സിദാന് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് പരിശീലകനാകുന്നു?
റയലിന് തുടര്‍ച്ചയായി മൂന്ന് ചാമ്പ്യന്‍സ് ലീഗ് ട്രോഫി നേടിക്കൊടുത്ത പരിശീലകനാണ് സിദാന്.
റയലിന് തുടര്‍ച്ചയായി മൂന്ന് ചാമ്പ്യന്‍സ് ലീഗ് ട്രോഫി നേടിക്കൊടുത്ത പരിശീലകനാണ് സിദാന്.
നേരത്തെ ബ്രൈറ്റണിനോട് തോറ്റ യുണൈറ്റഡിന്റെ തുടർച്ചയായ രണ്ടാം തോൽവിയാണിത്
ലിവർപൂൾ നിരയിൽ ഷെർദ്ദൻ ഷാഖിരിയുടെ പ്രകടനം ഫുട്ബോൾ ആരാധകരുടെ മനം കവർന്നു
FIFA World Cup 2018 : ഹാരി കേനിന്റെ ഗോളുകളില്‍ മൂന്നെണ്ണം പെനാല്‍റ്റിയും ഒന്ന് ഹെഡ്ഡര്‍ ഗോളുമാണ്. രണ്ടെണ്ണം കോര്‍ണര്‍ കിക്കില്‍ പിറന്നത്.
ഏറ്റവും ഒടുവിലായി ബാലണ്‍ ഡി ഓര് പുരസ്കാരം നേടുന്ന ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് താരവും റൊണാള്‍ഡോയാണ്
11 പ്രീമിയര്‍ ലീഗ്, 5 എഫ്എ കപ്പ്, 4 ലീഗ് കപ്പ്, 2 ചാമ്പ്യന്‍സ് ലീഗ് എന്നിവ അലക്സ് ഫെര്‍ഗൂസന്റെ നേതൃത്വത്തില്‍ യുണൈറ്റഡ് നേടിയിട്ടുണ്ട്
മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് വേണ്ടി 182 മൽസരങ്ങളില്‍ ബൂട്ടണിഞ്ഞ മാറ്റ 39 ഗോളുകളും നേടിയിട്ടുണ്ട്.
കോച്ച് ജോസ് മോറിഞ്ഞോയുമായുളള ഭിന്നതയാണ് ക്ലബ് വിടാൻ കാരണമെന്നാണ് റിപ്പോർട്ട്
ഡേവിഡ് ഡെ ഗെയ റയല്‍ മാഡ്രിഡിലേക്ക് ചേക്കേറും എന്ന അഭ്യൂഹം ശക്തമായിരിക്കെയാണ് മാന്‍ യു പുതിയ ഗോള്‍കീപ്പറെ തേടുന്നത്.
മികച്ച വിജയ റിക്കോഡ് നിലനില്‍ക്കുമ്പോഴും കളിക്കാരോടുള്ള പെരുമാറ്റ ദൂഷ്യത്തിന്റെ പേരില്‍ ഏറെ പഴികേട്ടിട്ടുള്ള പരിശീലകനാണ് മൊറീഞ്ഞോ
ഇന്ന് കേരളാ ബ്ലാസ്റ്റേഴ്സ് മാനേജര്‍ ആയ ഡേവിഡ് ജെയിംസായിരുന്നു അന്ന് എതിര് ടീമിന്റെ ഗോളി.
ചാമ്പ്യൻസ് ലീഗ് ജേതാവിയിരുന്നിട്ടും റയലിനെ പിന്തള്ളി ഇംഗ്ലീഷ് ക്ലബ്