
മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയിയോടുള്ള ആദര സൂചകമായാണ് തുരങ്കത്തിന് അദ്ദേഹത്തിന്റെ പേര് നൽകിയത്
മേയ്, ജൂണ്‍ മാസങ്ങളില്‍ മണാലി സന്ദര്‍ശിച്ചത് 10 ലക്ഷത്തിലധികം സഞ്ചാരികളാണ്
ഇടുങ്ങിയ റോഡുകള്‍ ആയതിനാല്‍ ഗതാഗത സ്തംഭനവും അപകടവും പതിവായിരിക്കുകയാണ്.
ചിത്രത്തിന്റെ സംവിധായകനും ക്യാമറാമാനും അടങ്ങിയ 140 ഓളം അണിയറപ്രവർത്തകർ ഇപ്പോഴും മലമുകളിലെ ലൊക്കേഷനിൽ കുടുങ്ങികിടക്കുകയാണ്
പാലക്കാട്, തിരുവനന്തപുരം ജില്ലകളിൽനിന്നുളള 43 പേരാണ് ഹോട്ടലിൽ കുടുങ്ങിക്കിടക്കുന്നതെന്നാണ് വിവരം
ഇന്ത്യയിൽ ആദ്യമായി ഒരു ഇഗ്ലൂ ഹോട്ടൽ തുടങ്ങിയിരിക്കുകയാണ് മണാലിയിൽ.