Malayalam Writer News

p raman, poem, iemalayalam
ഇരിക്കാനൊരു പടവ്

“ആദ്യം, ഇരിക്കാനൊരു പടവ്. അതിലിരിക്കാൻ സ്വൈരം തരുമോ എന്ന ചോദ്യം പിന്നീട്.” പി രാമൻ എഴുതിയ കവിത

g r indugopan, interview, iemalayalam
നെറ്റിലും പരിമിതഭാവനയിലുമല്ലാത്ത തരം ലിറ്ററേച്ചർ ഉണ്ടാക്കാനാണ് ശ്രമം: ഇന്ദുഗോപൻ

ഐ ഇ മലയാളം ഓണം വായനയ്ക്ക് വേണ്ടി എഴുത്ത്, സിനിമ, ജീവിതം, യാത്രകൾ എന്നിവയെ കുറിച്ച് ജി ആർ ഇന്ദുഗോപനുമായി എഴുത്തുകാരായ വീണയും ജേക്കബ് ഏബ്രഹാമും നടത്തിയ…

ajijesh pachat, story , iemalayalam
ഷ്രോഡിങ്ങറുടെ പൂച്ചകള്‍ – നോവലെറ്റ് ഒന്നാം ഭാഗം

“ഇടിമിന്നലിലെന്നവണ്ണം ഞെട്ടിപ്പോയി അവന്‍, എന്താണ് ചെയ്യേണ്ടതെന്ന് അറിയാതെ സ്തംഭിച്ചു. നിന്നിടത്തു നിന്നും അനങ്ങാതെ ചെവികള്‍കൂര്‍പ്പിച്ചു വെച്ചു.”അജിജേഷ് പച്ചാട്ട് എഴുതിയ നോവലെറ്റ് ഷ്രോഡിങ്ങറുടെ പൂച്ചകള്‍ഒന്നാം ഭാഗം

e santhoshkumar, iemalayalam
വീടും വിരുന്നും

‘യക്ഷികളും ഗന്ധര്‍വ്വന്മാരും ജിന്നുകളും മുപ്പത്തിമുക്കോടി ദൈവങ്ങളും അത്ര തന്നെ പിശാചുക്കളും മാന്ത്രികനായ മാന്‍ഡ്രേക്കും ഡാകിനിയും കുട്ടൂസനും മായാവിയുമൊന്നുമില്ലാത്ത ഒരു ലോകം എന്തു ലോകമാണ്! ഈ കഥകളെല്ലാം ലോകം…

V T Jayadevan, Poem, IE Malayalam
ആളൊത്ത അടി-വി ടി ജയദേവൻ എഴുതിയ കവിത

“എനിക്കാളറിയണം. കാരണമറിയണം. കടായിയില്‍ നിന്ന് കാല്‍തെറ്റി ആഴത്തില്‍ വീണു മരിച്ച അശ്രദ്ധക്കാരനായി എനിക്കവസാനിക്കണ്ട.” വി ടി ജയദേവൻ എഴുതിയ കവിത

shahina k rafiq, story , iemalayalam
റൂഹാനി-ഷാഹിന കെ റഫീഖ് എഴുതിയ കഥ

“അലക്കിയിട്ട തുണികൾ എടുക്കുന്നതിനിടയിൽ തങ്ങളുടെ വിഷമങ്ങൾ വാക്കുകളിൽ ഇറക്കിവയ്ക്കുന്ന രണ്ട് സ്ത്രീകൾ, എ ടി എമ്മിന് മുന്നിൽ കാത്തുനിൽക്കുന്ന വലിയ വയറുള്ള ഒരാൾ, ‘പാരഡൈസിൽ’ മുട്ടിയുരുമ്മിയിരിക്കുന്ന കമിതാക്കൾ,…

rajan ch, poem, iemalayalam
മരണത്തെക്കുറിച്ച് മൂന്ന്

” പൂച്ച മരണവും എലി മനുഷ്യനുമാണെന്ന് നിരൂപിച്ചു നോക്കൂ, മനുഷ്യാ,എങ്ങനെയാവും നിന്‍റെ മരണം?” രാജൻ സി എച്ച് എഴുതിയ കവിത വായിക്കാം

Onam 2021: സൂപ്പര്‍ ഹീറോ സാബു

“ആ പാതിരാവ് തീരുംവരെ അടുത്തു കണ്ടൊരു പൊതുടാപ്പിനു മുന്നിലൊരു കൊടിച്ചിപ്പട്ടിയായി കിതച്ചുകിടന്ന് സുധാകരന്‍ വെള്ളം കുടിച്ചു തീര്‍ത്തു. രാവുണരും വരെ അവിടെക്കിടന്ന് പുലഭ്യം പറഞ്ഞു.” രൺജു എഴുതിയകഥ

karunakaran, novel, iemalayalam, o v vijayan
Onam 2021: ‘കേട്ടെഴുത്തുകാരി’യും ഒ വി വിജയനും

“മലമുകളിലെ കാഞ്ഞിര മരത്തിന്റെ കടയ്ക്കൽ ചുറ്റിക്കെട്ടിയ ചങ്ങല കാണിച്ചുകൊണ്ട് എന്റെ സന്ദർശകർക്ക് ആ സ്ഥലത്തെ രണ്ട് വിശേഷങ്ങൾ ഞാൻ പറഞ്ഞു കൊടുത്തു ” ഒ.വി. വിജയൻ കഥാപാത്രമാകുന്ന…

abhijith story , iemalayalam
Onam 2021: വിശുദ്ധ ചോദനകളുടെ സായംകാലം

“തണുപ്പ് തീരെസഹിക്കവയ്യാതെ ആയപ്പോഴാണ് കണ്ണുതുറന്നത്. ഉപ്പുഭരണിയിൽ പെട്ടതുപോലെ. ചുറ്റുമിതെന്താണ്?. വെളുത്ത മണ്ണ്. കിടക്കയിൽ നിന്ന് ഒരുപിടി വാരി നോക്കി. മഞ്ഞാണ്.” ഡി പി അഭിജിത്ത് എഴുതിയ കഥ

gracy, writer gracy, literature, children's literature, vazhthappetta poocha, kendra sahity akademi award 2020 gracy, gracy books, indian express malayalam, ie malalayalam
വിപ്ലവകാരികൾ സന്യസിക്കുന്നത് പോലെ

“കേന്ദ്രസാഹിത്യ അക്കാദമിയുടെ 2020ലെ ബാലസാഹിത്യ പുരസ്കാരം എന്നെ തേടി വന്നപ്പോൾ അനുമോദിച്ചവരിൽ ഒരാൾ സംശയിച്ചു. ഇത് ആ പഴയ ഗ്രേസി തന്നെയോ? ഫോണിൽ ഞാൻ ചിരിച്ചു. ചില…

Arjun Raveendran, Story, IE Malayalam
കലയാൻ-അർജുൻ രവീന്ദ്രൻ എഴുതിയ കഥ

“കലയാണിക്കുന്നിന്റെ മുകളറ്റം നോക്കി ദേവൻ നെടുവീർപ്പിട്ടു. “അത് വേറൊരു ലോകം ആണ്. എന്തൊക്കെ കാഴ്ചകളായിരിക്കും അതിനകത്ത് ഒളിഞ്ഞിരിക്കുന്നത്” അർജുൻ രവീന്ദ്രൻ എഴുതിയ കഥ

sslc, Memories, iemalayalam
അഞ്ഞൂറ്റിപ്പതിനാലും ജീവിതവും

‘ആ 514 നെ ഞാന്‍ മറന്നേ പോയിരിക്കുന്നു , പക്ഷേ, അവിടുന്നു കിട്ടിയ ഗുരുത്വം എന്ന മൂന്നക്ഷരത്തിന്റെ വലിപ്പം, അത് മറക്കാനാവില്ല ബോധമുള്ള കാലത്തിലൊന്നും. ആ മൂന്നക്ഷരത്തിന്റെ…

Subhash Ottumpuram, Story, IE Malayalam
കടപ്പുറത്ത് -സുഭാഷ് ഒട്ടുംപുറം എഴുതിയ കഥ

“കടല്‍ ബാക്കി വെച്ച ആ ശരീരത്തിന്റെ മിച്ചം വന്നത് മണ്ണിന് സമര്‍പ്പിച്ചതോടെ കടലെടുത്തവന്റെ അദ്ധ്യായം അവസാനിച്ചു. എല്ലാം മനപ്പൂര്‍വ്വം മറക്കാന്‍ ശ്രമിച്ച് ആളുകള്‍ വീണ്ടും മീനുകളുടെ സഞ്ചാരപഥങ്ങള്‍…

V T Jayadevan, Poem, IE Malayalam
മാന്ത്രികപ്പാവ-വി ടി ജയദേവൻ എഴുതിയ കവിത

“പിന്നീടയാള്‍ യുദ്ധങ്ങളെക്കുറിച്ചു സംസാരിക്കാന്‍ തുടങ്ങി. പട്ടാളക്കാരനാകലിന്റെ പൂര്‍ണത യുദ്ധമാണ്. യുദ്ധത്തിന്റെ പൂര്‍ണത മരണവും.” വി ടി ജയദേവൻ എഴുതിയ കവിത

shimmy thomas, story , iemalayalam
അജബലി – ഷിമ്മി തോമസ് എഴുതിയ കഥ

“ഞാൻ ജനാല തുറന്നിട്ടു. അപ്പോൾ എന്റെയുള്ളിൽ നിന്നും ചാടിയിറങ്ങിയ ഫ്രോക്കിട്ട ഒരു പെൺകുട്ടി കടൽക്കരയിലേക്ക് ഓടി.” ഷിമ്മി തോമസ് എഴുതിയ കഥ

Loading…

Something went wrong. Please refresh the page and/or try again.