മലയാളം സ്വയമേവ ഒരു രാഷ്ട്രീയമാണ്
കമ്പ്യൂട്ടറിന്റെ ഘടനയുമായി മലയാളഭാഷ കൃത്യമായും ഇണങ്ങിച്ചേർന്ന ഇക്കാലത്ത് ഭാഷ മരിക്കുന്നുവെന്നും ഭാഷയുടെ വിനിമയശേഷി ഇല്ലാതാവുന്നുവെന്നുമുള്ള വിലാപങ്ങൾക്ക് യാതൊരു അർത്ഥവുമില്ലെന്നു മനസിലാക്കണം
കമ്പ്യൂട്ടറിന്റെ ഘടനയുമായി മലയാളഭാഷ കൃത്യമായും ഇണങ്ങിച്ചേർന്ന ഇക്കാലത്ത് ഭാഷ മരിക്കുന്നുവെന്നും ഭാഷയുടെ വിനിമയശേഷി ഇല്ലാതാവുന്നുവെന്നുമുള്ള വിലാപങ്ങൾക്ക് യാതൊരു അർത്ഥവുമില്ലെന്നു മനസിലാക്കണം
ബഹുസ്വര ഇന്ത്യയുടെ സ്ഥാനത്തു ഏകഭാഷാധിഷ്ടിത അഖണ്ഡഭാരതത്തെ അവരോധിക്കാന്‍ അമിത് ഷായും കൂട്ടരും നടത്തുന്ന ശ്രമങ്ങള്‍ എളുപ്പമായിരിക്കില്ല; അക്ഷരാര്‍ഥത്തില്‍ അത് അസാദ്ധ്യം തന്നെയായിരിക്കും
മലയാളം പേപ്പര്‍ തയ്യാറാക്കാന്‍ അധ്യാപകരെ സജ്ജരാക്കണമെന്നും പ്രായോഗിക ബുദ്ധിമുട്ടുകള്‍ മറികടക്കാന്‍ ഇവര്‍ തയ്യാറാകണമെന്നും വ്യക്തമാക്കി
Learn Malayalam with Elikutty: യു കെയിൽ നിന്നു മഹേഷ് നായർ തന്റെ അസൂയാഹാസ്യത്തിൽ എഴുതുന്നത്, തന്റെ വെൽഷ് പഠനത്തെ തദ്ദേശവാസികൾ പ്രോത്സാഹിപ്പിക്കാത്തതിനെക്കുറിച്ചും മറിച്ച് അമേരിക്കക്കാരി എലൈസ എന്ന എലിക്കുട്ടിയുടെ മലയാള ഭാഷാ ക്ലാസിന് സർവ്വ പിന്തുണയും കൈയടിയും മലയാളികൾ കൊടുക്കുന്നതിനെക്കുറിച്ചും ആണ്...
ഹിന്ദിയിൽ സത്യപ്രതിജ്ഞ ചെയ്ത കൊടിക്കുന്നിൽ സുരേഷിനെ യുപിഎ അധ്യക്ഷ സോണിയ ഗാന്ധി ശകാരിച്ചു
കരള്‍ രോഗത്തെ തുടര്‍ന്ന് ചെന്നൈയിലെ അപ്പോളോ ആശുപത്രിയില്‍ അദ്ദേഹം ചികിത്സയിലായിരുന്നു
സ്കൂൾ വിദ്യാഭ്യാസം മാത്രമുള്ള മുഹമ്മദ് ഷാഫി നിരവധി തമിഴ് നോവലുകളാണ് മലയാളത്തിലേക്ക് വിവർത്തനം ചെയ്തിരിക്കുന്നത്
മലയാളഭാഷയിലെ പ്രാഥമിക പാഠങ്ങള്‍ പഠിപ്പിക്കുന്ന ഏക ഓപ്പണ്‍ ഓണ്‍ലൈന്‍ കോഴ്സുംകൂടിയാണ് സി-ഡിറ്റിന്റെ സാങ്കേതിക സഹായത്തോടെ തയാറാക്കിയ മലയാളം മിഷന്റെ കോഴ്സ്
ഗോത്രഭാഷകളുടെ സൗന്ദര്യത്തിലും തികവിലുമുളള അവരുടെ പ്രാവീണ്യത്തിനൊപ്പമാണ് മലയാളവും കണക്കുമെല്ലാം അവർ പഠിച്ചെടുത്തത്.
വിനീത് ശ്രീനിവാസന് എഴുതി പ്രജിത്ത് സംവിധാനം ചെയ്ത 'ഒരു വടക്കന്‍ സെല്‍ഫി' എന്ന ചിത്രത്തിലാണ് ഇരുവരും ഇതിനു മുന്‍പ് ഒന്നിച്ചഭിനയിച്ചത്.
Bigg Boss Malayalam, 21 July 2018 Episode 28: അപ്പപ്പോള്‍ നിലപാടുകള്‍ പറയേണ്ടതെന്നും ശ്രീലക്ഷ്മി വൈകിപ്പോയെന്നും മോഹന്‍ലാല്‍
Bigg Boss Malayalam, 20 July 2018 Episode 27: സുരേഷും പേളിയും പക്ഷപാതപരമായാണ് പെരുമാറുന്നതെന്ന് രഞ്ജിനിയും അതിഥിയും ചര്‍ച്ച ചെയ്തു