
സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്സ് ലിമിറ്റഡാ (എച്ച് എ എല്‍)ണു തേജസിന്റെ നിര്‍മാതാക്കള്‍
ഇന്ത്യയില്‍ നിന്നും മടങ്ങിയെത്തിയ ഹോട്ടല്‍ ഉടമയില്‍ നിന്നും രോഗവ്യാപനം ആരംഭിച്ച ക്ലസ്റ്ററിലാണ് കൂടുതല്‍ അപകടകാരിയായ കൊറോണവൈറസ് ഇനത്തെ കണ്ടെത്തിയത്
കശ്‌മീർ വിഷയത്തിൽ മലേഷ്യൻ പ്രധാനമന്ത്രി മഹാതിർ മുഹമ്മദ് യുഎന്നിൽ നടത്തിയ പരാമർശങ്ങളെത്തുടർന്നാണ് ഇന്ത്യ പാമോയിൽ ഇറക്കുമതി ആദ്യം വെട്ടിക്കുറച്ചത്
ഇസ്രയേലിനെതിരെ ശബ്ദം ഉയര്‍ത്താന്‍ പലര്‍ക്കും പേടിയാണെന്നും മഹാദിര്‍ മുഹമ്മദ്
റഷ്യൻ സുന്ദരിയുമായുള്ള വിവാഹത്തെ തുടർന്നാണ് സുൽത്താൻ ഭരണം ഒഴിഞ്ഞതെന്നാണ് ഓൺലൈനിൽ വാർത്ത പ്രചരിക്കുന്നത്
സാക്കിര്‍ നായിക് ഒരു പ്രശ്നവും ഉണ്ടാക്കാത്തിടത്തോളം കാലം അദ്ദേഹത്തെ നാടു കടത്തില്ലെന്ന് മഹാദിര്‍ മുഹമ്മദ്
1963 ന് ശേഷം ആദ്യമായാണ് മുസ്ലിം വംശജനല്ലാത്ത ഒരാളെ മലേഷ്യയിൽ അറ്റോണി ജനറലായി നിയമിക്കുന്നത്.
നജീബിന്‍റെ പേരിലുള്ള എഴുനൂറു മില്യണ്‍ അഴിമതിയെ കുറിച്ച് അന്വേഷണം ആരംഭിക്കാന്‍ പോകുന്ന സാഹചര്യത്തിലാണ് യാത്രാ വിലക്കേര്‍പ്പെടുത്തിയത്
ചൈന, ഓസ്ട്രേലിയ, മലേഷ്യ രാജ്യങ്ങൾ സംയുക്തമായാണ് തിരച്ചിൽ നടത്തുന്നത്
കഴിഞ്ഞ ഒക്ടോബറില്‍ ജൊഹോറിലെ ഒരു ആശുപത്രിയിലെ ഐസിയുവില്‍ അഗ്നിബാധയുണ്ടായതിനെ തുടര്‍ന്ന് ആറു മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
മൂന്ന് ദിവസത്തെ സന്ദർശനത്തിന് മലേഷ്യയിലെത്തിയ രാജാവ് സൗദി മലേഷ്യയും തമ്മിലുള്ള വിവിധ മേഖലകളിലെ സഹകരണം ശക്തമാക്കുന്നതിനുള്ള ധാരണാ പത്രങ്ങളിൽ ഒപ്പുവെക്കും.
കോലാലംപൂര്‍ വിമാനത്താവളത്തില്‍ വെച്ച് നടന്ന സംഭവത്തിന്റെ ദൃശ്യങ്ങള്‍ ജാപ്പനീസ് ചാനലായ ഫുജി ടിവിയാണ് പുറത്തുവിട്ടത്