
ബിരേൻ സിങ് 2002 മുതൽ വിജയിക്കുന്ന സീറ്റായ ഹീംഗാങ്ങിൽ നിന്ന് 18,271 വോട്ടുകളുടെ വലിയ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്
ഗോവയിൽ ലീഡ് നില മാറിമറിയുകയാണ്. ബിജെപി മുന്നിലാണെങ്കിലും കേവല ഭൂരിപക്ഷം നേടാൻ ഇതുവരെ കഴിഞ്ഞിട്ടില്ല
173 സ്ഥാനാര്‍ഥികളാണ് ആദ്യ ഘട്ടത്തില്‍ മത്സരിക്കുന്നത്
എണ്ണപ്പനത്തോട്ടങ്ങള്‍ സൃഷ്ടിച്ച് മണിപ്പൂരിന്റെ ഭാവി നശിപ്പിക്കാനാണ് ബിജെപി ആഗ്രഹിക്കുന്നതെന്നു രാഹുല്‍ ആരോപിച്ചു
രാജ്യത്തെ ആദ്യ സിഡിഎസ് അന്തരിച്ച ജനറല്‍ ബിപിന്‍ റാവത്തിനെ കോണ്‍ഗ്രസ് അധിക്ഷേപിച്ചതായി ഉത്തരാഖണ്ഡില്‍ നടന്ന റാലിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ആരോപിച്ചു
ഉത്തര്‍പ്രദേശ്, പഞ്ചാബ്, ഉത്തരാഖണ്ഡ്, മണിപ്പൂര്‍, ഗോവ സംസ്ഥാനങ്ങളിലായി ഫെബ്രുവരി 10 മുതല്‍ മാര്‍ച്ച് 7 വരെ ഏഴ് ഘട്ടമായാണ് വോട്ടെടുപ്പ്
ചുരാചാന്ദ്പുര്‍ ജില്ലയിലെ സിംഗത് സബ് ഡിവിഷനില്‍ കമാന്‍ഡിങ് ഓഫീസറുടെ വാഹനവ്യൂഹത്തെ തീവ്രവാദികൾ പതിയിരുന്ന് ആക്രമിക്കുകയായിരുന്നു
2016 ഓഗസ്റ്റില്‍ തന്റെ ഉപവാസം നിര്‍ത്തി ഇറോം കൊടൈക്കനാലിലേക്ക് താമസം മാറിയിരുന്നു
ജനങ്ങളുടെ ആകുലതകളെ കാണാനാവാത്ത സര്‍ക്കാരിന്റെ ഒരു പുരസ്കാരം കൈയില്‍ വെക്കുന്നത് ധാര്‍മ്മികമായി തെറ്റാണെന്ന് അരിബാം ശ്യാം ശര്‍മ്മ
മണിപ്പൂര്‍ മുന്‍ മുഖ്യമന്ത്രി എന്‍.ബിരേന്‍ സിങ് മോദിയുടെ കളിപ്പാവയാണെന്നു കിഷോര്‍ചന്ദ്ര പറഞ്ഞിരുന്നു
ലഹരിമരുന്നിന് അടിമയായിരുന്ന പ്രദീപ് കുമാറിന് മറ്റൊരാള്‍ ഉപയോഗിച്ചിരുന്ന സിറിഞ്ച് ഉപയോഗിച്ചാണ് എച്ച്ഐവി ബാധിച്ചത്
ഇരുചക്രവാഹനം മോഷ്ടിച്ചെന്ന് ആരോപിച്ചാണ് തൗബാല്‍ ജില്ല സ്വദേശിയായ ഫറൂഖ് ഖാനെ ഒരു കൂട്ടം ആക്രമിച്ചത്
26 കാരനായ യുവാവാണ് അതിദാരുണമായി കൊല്ലപ്പെട്ടത്
രാജ്യത്തിന്റെ ശത്രുക്കളാണെന്ന് സംശയം ഉന്നയിച്ച് പൗരന്മാരെ കൊന്നുതളളിയാൽ ജനാധിപത്യം അതിന്റെ ഗുരുതരമായ ഭീഷണിയെയാകും നേരിടുകയെന്നും കോടതി പറഞ്ഞു
തനിക്കും കുടുംബത്തിനും ഭീഷണിയുണ്ടെന്നും ധരംവീർ സിങ് സത്യവാങ്മൂലത്തിൽ പറയുന്നു
വിദ്യാര്‍ത്ഥികള്‍ വിദ്യാര്‍ത്ഥി നേതാവിനെ പിക്കപ്പ് വാനില്‍ ആശുപത്രിയിലേക്ക് കൊണ്ടു പോവുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്
ഗോവ, മേഘാലയ എന്നിവിടങ്ങളിലും കോണ്‍ഗ്രസ് ഇതേ സാധ്യത തേടുന്നുണ്ട്
“ഒരൊറ്റ നിയമമുള്ള രാജ്യമാണ് ഇന്ത്യ. കര്‍ണാടകത്തിനും മണിപ്പൂരിനും വ്യത്യസ്ത നിയമങ്ങളല്ല. മണിപ്പൂര്‍ എന്താ ഈ രാജ്യത്തിലല്ലേ ?”
“60,000ത്തോളം കാണികള്‍ക്ക് മുന്നിലാണ് കളിക്കുന്നത്. രാജ്യം ഒട്ടാകെയുള്ള ആരാധകര്‍ കളി കാണുന്നുണ്ടാവും. പ്രോത്സാഹനങ്ങള്‍ ആവശ്യമാണ്. ഞങ്ങള്‍ ഓരോരുത്തരും ഞങ്ങളുടെ മികച്ച കളി പുറത്തെടുക്കാന്‍ തന്നെയാവും ശ്രമിക്കുക. ഫലങ്ങള്‍…
ദലൈലാമ അരുണാചല്‍ പ്രദേശ് സന്ദര്‍ശിച്ചപ്പോള്‍ വിമര്‍ശനവുമായി ചൈന രംഗത്തെത്തിയിരുന്നു
Loading…
Something went wrong. Please refresh the page and/or try again.