
പ്രൊഫഷണൽ ബിരുദ പ്രവേശനത്തിനും സമാനമായ ക്രമീകരണം വേണമെന്ന് ആവശ്യപ്പെട്ട് വിദ്യാർത്ഥികൾ പ്രതിഷേധിക്കുന്നുണ്ട്
ഏകജാലകം വഴി പ്ലസ് വൺ അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി വ്യാഴാഴ്ചയായിരുന്നു
വികസനവും പാർലമെന്ററി ജനാധിപത്യവും എന്ന വിഷയത്തിലൂന്നിയുളള പാഠഭാഗങ്ങളാണ് കൈകാര്യം ചെയ്യുക
നഴ്‌സുമാർക്ക് വർദ്ധിപ്പിച്ച വേതനം ലഭിക്കാൻ ഇനിയും കാത്തിരിക്കേണ്ടി വരും
സസ്‌പെന്‍ഷനിലായിരുന്ന അധ്യാപകര്‍ തിരിച്ചെത്തിയപ്പോള്‍ കേക്ക് മുറിച്ച് ആഘോഷിച്ചതിന്റെ പേരിലാണ് നടപടി
അടിസ്ഥാന ശമ്പളം 20,000 ആക്കണമെന്ന ആവശ്യത്തില്‍ ഉറച്ചു നില്‍ക്കുകയാണ് നഴ്സുമാരുടെ സംഘടനയായ യുണൈറ്റഡ് നഴ്സസ് അസോസയേഷന്‍
എസ്.എഫ്.ഐ നേതാക്കൾ മാനേജ്മെന്റുമായി ചർച്ച നടത്തുന്നു