
ശശീന്ദ്രന് എതിരായ കേസ് തുടരണമെന്നാവശ്യപ്പെട്ട് 3 പേർ കൂടി ഹർജി നൽകിയിട്ടുണ്ട്
ഫേസ്ബുക്കിലൂടെയാണ് വിഎം സുധീരന്റെ പ്രതികരണം
ഫോണ്‍കെണി വിവാദത്തില്‍ രാഷ്ട്രീയ ഗൂഢാലോചന ഉണ്ടായിട്ടുണ്ടോയെന്ന് അന്വേഷിക്കും
മംഗളം ചാനലിന്റെ സിഇഒ അജിത് കുമാറിനെ പ്രോസിക്യൂട്ട് ചെയ്യണമെന്നും ചാനലില്‍ നിന്ന് നഷ്ടപരിഹാരം ഈടാക്കണമെന്നും കമ്മീഷൻ
ഉപാധികളോടെയാണ് ജാമ്യം നൽകിയിട്ടുള്ളത്, ഇരുവരും ജില്ല വിട്ടുപോകാനോ ചാനലിൽ പ്രവേശിക്കാനോ പാടില്ല എന്ന് കോടതി നിർദ്ദേശിച്ചിട്ടുണ്ട്.
റെക്കോര്‍ഡ് ചെയ്ത സംഭാഷണത്തിന്റെ ഒറിജിനല്‍ ലഭിക്കാത്തതിനാലാണ് ഒന്നും രണ്ടും പ്രതികള്‍ക്ക് ജാമ്യം നിഷേധിച്ചിരിക്കുന്നത്. അത് ലഭിക്കുന്നത് വരെ ഇവര്‍ക്ക് ജാമ്യം നല്‍കില്ലെന്ന് കോടതി വ്യക്തമാക്കി
ഫോൺകെണി വിവാദം റിമാൻഡിലായവരുടെ ജാമ്യാപേക്ഷ നാളെ പരിഗണിക്കും
തിരുവനന്തപുരം: ഗതാഗത മന്ത്രിയായിരുന്ന എ കെ ശശീന്ദ്രൻ രാജിവെയ്ക്കേണ്ടി വന്ന ഫോൺവിവാദത്തിൽ ചാനൽ മേധാവി അടക്കം അഞ്ചുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്ന് ചോദ്യം ചെയ്യലിന് ഹാജരായ…
കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘമാണ് ചാനലിൽ എത്തി പരിശോധന നടത്തിയത്. ജീവനക്കാരുടെ മൊഴിയും സംഘം രേഖപ്പെടുത്തി
മന്ത്രിക്ക് മാനഹാനി വരുത്തണമെന്ന ഉദ്ദേശവും ചാനലിന് ഉണ്ടായിരുന്നു. ചാനല്‍ ചെയര്‍മാന്‍ സാജന്‍ വര്‍ഗീസാണ് ഒന്നാം പ്രതി
ചാനൽ കുറ്റക്കാരാണെന്നു തെളിഞ്ഞാൽ ഇവർക്കെതിരേ സ്വീകരിക്കേണ്ട നടപടികൾ ശുപാർശ ചെയ്യാനും ടേംസ് ഓഫ് റഫറൻസിൽ തീരുമാനമായിട്ടുണ്ട്
ഫോൺ കെണി വിവാദം ചാനൽ സ്വയമിട്ട കുരുക്ക് മുറുകുന്നു. ഒപ്പമുളള ജീവനക്കാർ പോലും വിശ്വസം നഷ്ടപ്പെട്ട് രാജിവെയ്ക്കുന്നു. ഇപ്പോൾ ഉലയുന്നത് ചാനലോ?
വനിതാ മാധ്യമ പ്രവർത്തകരുടെ സംഘടനയായ നെറ്റ്‌വർക്ക് ഓഫ് വിമൻ ഇൻ മീഡിയയുടെ നേതൃത്വത്തിലായിരുന്നു പ്രകടനം
എ.കെ.ശശീന്ദ്രനെ ഫോൺകെണിയിൽ കുടുക്കിയ മംഗളം ചാനലിനെതിരെയാണ് വനിതാ മാധ്യമപ്രവർത്തകരുടെ ക്യാംപയിൻ. മാധ്യമപ്രവർത്തകയായതിൽ അഭിമാനിക്കുന്നുവെന്നുളള ക്യാംപയിനു ഇന്നു രാവിലെ ഫെയ്സ്ബുക്കിലൂടെയാണ് തുടക്കമിട്ടത്.
ചാനൽ സിഇഒ അജിത് കുമാർ ഉൾപ്പടെയുളളവർക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
പ്രയാസം നേരിട്ട ഘട്ടത്തില്‍ കുടുംബവും സമൂഹവും ഒപ്പം നിന്നത് തനിക്ക് ഏറെ ആശ്വാസം നല്‍കിയെന്ന് ശശീന്ദ്രന്
“ഈ പരാജയമുള്ളിടത്തോളം നമ്മൾ എന്നും തോറ്റു കൊണ്ടേയിരിക്കും. നാളെ താരമാകാമെന്ന് കരുതി ഈ രംഗത്തേക്ക് വരുന്നവരോട്. കണ്ണുനീരും കയ്പും രുചിച്ച്. യാഥാർത്ഥ്യങ്ങൾ മനസ്സിലാക്കാതെ നിങ്ങൾക്കവിടെ എത്താനാവില്ല”- രാഗേഷ്
ചാനലിന് മാപ്പില്ലെന്ന ഹാഷ് ടാഗാണ് ഇപ്പോള്‍ നവമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്
ഈ പ്രശ്നം നിശിതമായ വിലയിരുത്തലിനും കര്‍ക്കശമായ അന്വേഷണത്തിനും വിധേയമാക്കണമെന്ന് സാഹിത്യകാരന്‍മാര്‍ ആവശ്യപ്പെട്ടു
“ആ പോൺന്യൂസ് ചാനലിന്റെ ലോഞ്ച് , അതിലെ പോൺന്യൂസ് അവതാരകരുടെ ശരീരഭാഷ, അവതരണം, കണ്ടന്റ്, അതിലെ ജേണലിസ്റ്റുകളുടെ നിലവാരമില്ലാത്ത ന്യായീകരണങ്ങൾ, എല്ലാം ഭയപ്പെടുത്തുന്നു”- മനില
Loading…
Something went wrong. Please refresh the page and/or try again.