2010ൽ മംഗലാപുരം, 2020ൽ കോഴിക്കോട്; ടേബിൾ ടോപ്പ് റൺവേകളിലെ രണ്ട് അപകടങ്ങൾ
Kozhikode Air India plane crash and Mangalore Crash- മംഗലാപുരം വിമാന അപകടത്തിന് ശേഷം ടേബിള്‍ ടോപ്പ് റൺവേയുള്ള വിമാനത്താവളങ്ങളുടെ സുരക്ഷാ പ്രശ്നങ്ങൾ സംബന്ധിച്ച് നിരവധി ചർച്ചകളുയർന്നിരുന്നു