
2014 ഏപ്രിൽ 13നാണ് മധുര സ്വദേശികളായ മാധവ്, രാജു എന്നിവർ മരിച്ചത്
ഇരുപതു മിനിട്ടിനുള്ളില്‍ ബാന്‍ഡികൂട്ടിന് ഒരു മാന്‍ഹോള്‍ വൃത്തിയാക്കാന്‍ സാധിക്കുമെന്നാണ് അരുണ്‍ ജോര്‍ജ് അവകാശപ്പെടുന്നത്. അതായത്, ഒരുമനുഷ്യന്‍ എടുക്കന്നതിനെക്കാള്‍ എത്രയോ കുറഞ്ഞ സമയം. മനുഷ്യര്‍ തന്നെയാണ് ഇത് പ്രവര്‍ത്തിപ്പിക്കുക.…
തമിഴ്‌നാട്ടിൽ തോട്ടിപ്പണി ചെയ്തു ജീവിക്കുന്നവരെ കുറിച്ചുളള കക്കൂസ് എന്ന മ്യൂസിക് വിഡിയോയെ കുറിച്ച് മാൻഹോളിന്റെ സംവിധായികയായ ലേഖിക എഴുതുന്നു.
പാർശ്വവത്ക്കരിക്കപ്പെട്ടവരുടെ ജീവിതവും ചരിത്രവും വർത്തമാനവും പറഞ്ഞ സിനിമകളും മനുഷ്യരും അവാർഡുകൾ നേടി. സംസ്ഥാന അവാർഡിൽ ചരിത്രം തിരുത്തിയെഴുതി
ചരിത്രത്തിന്റെ വഴികളിൽ നിന്നും വിമോചിപ്പിക്കപ്പെടാതെ ഇന്നും തോട്ടിപ്പണി ചെയ്യേണ്ടി വരുന്നവരുടെ ജീവിതചിത്രമാണത്.