Malayalam Epic Drama Mamangam starring Mammootty: മമ്മൂട്ടി നായകനായി എത്തുന്ന മാമാങ്കം
Directed by M Padmakumar, the historical film Mamankam stars Mammootty in the lead role. Prachi Tehlan and Unni Mukundan will play supporting roles in the film. The film revolves around the Mamangam festival, which was celebrated around the 17th century. Mamangam got delayed after production came to a halt when the relationship between producer Venu Kunnapilly and director Sanjeev Pillai hit a rough patch due to creative differences. Padmakumar of Joseph fame then replaced Pillai as the director.
Mammootty is unstoppable this year. Last seen in Madhura Raja, Unda and Pathinettam Padi. His Tamil film, Peranbu, where he played the single father of a girl suffering from cerebral palsy, was widely acclaimed.
One of the most expensive films to be made in Mollywood, Mamangam is also the first Malayalam movie to be released in four languages; Hindi, Tamil, Telugu and Malayalam. It is set to hit the screens later this year.
എം.പദ്മകുമാർ സംവിധാനം ചെയ്ത് 2019-ൽ പ്രദർശനത്തിനെത്തുന്ന ഒരു മലയാളഭാഷാ ചരിത്ര സിനിമയാണ് മാമാങ്കം. മമ്മൂട്ടി, ഉണ്ണി മുകുന്ദൻ, അനു സിതാര, കനിഹ, സിദ്ദീഖ്, തരുൺ അറോറ, സുദേവ് നായർ, സുരേഷ് കൃഷ്ണ, മാസ്റ്റർ അച്യുതൻ തുടങ്ങിയവർ അഭിനയിക്കുന്ന ഈ ചിത്രം ദേശാഭിമാനത്തിനു വേണ്ടി ജീവൻ വെടിഞ്ഞ ധീര ചാവേറുകളുടെ ഇതിഹാസ കഥയാണ് പറയുന്നത്. കാവ്യ ഫിലിം കമ്പനിയുടെ ബാനറിൽ പ്രവാസി വ്യവസായിയായ വേണു കുന്നപ്പള്ളിയാണ് ഈ ചിത്രം നിർമിച്ചിരിക്കുന്നത്.എം. ജയചന്ദ്രൻ ഈ ചിത്രത്തിൻറ്റെ സംഗീത സംവിധാനം നിർവഹിക്കുന്നു. ആദ്യം സംവിധായകനായി തീരുമാനിച്ച സജീവ് പിള്ളയാണ് ഈ ചിത്രത്തിന്റെ രചയിതാവ്. ഇതേ പേരിൽ തന്നെ 1979 ൽ ഒരു മലയാളഭാഷ ചരിത്ര സിനിമ പ്രദർശനത്തിനെത്തിയിട്ടുണ്ട്.
ചിത്രത്തിന്റെ ആദ്യസംവിധായകനായ സജീവ് പിള്ളയെ ചിത്രത്തിൽ നിന്നും ഒഴിവാക്കി തിരക്കഥയിൽ മാറ്റം വരുത്തിയതോടെയാണ് നീരജ് മാധവിന്റെയും മാളവികയുടെയും രംഗങ്ങളും നീക്കം ചെയ്യേണ്ടി വന്നത്
Mamangam Movie Review: തികഞ്ഞ യോദ്ധാവായി പോരാടുന്ന അതേ മമ്മൂട്ടി തന്നെയാണ്, സ്ത്രൈണഭാവത്തോടെ സ്ത്രീകൾക്കൊപ്പം അവരിലൊരാളെന്ന പോലെ നടന്നുനീങ്ങുന്നതും. കണ്ണിൽ ഒരു മറയും അതിനു പിറകിലൊരു കനൽക്കഥയും…
Mamangam Movie Quick Review in Malayalam: പാണന്മാർ പാടി നടക്കുന്ന വീരകഥകളിൽ പറയാതെ പോവുന്ന നഷ്ടങ്ങളിലേക്കും ചാവേറിന്റെ ആത്മസംഘര്‍ഷങ്ങളിലേക്കും കൂടി പ്രേക്ഷകരെ കൂട്ടി കൊണ്ടു പോവുന്നുണ്ട്…
Mamangam Controversy: എന്റെ തിരക്കഥ ഇല്ലായിരുന്നെങ്കിൽ ഈ സിനിമ ഉണ്ടാവില്ലായിരുന്നെന്നും അത് കൊണ്ട് തന്നെ ഇപ്പോഴത്തെ തിരക്കഥാകൃത്തായി അവർ പറയുന്ന ശങ്കർ രാമകൃഷ്ണന്റെ പേര് ഉപയോഗിക്കാൻ പാടില്ല…
ചിത്രത്തിന്റെ റിലീസ് വൈകുമെന്ന് മുൻപ് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. റിലീസ് തീയതി മാറ്റിയതായി ഔദ്യോഗിക വൃത്തങ്ങള്‍ തന്നെ സ്ഥിതീകരിച്ചിരിക്കുകയാണ് ഇപ്പോൾ
നമ്മള്‍ എന്നാണ് ഒരുമിച്ച് അഭിനയിക്കുന്നത്,?’ എന്ന തബുവിന്റെ ചോദ്യത്തിന് ‘അത് നടക്കാന്‍ ഞാനും തീര്‍ച്ചയായും ശ്രമിക്കാം’ എന്നാണ് മമ്മൂട്ടി മറുപടി നല്‍കിയത്