
എയര്‍പോര്‍ട്ടിനകത്തു സ്ഥിതിഗതികള്‍ പൂര്‍വ സ്ഥിതിയില്‍ ആവുന്നതു വരെ വിവിധ വിമാന സര്‍വീസുകള്‍ വഴിതിരിച്ചു വിട്ടു.
അഞ്ചു തൊഴിലാളികള്‍ പലയിടത്തും താമസ സ്ഥലം അന്വേഷിച്ചെങ്കിലും താങ്ങാന്‍ കഴിയാത്ത വാടകയാണു പലരും ആവശ്യപ്പെടുന്നത് എന്നതിനാല്‍ നിരാശരായി തിരിച്ചു പോരുകയായിരുന്നു.
കറന്റും ഭക്ഷണവും ഇല്ലാതെ ദുരിതാവസ്ഥയിലാണ് ചന്ദ്രികയും മകനും ഒറ്റമുറി ഫ്ലാറ്റിൽ കഴിഞ്ഞിരുന്നത്.
കഴിഞ്ഞ ദിവസം പാര്‍ലിമെന്റിന്റെ ജനപ്രാതിനിധ്യ സഭ പാസാക്കിയ ഏകീകൃത കുടുംബ നിയമത്തിന്റെ കരടിലാണു പുതിയ വ്യവസ്ഥകള്‍ ഉള്‍ക്കൊള്ളിച്ചത്.
നിരോധനം നടപ്പില്‍ വന്ന ആദ്യ ആഴ്ചയിലാണ് ഈ ലംഘനങ്ങള്‍ കണ്ടെത്തിയതെന്ന് മന്ത്രാലയം അറിയിച്ചു.
പുനരുദ്ധാരത്തിലൂടെ പ്രദേശത്തിന്റെ ആകര്‍ഷണീയത വീണ്ടെടുക്കുക, പൈതൃക വിനോദ സഞ്ചാരം, ഷോപ്പിങ് മുതലായവ പ്രോത്സാഹിപ്പിക്കുക എന്നിവയാണ് ലക്ഷ്യമിടുന്നത്
തലസ്ഥാനമായ മനാമയില്‍ പ്രധാന ഹൈവേ ഒഴിച്ച് മിക്ക നഗര റോഡുകളിലും ഉള് റോഡുകളിലും പല ഭാഗത്തായി താഴ്ന്ന ഭാഗങ്ങളില്‍ വെള്ളം കയറിയത് ഗതാഗതത്തെ സാരമായി ബാധിച്ചു.