
ഗര്‍ഭിണിയായ ആനയുടെ ദുഃഖകരമായ മരണത്തെ മനേക ഗാന്ധി വൃത്തികെട്ട രാഷ്ട്രീയത്തിലേക്ക് വലിച്ചിഴച്ചുവെന്ന് സൈബര്‍ വാരിയേഴസ് വെബ്സൈറ്റില്‍ കുറിച്ചു
മതനിരപേക്ഷ സംസ്ഥാനമായ കേരളത്തിന്റെ അടിത്തറ തകര്‍ക്കാനാണ് ശ്രമം
പ്രതികളെ വെടിവച്ച് കൊലപ്പെടുത്തിയത് പരിഷ്കൃത സമൂഹത്തിന് ചേരുന്ന നടപടിയല്ലെന്ന് ശശി തരൂർ പറഞ്ഞു
”തിരഞ്ഞെടുപ്പ് വരുമ്പോള്‍ ഈ ബൂത്തില്‍ നിന്ന് 100 ഓ 50 ഓ വോട്ട് ആണ് വരുന്നതെങ്കില്‍ നിങ്ങള്‍ എന്തെങ്കിലും കാര്യത്തിന് വരുമ്പോള്‍ കാണാം… നിങ്ങള്‍ക്ക് മനസിലായില്ലേ?” അവര്‍…
കാലം എത്ര കഴിഞ്ഞു എന്നത് പ്രശനമാല്ല, പരാതിപ്പെടുകയാണെങ്കിൽ അതിന് ഇപ്പോഴും അവരമുണ്ടെന്നും മനേക
കേന്ദ്ര സർക്കാരിന്റെ നിരോധന ഉത്തരവ് നിലനിൽക്കെയാണ് സ്രാവ് ചിറകുകൾ വിദേശങ്ങളിലേയ്ക്ക് കയറ്റുമതി ചെയ്യുന്നത്
കത്തുവ, ഉന്നാവ ബലാത്സംഗ കേസുകളുടെ പശ്ചാത്തലത്തിലാണ് കേന്ദ്ര വനിത-ശിശുക്ഷേമ മന്ത്രാലയം നിയമഭേദഗതിക്ക് ശ്രമിക്കുന്നത്
സംഭവത്തിലെ അന്വേഷണം ശരിയായ ദിശയിലാണെന്ന് ഉറപ്പുവരുത്താന്‍ ഹൂസ്റ്റണിലെ കോണ്‍സുലേറ്റ് ജനറലിനും മന്ത്രി നിര്‍ദേശം നല്കി
മനേകാഗാന്ധി മുന്നോട്ട് വച്ച കരട്ദേശീയ നയത്തിനു ചെറിയ മാറ്റങ്ങളോടെ മന്ത്രിതലയോഗം അംഗീകാരം നല്കുകയുമുണ്ടായി
‘മറ്റു രാജ്യങ്ങളില്‍ ബലാത്സംഗവും മാനഹാനികളും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാറില്ല’
പിഎഫ്എ എന്ന സംഘടനയുടെ മേല്‍നോട്ടം വഹിക്കുന്ന ട്രസ്റ്റിന്റെ ചെയര്‍പേഴ്സണ്‍ കേന്ദ്രമന്ത്രി മേനകാ ഗാന്ധിയാണ്
രാജ്യത്തെ 9000 അനാഥാലയങ്ങളില്‍ കഴിയുന്ന കുട്ടികള്‍ക്കാണ് ആധാര്‍ നിര്ബന്ധമാക്കിയിരിക്കാനാണ് സര്‍ക്കാര്‍ തീരുമാനം
കേരളത്തെ നിയന്ത്രിക്കുന്നത് മാഫിയകളും ക്രിമിനല്‍ സംഘങ്ങളുമാണ്. സംസ്ഥാനത്ത് ക്രമസമാധാനം തകര്‍ന്നിരിക്കുന്നുവെന്നും മനേക ഗാന്ധി