മെസി സിറ്റിയിലേക്കോ? കരാറിലെത്താൻ സാധ്യതകൾ പരിശോധിച്ച് പ്രീമിയർ ലീഗ് ക്ലബ്ബ്
പെപ് ഗാർഡിയളയാണ് സിറ്റിയുടെ പരിശീലകനെന്നത് മെസ്സിയെ ആകർഷിക്കാൻ സാധ്യതയുണ്ടെന്ന് വിലയിരുത്തപ്പെടുന്നു
പെപ് ഗാർഡിയളയാണ് സിറ്റിയുടെ പരിശീലകനെന്നത് മെസ്സിയെ ആകർഷിക്കാൻ സാധ്യതയുണ്ടെന്ന് വിലയിരുത്തപ്പെടുന്നു
അനുശോചനമറിയിച്ച് സിറ്റിയും ബയേണും ബാഴ്സയും
ഓൾഡ് ട്രഫോഡിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത രണ്ട് ഗോളുകൾക്കായിരുന്നു മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ വിജയം
മാഞ്ചസ്റ്റർ സിറ്റി റയലിനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് പരാജയപ്പെടുത്തിയപ്പോൾ എതിരില്ലാത്ത ഒരു ഗോളിനായിരുന്നു യുവന്റസിനെതിരെ ലിയോണിന്റെ വിജയം
ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കായിരുന്നു നിലവിലെ ചാമ്പ്യന്മാർക്കെതിരെ ലിവർപൂൾ ജയം
പ്രീമിയര്‍ ലീഗിന്റെ ചരിത്രത്തില്‍ ഇത്ര ചെറിയ മാര്‍ജിനില്‍ കിരീടം നഷ്ടമാകുന്ന ആദ്യ ടീമാണ് ലിവര്‍പൂള്‍.
ഗോൾ നില 4-4 ആയിരുന്നിട്ട് കൂടി എവേ ഗോളിന്റെ ആനൂകൂല്യത്തിലാണ് ടോട്ടനം സെമി ഉറപ്പിച്ചത്
മത്സരത്തിന്റെ 86-ാം മിനിറ്റിലാണ് മാഞ്ചസ്റ്റർ സിറ്റിക്ക് പെനാൽറ്റി അവസരം കിട്ടിയത്
ആദ്യ മൂന്ന് മത്സരങ്ങളും വിജയിച്ച ലിവർപൂളാണ് ഇപ്പോള്‍ പോയിന്റ് പട്ടികയിൽ ഒന്നാമത്.
സൂപ്പര്‍ താരങ്ങളായ എഡിസണ് കാവാനിയും എംബപ്പേയും ഇല്ലാതെയാണ് പിഎസ്ജി കളത്തിലിറങ്ങിയത്
കെവിൻ ഡിബ്രൂയ്ന്, റഹിം സ്റ്റെർലിങ് എന്നിവരെ കൂടാതെയാണ് സീസണിലെ ആദ്യ പ്രധാന പോരാട്ടത്തിന് സിറ്റി പരിശീലകൻ പെപ് ഗ്വാർഡിയോള ടീമിനെ ഇറക്കിയത്
യുവേഫ അച്ചടക്ക സമിതി മുൻപാകെ ലിവർപൂൾ എഫ്സി വിശദീകരണം നൽകണം