
സുരക്ഷാ വീഴ്ച ആരോപണത്തെ തുടര്‍ന്ന് ഇന്നലെ ഭാരത് ജോഡൊ യാത്ര താല്‍ക്കാലികമായി നിര്‍ത്തി വയ്ക്കേണ്ടി വന്നതിന് പിന്നാലെയാണ് ഖാര്‍ഗെയുടെ കത്ത്
സംസ്ഥാന പദവി സംബന്ധിച്ച് ലഡാക്കിലെ ജനങ്ങളുടെ അഭിപ്രായം കേന്ദ്രം കേള്‍ക്കണമെന്നും അവരുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കണമെന്നും മലികാര്‍ജുന്‍ ഖാര്‍ഗെ ആവശ്യപ്പെട്ടു.
ഖാര്‍ഗെയുടെ വിമര്‍ശം പ്രാഥമികമായി രാഷ്ട്രീയ പ്രസ്താവനയുടെ സ്വഭാവമുള്ളതാണെങ്കിലും രാമക്ഷേത്രത്തെക്കുറിച്ച് പ്രഖ്യാപനം നടത്തുന്നതു സാങ്കേതികമായി ആരുടെ ഉത്തരവാദിത്തമായിരിക്കും? അക്കാര്യം അറിയാം
രാജ്യത്ത് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന വാഗ്ദാനം ബിജെപി സര്‍ക്കാര്‍ പാലിക്കുന്നില്ലെന്നും മല്ലികാര്‍ജുന്‍ ഖാര്‍ഗെ ആരോപിച്ചു.
കൃഷി മന്ത്രി നരേന്ദ്ര സിങ് തോമർ സംഘടിപ്പിച്ച വിരുന്നിൽ കര്‍ണാടകയില്‍നിന്നുള്ള പാചകക്കാരാണു വിഭവങ്ങളൊരുക്കിയത്
രാജ്യത്തിനുവേണ്ടി ‘ബി ജെ പിക്ക് ഒരു നായയെപ്പോലും നഷ്ടപ്പെട്ടിട്ടില്ല’ എന്ന് ഖാർഗെ കഴിഞ്ഞദിവസം പറഞ്ഞതിനെതിരെ ഭരണപക്ഷ അംഗങ്ങൾ പാർലമെന്റിൽ കടുത്ത വിമർശമുയർത്തി
അതിർത്തി വിഷയത്തില്‍ പ്രധാനമന്ത്രി രാജ്യത്തെ വിശ്വാസത്തിലെടുക്കാത്തത് എന്തുകൊണ്ടാണെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ ചോദിച്ചു
കേരളത്തില്‍നിന്ന് എ കെ ആന്റണി, കെ സി വേണുഗോപാല്‍, ഉമ്മന്‍ചാണ്ടി എന്നിവരാണു കമ്മിറ്റിയിൽ ഇടം പിടിച്ചിരിക്കുന്നത്
കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം വളരെയധികം ഉത്തരവാദിത്തങ്ങള്‍ ഉള്ളതാണെന്നും താന്‍ ആത്മാര്‍ഥപൂര്‍വം അത് നിറവേറ്റാന്‍ ശ്രമിച്ചിരുന്നെന്നും സോണിയ ഗാന്ധി പറഞ്ഞു
ഹര്‍ജികള്‍ ഇനി പരിഗണിക്കുക പുതിയ ബെഞ്ച് ആകും
ട്വിറ്ററിലാണ് പ്രധാനമന്ത്രി ഖര്‍ഗെയ്ക്ക് അഭിനന്ദനം അറിയിച്ചത്.
രാവിലെ പത്തിന് ആരംഭിച്ച വോട്ടെടുപ്പ് വൈകീട്ട് നാലിനു പൂർത്തിയായി
ബെംഗളൂരുവിലെ പിസിസി ഓഫീസിലാണ് ഖാര്‍ഗെ വോട്ട് ചെയ്യുക. തരൂര്‍ കേരളത്തില്‍ വോട്ട് ചെയ്യും
കോണ്‍ഗ്രസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് ഒക്ടോബര്‍ 17 ന് നടക്കും. വോട്ടെണ്ണല്‍ ഒക്ടോബര്‍ 19 ന് ആരംഭിച്ച് അന്നുതന്നെ ഫലം പ്രഖ്യാപിക്കും
1972ല്‍ ആദ്യമായി നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ചു
ഝാര്‍ഖണ്ഡില്‍നിന്നുള്ള നേതാവ് കെ എന്‍ ത്രിപാഠിയും പത്രിക സമര്‍പ്പിച്ചു
കോൺഗ്രസ് നേതാവ് മല്ലികാർജുൻ ഖാർഗെയുടെ എതിർപ്പിനെ മറികടന്നാണ് ഋഷികുമാറിനെ നിയമിച്ചത്
സിബിഐ വിവാദത്തിലെ വിവരങ്ങള്‍ പുറത്തുവിടുന്നത് പൊതുജനങ്ങള്‍ക്ക് അവരുടെ നിഗമനത്തിലെത്താന്‍ സഹായകരമാകുമെന്നും ഖാര്‍ഗെ
ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനായി നിങ്ങളുടെ ഏത് നേതാവാണ് ജയിലില്‍ പോയിട്ടുളളത്? – ഗാര്‍ഖെ
ഇന്ദിരാ ഗാന്ധി സ്വന്തം രാജ്യത്തിനുവേണ്ടി ജീവന്‍ ത്യജിച്ചവരാണ്. നിങ്ങളുടെ വീട്ടില്‍ നിന്ന് ആരാണ് വന്നിട്ടുള്ളത്. ഒരു പട്ടിപോലും വന്നില്ലെന്നും മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ