
മുതിര്‍ന്ന സിപിഎം നേതാവ് നാരായണ്‍ ചൗധരിയുടെ വാഹനവും അക്രമികള്‍ തല്ലിത്തകര്‍ത്തു
അംബാസഡര്‍ കാറില്‍ യാത്ര ചെയ്യാന്‍ കഴിയില്ലെന്നും ഒരു ഇന്നോവയോ സ്കോര്പ്പിയോയോ ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ട്
ഭാര്യ പാഞ്ചാലി ഭട്ടാചാര്ജിയോടൊപ്പം മേലര്‍മതിലെ പാര്‍ട്ടി ഓഫീസിലേക്കാണ് മാണിക് സര്‍ക്കാര്‍ താമസം മാറിയത്.
മാണിക് സര്‍ക്കാരിനെ ബംഗ്ലാദേശിലേക്ക് നാടു കടത്തുമെന്ന് നേരത്തേ ഇതേ ബിജെപി നേതാവ് പറഞ്ഞത് വിവാദമായിരുന്നു
കൈയ്യിൽ വെറും 1,520 രൂപയും ബാങ്ക് അക്കൗണ്ടില്‍ 2,410 രൂപയുമാണ് സര്‍ക്കാരിന് ഉണ്ടായിരുന്ന പണം
സമ്പാദ്യത്തിന്റെ കാര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് പിന്നിലാണെങ്കിലും ക്രിമിനല്‍ കേസുകളുടെ കാര്യത്തില്‍ രണ്ടാം സ്ഥാനത്താണ്
സ്വന്തമായൊരു മൊബൈല്‍ ഫോണ്‍ പോലും ഇല്ലാത്തയാളാണ് ഈ മുഖ്യമന്ത്രി.