
“എടുത്തുപറയേണ്ട ഒരു കാര്യം ഭാഷയില്‍ കരുണതിലക നടത്തുന്ന പരീക്ഷണങ്ങളാണ്. ഒരുപക്ഷെ, ലോകസാഹിത്യത്തില്‍ തിരിച്ചറിയപ്പെടുന്ന ഒരു ശബ്ദമായി കരുണതിലക മാറുന്നതും ഈ കാരണത്താലാവും.” ഈ വർഷത്തെ ബുക്കർ സമ്മാനം…
ശ്രീലങ്കൻ ആഭ്യന്തര യുദ്ധത്തിൽ കൊല്ലപ്പെട്ട ഒരു ഫൊട്ടോഗ്രാഫറിന്റെ ആത്മാവിനെക്കുറിച്ചുള്ള കഥ പറയുന്ന നോവലാണിത്
ഇത് 52-ാം വർഷമാണ് ഇംഗ്ലീഷ് ഭാഷയിലെ മികച്ച സാഹിത്യ രചനയ്ക്കുള്ള ബുക്കർ പ്രൈസ് നൽകുന്നത്
1992ലാണ് അവസാനമായി രണ്ടുപേർ ബുക്കർ പ്രൈസ് പങ്കിട്ടെടുത്തത്
Man Booker International Prize: 2019-ലെ മാൻ ബുക്കർ അന്തരാഷ്ട്ര പുരസ്കാരം ഒമാനിലെ നോവലിസ്റ്റ് ജോഖ അൽ-ഹരത്തിയുടെ ‘സെലസ്ററ്യൽ ബോഡീസ്’ എന്ന നോവൽ കരസ്ഥമാക്കി
ഒമാനില്‍ നിന്നുമുള്ള ജോഖ അല്‍ഹര്‍തിയാണ് പട്ടികയില്‍ ഇടം നേടിയ മറ്റൊരു എഴുത്തുകാരി. ഗള്‍ഫില്‍ നിന്നും ആദ്യമായി ബുക്കര്‍ പ്രൈസിനുള്ള ചുരുക്കപ്പട്ടികയിലെത്തുന്ന എഴുത്തുകാരിയാണ് ജോഖ.
‘മിൽക്ക് മാൻ’ എന്ന നോവലാണ് ബുക്കർ പ്രൈസിന് അന്ന ബേൺസിനെ അർഹയാക്കിയത്
100ല്‍ അധികം നോവലുകളില്‍ നിന്നാണ് ഫ്ലൈറ്റ്സ് മികച്ച നോവലായി തിരഞ്ഞെടുത്തത്
സോണ്ടേഴ്സ് കഥയില്‍ പകരുന്ന അന്യാദൃശമായ ജീവിതദര്‍ശനത്തിന്റെ തിരിവെളിച്ചം വായനക്കാര്‍ക്ക് പ്രതീക്ഷ ബാക്കി നല്‍കുന്നു. മാൻബുക്കർ സമ്മാനർഹനായ സാഹിത്യകാരനെ കുറിച്ച് കഥാകൃത്തും നോവലിസ്റ്റുമായ ലേഖകൻ
ഒറ്റ രാത്രിയില്‍ നടക്കുന്ന സംഭവങ്ങളെ 166 വീക്ഷണകോണുകളിലൂടെ അവതരിപ്പിക്കാന്‍ സോണ്ടേഴ്സ് കാട്ടിയ ധൈര്യമാണ് ‘ലിങ്കണ്‍ ഇന്‍ ദ ബാര്‍ഡോ’ എന്ന നോവലിനെ വ്യത്യസ്തമാക്കുന്നത്. വരും ദശകങ്ങളിലായിരിക്കും ഈ…
ലണ്ടന്‍ : ഈ വര്‍ഷത്തെ മാന്‍ ബുക്കര്‍ സമ്മാനം ഗില്‍ഡ്ഹാളില്‍ അമേരിക്കന്‍ എഴുത്തുകാരന്‍ ജോര്‍ജ്ജ് സൗൻഡേഴ്‌സിന്‍റെ “ലിങ്കണ്‍ ഇന്‍ ദി ബാര്‍ഡോയ്ക്ക്. വ്യത്യസ്ഥവും അതി ഗംഭീരവും എന്നാണ് ജൂറി പുസ്തകത്തെ…
ബുക്കർ സമ്മാനത്തിനായുളള അവസാന പട്ടികയില്‍ ഇടംനേടിയ മൂന്നുപേര്‍ സ്ത്രീകളും മൂന്നുപേര്‍ പുരുഷന്മാരുമാണ്