
എംഎല്‍എമാരെ അയോഗ്യരാക്കാന്‍ രാഷ്ട്രീയ പാര്‍ട്ടി അംഗമായ സ്പീക്കര്‍ക്ക് അധികാരമുണ്ടോയെന്ന കാര്യത്തില്‍ പാര്‍ലമെന്റ് പുനര്‍വിചിന്തനം നടത്തണമെന്നും കോടതി നിര്‍ദേശിച്ചു
മണിപ്പൂരിലെ ആദ്യ ബിജെപി സര്‍ക്കാരാണ് എൻ.ബീരേൻ സിങ്ങിന്റെ നേതൃത്വത്തിൽ അധികാരത്തിൽ വരുന്നത്.
മണിപ്പൂരിൽ എൻ ബൈരേൻ സിംഗിനെ ബിജെപി പാർലമെന്ററി പാർട്ടി നേതാവായി തെരഞ്ഞെടുത്തു
രണ്ടിടത്തും വലിയ ഒറ്റകക്ഷിയായിട്ടും കോൺഗ്രസിന് ഭരണം പിടിക്കാനായില്ല;
ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, മണിപ്പൂർ, ഗോവ, പഞ്ചാബ് എന്നീ സംസ്ഥാന നിയമസഭകളിലേക്കുള്ള വോട്ടെണ്ണലാണ് ആരംഭിച്ചത്. നിയമസഭാ തിരഞ്ഞെടുപ്പിന്റെ എക്സിറ്റ് പോൾ ഫലങ്ങളിൽ ബിജെപിക്ക് വ്യക്തമായ മേൽക്കൈ കിട്ടുമെന്നാണ് പ്രവചനങ്ങള്‍.