
പാമ്പിനെ കയ്യിൽ എടുത്തുളള മംമ്തയുടെ ഫൊട്ടോ കണ്ട പലരും യഥാർത്ഥ പാമ്പാണോ ഇതെന്ന ചോദ്യം ഉയർത്തിയിരുന്നു
പ്രീ പ്രൊഡക്ഷൻ ഒക്കെ കഴിഞ്ഞ് അടുത്തിടെയാണ് അതാരാണ് വരുന്നതെന്ന് ഞങ്ങൾ പോലും അറിഞ്ഞത്
ഒരു രക്ഷയും ഇല്ലെങ്കിൽ പാട്ട് ഇങ്ങനെയും റെക്കോർഡ് ചെയ്യാമെന്നും മംമ്ത പറയുന്നു
ഞങ്ങളുടെ കഥാപാത്രങ്ങൾക്കിടയിൽ ഒരു ഹൈറാർക്കിയുണ്ട്. ഞാൻ ടൊവിനോയേക്കാൾ കുറച്ചുകൂടി സീനിയറായത് ആ ഹൈറാർക്കി മെയിന്റൈൻ ചെയ്യാൻ സഹായിച്ചു
Forensic, Veyilmarangal, Bhoomiyile Manohara Swakaryam Release: മൂന്നു ചിത്രങ്ങളാണ് നാളെ തിയേറ്ററുകളിലെത്തുന്നത്
15 വർഷം മുമ്പ് ഞങ്ങൾ കുട്ടികളായിരുന്നു, വിദ്യാർത്ഥികളായിരുന്നു
മമ്മൂട്ടിയ്ക്കൊപ്പം നിരവധി പേർ ഈ ഫെയ്സ് ആപ്പ് പരീക്ഷണം നടത്തിയിരുന്നു
Kodathi Samaksham Balan Vakeel Movie Review in Malayalam: ദിലീപിന്റെ അടുത്തകാലത്തെ മികച്ച പെർഫോമൻസുകളിൽ ഒന്നാണ് ‘കോടതിസമക്ഷം ബാലൻ വക്കീലി’ൽ കാണാനാവുക
മംമ്ത മോഹൻദാസും പ്രിയ ആനന്ദുമാണ് ചിത്രത്തിലെ നായികമാർ
നടൻ എന്നതിനൊപ്പം നിർമ്മാതാവെന്ന രീതിയിലും പൃഥിരാജിന് നിർണായകമാവുകയാണ് ‘9’. പൃഥിയുടെ ഈ വർഷത്തെ ആദ്യ റിലീസ് ചിത്രവും ‘9’ തന്നെ
സംവിധായകനായും നിർമ്മാതാവായും നടനായുമൊക്കെ പൃഥിരാജിന് കരിയറിൽ തിരക്കേറുമ്പോൾ സന്തതസഹചാരിയായി തന്നെ സുപ്രിയയും കൂടെയുണ്ട്
“കഴിഞ്ഞ 10 വർഷങ്ങൾ എന്നെ സംബന്ധിച്ച് വെല്ലുവിളി തന്നെയായിരുന്നു,” ലോക കാൻസർ ദിനത്തിൽ തന്റെ അതിജീവനയാത്ര ഓർക്കുകയാണ് മംമ്ത
സയന്‍സ് ഫിക്ഷന്‍ ഹൊറര്‍ സിനിമ ഴോണറിൽ വരുന്ന ചിത്രമാണ് ‘9’
ഡോ. ഇനയത്ത് ഖാൻ എന്ന ശ്രദ്ധേയ കഥാപാത്രമായി പ്രകാശ് രാജും ചിത്രത്തിലുണ്ട്
അഭിനേതാക്കളായ ദിലീപ്, ലെന സുരാജ് വെഞ്ഞാറമ്മൂട്, സംവിധായകന് ബി.ഉണ്ണികൃഷ്ണന് എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ആഘോഷം
തന്റെ 50-ാം പിറന്നാൾ ദിനത്തിൽ ‘കോടതി സമക്ഷം ബാലൻ വക്കീൽ’ പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് ആരാധകർക്കായി സമർപ്പിച്ചിരിക്കുകയാണ് ദിലീപ്
ജോണി ജോണി യെസ് പപ്പ’, ‘കൂദാശ’, ‘ഫ്രഞ്ച് വിപ്ലവം’, ‘ഹു’ എന്നിങ്ങനെ നാലു മലയാള ചിത്രങ്ങളാണ് റിലീസിനെത്തുന്നത്
‘നീതി’യില്‍ മംമ്തയും പ്രിയയും തുല്യ പ്രാധാന്യമുള്ള കഥാപാത്രങ്ങളെയാണ് അവതരിപ്പിക്കുക
ഹൊറര്‍ ചിത്രമായ ‘നീലി’യുടെ ട്രെയിലര്‍ മമ്മൂട്ടിയാണ് തന്റെ ഫെയ്സ്ബുക് പേജിലൂടെ റിലീസ് ചെയ്തത്.
മറ്റൊന്നും ചെയ്തില്ലെങ്കിലും കുറഞ്ഞപക്ഷം ഇരയെ പരിഹസിക്കാതിരിക്കുകയെന്നും നിങ്ങള്‍ക്കുള്ളിലെ പോരാളിയോട് സ്നേഹവും ബഹുമാനവും മാത്രമേയുള്ളുവെന്നും റിമ മറുപടി നല്കി
Loading…
Something went wrong. Please refresh the page and/or try again.