
മൃതദേഹത്തിന് ദിവസങ്ങളുടെ പഴക്കമുള്ളതായി പൊലീസ് അറിയിച്ചു
അപകടത്തില്‍ നഷ്ടപ്പെട്ട മകൻ രോഹിത്തിന്റെ സ്മരണയ്ക്കായി പ്രവാസി മലയാളി ഒരുക്കിയത് 61 പേരുടെ വിമാന ടിക്കറ്റ്
നോർക്ക വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്ത പ്രവാസികളുടെ മുൻഗണനാ പട്ടിക കേന്ദ്ര സർക്കാരിനും എംബസികൾക്കും കൈമാറുമെന്ന് മുഖ്യമന്ത്രി
തിരൂര്‍ വളവന്നൂര്‍ കടായിക്കല്‍ കോയ- സുബൈദ ദമ്പതികളുടെ മകന് സബീല്‍ റഹ്മാനാ (25)ണു മരിച്ചത്
രാത്രിയില്‍ ചായ കുടിക്കാനായി ഫ്‌ളാറ്റില്‍നിന്ന് ഇറങ്ങിയ മൂന്നുപേര്‍ക്കാണു മര്‍ദനമേറ്റത്.
ജനാധിപത്യപരമായി സമരത്തിനിറങ്ങിയവരെ അടിച്ചമര്‍ത്തുന്നതില്‍ സംഗമം പ്രതിഷേധിച്ചു
ചിത്രരചന പഠിച്ചിട്ടില്ലാത്ത റഷീദ് സലൂണിലും താമസസ്ഥലത്തും ആരും കാണാതെയാണ് ആദ്യകാലങ്ങളില്‍ വരച്ചിരുന്നത്
തൊഴില്‍ ഉടമയുടെയോ സ്പോണ്‍സറുടെയോ എംബസിയുടെയോ സഹായം ലഭിക്കാത്ത സാഹചര്യത്തിലാണു മൃതദേഹം എയര്‍ ഇന്ത്യ സൗജന്യമായി എത്തിക്കുക
ബോട്ട് നിർത്തിയ ശേഷം കടലിൽ ഇറങ്ങിയെങ്കിലും തിരികെ കയറാൻ സാധിച്ചില്ല
കോട്ടയം ജില്ലയിലെ പാമ്പാടി സ്വദേശിയാണ് തോമസ് കുര്യൻ
ദൂരെയൊരു നാട്ടിൽ ഔദ്യോഗിക തിരക്കുകളിലായിരുന്നു മലയാളിയായ ഈ യുവ ഐഎഎസ് ഓഫീസർ. എന്നാൽ നാട് പ്രളയത്തിൽ മുങ്ങിയപ്പോൾ അവിടെ ഇരിപ്പുറച്ചില്ല, പാഞ്ഞെത്തി സ്വന്തം നാട്ടിലേക്ക്
ഇന്ന് രാവിലെ അബുദാബി വിമാനത്താവളത്തിലെ ആഗമന ഹാളില്‍ വച്ചാണ് നറുക്കെടുപ്പ് നടത്തിയത്
മലയാളി ഗവേഷകനും ശാസ്ത്രമെഴുത്തുകാരനും പ്രഭാഷകനുമായ സുരേഷ് സി പിളളയാണ് അയർലൻഡിലെ ആരോഗ്യ മന്ത്രാലയത്തിന് കീഴിലെ ഫ്ലൂറൈഡ്സ് ആൻഡ് ഹെൽത്ത് എന്ന വിദഗ്‌ദ്ധ സമതിയുടെ അധ്യക്ഷനായത്.
Kerala Piravi, Malayalam Day: വാക്ക് രൂപപ്പെട്ടതാവണം ഭൂമിയിലെ ആദ്യത്തെ വിസ്മയങ്ങളിലൊന്ന്. പാറ്റയെ പൂമ്പാറ്റയാക്കുന്ന, തുമ്പിയെ തുമ്പിയും തൂമ്പയുമാക്കുന്ന ജൈവികമായ കുസൃതിയും വികൃതിയും വാക്കുകൾ കൊണ്ടല്ലാതെ വേറെന്തുകൊണ്ടാണ്…
Kerala Piravi: ഭൂതകാല മാഹാത്മ്യത്തിൽ ആവേശഭരിതരാകുന്പോഴും അപരിഷ്‌കൃതമായ ചില ബാലാരിഷ്ടതകളുളള ഒരു ജനതയുടെ ചില അവകാശവാദങ്ങളോടെങ്കിലും വിയോജിക്കേണ്ടി വരുന്ന യാഥാർഥ്യ ബോധത്തിന് അഭിമുഖമാകേണ്ടത്.
കേരളം എങ്ങോട്ട്…? തിരുവിതാംകൂര്‍ രാജ കുടുംബാംഗം അശ്വതി തിരുനാള്‍ ഗൗരി ലക്ഷ്മി ഭായ് സംസാരിക്കുന്നു.
പാലക്കാട് കൊല്ലങ്കോട് സ്വദേശിനിയായ നിമിഷ പ്രിയയാണ് ഭർത്താവിനെ കൊലപ്പെടുത്തിയത്
ഗൾഫ് രാജ്യങ്ങൾ വഴി ഇവർ ഇന്ത്യയിലേക്ക് മടങ്ങിയേക്കുമെന്ന സൂചന നൽകി അഫ്ഗാൻ രഹസ്യാന്വേഷണ റിപ്പോർട്ട്
റാഗിംഗിനെ തുടർന്ന് വിദ്യാർത്ഥികൾ തമ്മിലുണ്ടായ സംഘർഷമാണ് കാരണം