണൻ, മഞ്ജു വാര്യർ, രമ്യ നമ്പീശൻ, മനോജ് കെ ജയൻ, അശോകൻ എന്നിവരും പാടി അഭിനയിക്കുന്നു

Watch Video
mohanlal, മോഹൻലാൽ, manju warrier, മഞ്ജു വാര്യർ, ie malayalam, ഐഇ മലയാളം
ലൈവിലെത്തിയ മഞ്ജു ചോദിച്ചു, കുറച്ചു കഞ്ഞി എടുക്കട്ടേയെന്ന്; മോഹൻലാലിന്റെ കിടിലൻ മറുപടി

ഡയലോഗിന്റെ അവസാനം കുറച്ചു കഞ്ഞി എടുക്കട്ടേയെന്ന് മോഹൻലാലിനോട് മഞ്ജു ചോദിച്ചത് രസകരമായി. ഇതിനു മോഹൻലാൽ നല്ല കിടിലൻ മറുപടിയും കൊടുത്തു

Watch Video
Best of Express