മെയ് മാസത്തിൽ നിങ്ങളുടെ അനുഗ്രഹത്തോടെ മടങ്ങിയെത്തും; മൻ കി ബാത്തിൽ നരേന്ദ്ര മോദി
അടുത്ത പ്രക്ഷേപണം മെയ് മാസത്തിലെ അവസാന ഞായറാഴ്ച ആയിരിക്കും. ഇനിയും വർഷങ്ങളോളം മൻ കി ബാത്തിലൂടെ നിങ്ങളോട് ഞാൻ സംസാരിക്കും
അടുത്ത പ്രക്ഷേപണം മെയ് മാസത്തിലെ അവസാന ഞായറാഴ്ച ആയിരിക്കും. ഇനിയും വർഷങ്ങളോളം മൻ കി ബാത്തിലൂടെ നിങ്ങളോട് ഞാൻ സംസാരിക്കും
പിതാവെന്ന നിലയിൽ മകളുടെ പേര് പ്രധാനമന്ത്രി പരാമർശിക്കുന്ന അഭിമാനകരമായ നിമിഷമാണ്. എന്നാൽ പ്രധാനമന്ത്രിയുടെ മൻ കി ബാത്തിൽ തന്റെ പേര് പരാമർശിക്കുന്നത് ടിവിയിൽ കാണുവാൻ ജസ്മീർ സിങ്ങിന് സമയമില്ല
രാജ്യത്തെ സമാധാന അന്തരീക്ഷം തകർക്കാൻ ആരു ശ്രമിച്ചാലും ശക്തമായി തിരിച്ചടിക്കുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി
കേരളത്തിലെ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്ത സേനാംഗങ്ങളെയും പ്രധാനമന്ത്രി അഭിനന്ദിച്ചു
ചോളരാജ്യത്തെ നാവിക സേനയിൽ അംഗങ്ങളായിരുന്ന സ്ത്രീകളെ പ്രധാനമന്ത്രി പരാമർശിച്ചു
ബീക്കണ്‍ മാറ്റിയതു പോലെ എല്ലാവരുടെയും മനസില്‍ നിന്നും വിഐപി ചിന്താഗതി മാറണമെന്നും പ്രധാനമന്ത്രി
ദൈനംദിന ജീവിതത്തിൽ കറൻസിയുടെ ഉപയോഗം കുറയ്ക്കുകയും ഡിജിറ്റൽ ഇടപാടിനെ കൂടുതൽ പ്രോത്സാഹിപ്പിക്കാനും പ്രധാനമന്ത്രി നരേന്ദ്ര മോദി ആവശ്യപ്പെട്ടു
ഭക്ഷണം പാഴാക്കി കളയുന്നതായിരുന്നു ഇത്തവണത്തെ മൻ കി ബാത്തിലെ പ്രധാന വിഷയം
അഞ്ചു സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പ് നടക്കുന്നതിനാൽ ഇലക്ഷൻ കമ്മീഷന്റെ പ്രത്യേക അനുമതിയോടെയാണ് നരേന്ദ്രമോദി മൻ കി ബാത്തിൽ സംസാരിച്ചത്