ഐശ്വര്യറായിയ്ക്ക് ഒപ്പം ആദ്യ ഷോട്ട്; റഹ്മാൻ പറയുന്നു
മണിരത്നത്തിന്റെ 'പൊന്നിയിന്‍ സെല്വൻ' എന്ന ചിത്രത്തിലാണ് റഹ്മാൻ ഐശ്വര്യയ്ക്ക് ഒപ്പം സ്ക്രീൻ പങ്കിടുന്നത്
മണിരത്നത്തിന്റെ 'പൊന്നിയിന്‍ സെല്വൻ' എന്ന ചിത്രത്തിലാണ് റഹ്മാൻ ഐശ്വര്യയ്ക്ക് ഒപ്പം സ്ക്രീൻ പങ്കിടുന്നത്
താരങ്ങളും ഉയർന്ന പ്രതിഫലം വാങ്ങുന്ന ടെക്നീഷ്യൻമാരും തങ്ങളുടെ പ്രതിഫല തുക കുറച്ച് സിനിമയോട് സഹകരിക്കേണ്ട സമയമിതാണെന്നും മണിരത്നം പറഞ്ഞു
ഈ ഇതിഹാസപ്രണയകഥയ്ക്ക് 20 വർഷമായെന്ന് എനിക്കിപ്പോഴും വിശ്വസിക്കാനാവുന്നില്ല
സെലക്ഷൻ കിട്ടാതെ നാളെ ആരെങ്കിലും എന്നെക്കുറിച്ച് ചോദിക്കുമ്പോൾ ആ കുട്ടി വളരെ മോശമാണെന്ന് മണി സർ പറയുന്നതൊക്കെ ഞാൻ സങ്കൽപ്പിച്ചു
തെറ്റായ പരാതി നൽകിയെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതിക്കാരനെതിരെ നടപടിയെടുക്കാൻ പൊലീസ് ഒരുങ്ങുന്നത്
ഐശ്വര്യയെ കൂടാതെ അമിതാഭ് ബച്ചൻ, കാർത്തി, ജയം രവി, അനുഷ്ക ഷെട്ടി, കീർത്തി സുരേഷ്, ഐശ്വര്യ ലക്ഷ്മി, അമല പോൾ തുടങ്ങി വൻതാരനിര തന്നെ ചിത്രത്തിലുണ്ടാവുമെന്നാണ് റിപ്പോർട്ടുകൾ
പൊന്നിയിന്‍ സെല്‍വനി'ല്‍ നന്ദിനി എന്ന കഥാപാത്രത്തെയാകും ഐശ്വര്യ അവതരിപ്പിക്കുക
Santosh Sivan on the cinematorgraphy of Maniratnam Dil Se 'Chayya Chayya song: എല്ലാവരും മുൻപ് റിഹേഴ്സൽ ചെയ്തതിനു ശേഷമാണ് ട്രെയിനിനു മുകളിലുള്ള രംഗങ്ങളൊക്കെ ചിത്രീകരിച്ചത്. ഗാനരംഗത്തിൽ അഭിനയിച്ചവരുടെയും നല്ല ഇൻവോൾവ്മെന്റ് ഉണ്ടായിരുന്നു
ട്വിറ്ററിലൂടെ ചിത്രത്തിന്റെ നാലു വര്‍ഷങ്ങള്‍ ഓര്‍ക്കുകയാണ് സംഗീത സംവിധായകന് എ.ആര് റഹ്മാനും ഛായാഗ്രാഹകന്‍ പി.സി ശ്രീറാമും.
2018ലെ മികച്ച തമിഴ് ചിത്രങ്ങൾ
തമിഴകത്തെ ഏറ്റവും മികച്ച ചിത്രങ്ങളില്‍ ഒന്നായ 'ദളപതി'യില്‍ മമ്മൂട്ടി ദേവരാജന്‍ എന്ന കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്. ദേവയുടെ സഹായിയും ദളപതിയുമായി രജനികാന്തും
മോഹന്‍ലാല്‍ പ്രകാശ് രാജ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മണിരത്നം സംവിധാനം ചെയ്ത ചിത്രമാണ് 'ഇരുവര്‍'