
മദ്യനയത്തില്‍ ക്രമക്കേടുകള്‍ ആരോപിച്ച് ഓഗസ്റ്റില്‍ സിസോദിയയുടെ വസതിയിലും ഓഫീസിലും സി ബി ഐ പരിശോധന നടത്തിയിരുന്നു.
എഎപി വിടാൻ തനിക്കു മേൽ സമ്മർദം ചെലുത്തിയെന്നും മുഖ്യമന്ത്രി സ്ഥാനം വാഗ്ദാനം ചെയ്തതായും സിസോദിയ ആരോപിച്ചു
ഡല്‍ഹി സര്‍ക്കാര്‍ പിന്‍വലിച്ച മദ്യനയത്തില്‍ അഴിമതി ആരോപിച്ച് മനീഷ് സിസോദിയയുടെ വീട് ഉള്‍പ്പെടെ 31 സ്ഥലങ്ങളില്‍ സിബിഐ റെയ്ഡ് നടത്തിയിരുന്നു
ഡല്‍ഹി ഉപമുഖ്യമന്ത്രി മനിഷ് സിസോദിയയുടെ വസതിയില്‍ ഉള്‍പ്പടെ 31 കേന്ദ്രങ്ങളില്‍ നടത്തിയ റെയ്ഡിന് പിന്നാലെയാണ് ചോദ്യം ചെയ്യല്‍
മനീഷ് സിസോദിയയെപ്പോലൊരു സത്യസന്ധനെയും ദേശഭക്തനെയും കണ്ടിട്ടില്ലെന്നു പറഞ്ഞ കേജ്‌രിവാള്‍ ആം ആദ്മി പാർട്ടിയുടെ രാജ്യത്തുടനീളമുള്ള വളര്‍ച്ച ബി ജെ പി ഭയപ്പെടുന്നതായും കൂട്ടിച്ചേർത്തു
ഇദ്ദേഹത്തിന് പനിയും ശ്വാസതടസവും രക്തത്തിൽ പ്ലേറ്റ്‌ലെറ്റുകളുടെ കുറവും ഉള്ളതായി ഡോക്ടർമാർ അറിയിച്ചു
കോവിഡ് സ്ഥിരീകരിച്ച സമയത്ത് തനിക്ക് രോഗലക്ഷണങ്ങളില്ലെന്നായിരുന്നു സിസോദിയ അറിയിച്ചത്
“ജനാധിപത്യത്തെ ഇല്ലാതാക്കുന്നതിനുള്ള ആദ്യപടി, ഫെഡറലിസത്തെക്കുറിച്ച് അറിയാതെ ഇന്ത്യൻ ഭരണഘടനയെ എങ്ങിനെ മനസ്സിലാക്കും”
കേജ്‌രിവാളിനെ കൂടാതെ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയ്ക്കും മറ്റ് 11 എംഎല്‍എമാര്‍ക്കും കോടതി സമന്‍സ് അയച്ചു
ക്യാമറയ്ക്ക് മുമ്പില്‍ പരാതികള്‍ വിളമ്പുന്നത് പാര്‍ട്ടി പ്രവര്‍ത്തകരുടെ മനോവീര്യം കെടുത്തുന്ന നടപടിയാണെന്ന് സിസോദിയ