
2021-ല്‍, നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ജന്മദിനാഘോഷ വേളയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാന്നിധ്യത്തില്‍ വിക്ടോറിയ മെമ്മോറിയലില്‍ മമത ബാനര്‍ജി ജയ് ശ്രീറാം മുദ്രാവാക്യം നേരിട്ടിരുന്നു
ബിസിസിഐ പ്രസിഡന്റ് സ്ഥാനത്തേക്ക് ഗാംഗുലിക്ക് വീണ്ടും അവസരം നല്കാത്തതിനെതിരെയും മമത പ്രതികരിച്ചു.
ദുര്‍ഗാ ദേവിയുടെ കണ്ണുകള്‍ അലങ്കരിക്കുക എന്നത് വളരെ പ്രധാനപ്പെട്ട ഒന്നാണ്, എന്തുകൊണ്ടാണെന്ന് അറിയാം
ധിക്കാരവും ജനരോഷവും ബിജെപിയുടെ പരാജയ കാരണമാകുമെന്നും മമത പറഞ്ഞു
നാലോ അഞ്ചോ പുതു മുഖങ്ങളെ ഉള്‍പ്പെടുത്തി മന്ത്രിസഭ ബുധനാഴ്ച പുനഃസംഘടിപ്പിക്കുമെന്നു മമത അറിയിച്ചു
പാർട്ടി മേധാവി മമത ബാനർജിയും അവരുടെ അനന്തരവനും പാർട്ടി ദേശീയ ജനറൽ സെക്രട്ടറിയുമായ അഭിഷേക് ബാനർജിയും കഴിഞ്ഞാൽ പാർട്ടിയിൽ ഏറ്റവും പ്രധാനപ്പെട്ട റോളാണ് ചാറ്റർജിക്കുള്ളത്
പ്രതിപക്ഷ പാര്‍ട്ടികള്‍ മാര്‍ഗരറ്റ് ആല്‍വയെ സ്ഥാനാര്‍ത്ഥിയായി തിരഞ്ഞെടുത്ത രീതിയില്‍ പ്രതിഷേധിച്ചാണു തൃണമൂല്‍ കോണ്‍ഗ്രസിന്റെ തീരുമാനം
എന്‍എസിപി നേതാവ് ശരദ് പവാറിനെ സ്ഥാനാര്‍ഥിയക്കണമെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ നിര്‍ദേശിച്ചെങ്കിലും അദ്ദേഹം നിരസിക്കുകയായിരുന്നു
ഇന്ന് നമ്മെ വേട്ടയാടുന്ന ഛിദ്രശക്തിയെ രാജ്യത്തെ എല്ലാ പുരോഗമന ശക്തികളും അണിനിരന്ന് ചെറുക്കേണ്ടതുണ്ടെന്നു പിണറായി വിജയന് ഉൾപ്പെടെയുള്ള മുഖ്യമന്ത്രിമാർക്കും രാഷ്ട്രീയ നേതാക്കൾക്കുമെഴുതിയ കത്തിൽ മമത ബാനർജി പറയുന്നു
ഏപ്രിൽ ഏഴിനകം അന്വേഷണ പുരോഗതി റിപ്പോർട്ട് സമർപ്പിക്കാനും സിബിഐയോട് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്
നാളെ ഉച്ചയ്ക്ക് രണ്ടിനകം തല്‍സ്ഥിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് ചീഫ് ജസ്റ്റിസ് പ്രകാശ് ശ്രീവാസ്തവ അധ്യക്ഷനായ കൊല്‍ക്കത്ത ഹൈക്കോടതി ഡിവിഷന് ബെഞ്ച് ഉത്തരവിട്ടിരിക്കുന്നത്
ഉപ ഗ്രാമപ്രധാന്‍ ഭാദു ഷെയ്ഖ് ബോംബാക്രമണത്തില്‍ കൊല്ലപ്പെട്ടതിനു പിന്നാലെയുണ്ടായ അക്രമത്തിൽ കത്തിക്കരിഞ്ഞനിലയിലാണ് എട്ടു മൃതദേഹങ്ങള്‍ കണ്ടെത്തിയത്
ജനങ്ങളുടെ സ്വകാര്യതയിൽ കടന്നുകയറാൻ സാധ്യതയുള്ളതിനാൽ അത് നിരസിച്ചുവെന്നു മമത
ഡല്‍ഹി യാത്രയ്ക്കു മുന്നോടിയായി റാവു, രാഷ്ട്രീയ തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോറുമായി കൂടിക്കാഴ്ച നടത്തിയിരുന്നു
2015ലെ തിരഞ്ഞെടുപ്പിൽ ഇടതു-കോണ്‍ഗ്രസ് സഖ്യത്തിനൊപ്പമായിരുന്ന സിലുഗിരി കോർപറേഷനിൽ, 47 വാര്‍ഡില്‍ 38 ഇടത്തും ടിഎംസിയാണു മുന്നില്‍
മമത ബാനർജി മുഖ്യമന്ത്രിയാണെങ്കിലും ഔദ്യോഗിക ചുമതലകള്‍ നിര്‍വഹിക്കാത്തതിനാൽ പ്രവൃത്തി ഔദ്യോഗിക കര്‍ത്തവ്യത്തിനു കീഴില്‍ വരുന്നതല്ലെന്നും നടപടിക്ക് അനുമതിയുടെ ആവശ്യമില്ലെന്നും കോടതി പറഞ്ഞു
ഗവർണർ ഒരു “സൂപ്പർ ഗാർഡ്” ആയി പ്രവർത്തിക്കുകയാണെന്നും സർക്കാർ ഉദ്യോഗസ്ഥരെ “അയാളുടെ സേവകരായി” കാണുന്നുവെന്നും മമത
ഗ്രാമിൽ നിന്ന് തന്നെ തോൽപ്പിക്കാൻ നടത്തിയ ഗൂഢാലോചനയ്ക്കെതിരായ വിജയമാണിതെന്നും മമത പറഞ്ഞു
സ്ഥാനാർത്ഥികൾ മരിച്ചതിനെ തുടർന്ന് മാറ്റിവച്ച മുർഷിദാബാദ് ജില്ലയിലെ ജംഗിപൂർ, സംസർഗഞ്ച് മണ്ഡലങ്ങളിലും ഇന്ന് വോട്ടെടുപ്പ് നടക്കും
ബിജെപി ടിക്കറ്റില്‍ കാളിഗഞ്ച് മണ്ഡലത്തില്‍നിന്ന് വിജയിച്ച സൗമന്‍ റോയിയാണ് തൃണമൂലിൽ തിരിച്ചെത്തിയത്
Loading…
Something went wrong. Please refresh the page and/or try again.