
മമ്മൂട്ടിയ്ക്ക് ജന്മദിനാശംസകൾ നേർന്നുകൊണ്ട് ദുൽഖർ പങ്കുവച്ച കുറിപ്പ് ശ്രദ്ധ നേടുന്നു
Happy Birthday Mammootty: മലയാളത്തിന്റെ മമ്മൂട്ടിയ്ക്ക് ഇന്ന് ജന്മദിനം, ആശംസാപ്രവാഹവുമായി സിനിമാലോകം. മമ്മൂട്ടിയുടെ ജന്മദിനം ആഘോഷമാക്കുകയാണ് മലയാളികൾ
പിറന്നാൾ ദിനത്തിൽ മമ്മൂട്ടിയ്ക്കായി പ്രിയപ്പെട്ടവർ ഒരുക്കിയ വെറൈറ്റി കേക്കുകളുടെ വിശേഷങ്ങൾ
മമ്മൂട്ടി എന്ന നടന്റെ ചില സുപ്രധാന നേട്ടങ്ങളും, അഭിനയിച്ച ചിത്രങ്ങളുമെല്ലാം എവര്‍ഗ്രീന്‍ ഐക്കണ്‍ എന്ന് എഴുതിയിരിക്കുന്ന കേക്കിന്റെ ഭാഗമാണ്
എന്നെ വ്യക്തിപരമായി അറിയാവുന്നവർ മുതൽ എന്നെ കണ്ടിട്ടില്ലാത്തവർ വരെ അവരുടെ സ്നേഹം അറയിച്ചു, ഇതെല്ലാം എന്നെ ആശ്ചര്യപ്പെടുത്തുന്നുവെന്ന് മമ്മൂട്ടി പറഞ്ഞു
“നിങ്ങളുടെ കുടുംബമാകാൻ കഴിഞ്ഞ ഞങ്ങൾ ഏറ്റവും ഭാഗ്യമുള്ളവരാണ്”
മമ്മൂക്കയുടെ ഏറ്റവും വലിയ ഫാൻ എന്നാണ് ചാക്കോച്ചൻ പ്രിയയെ വിശേഷിപ്പിക്കുന്നത്
“മമ്മൂട്ടി കാഴ്ചയിൽ റൊമ്പ സീരിയസ്. പക്ഷേ, സെറ്റിൽ യവളോ വിളയാട്ട് ആയിരിപ്പ്,” ഗൗതമി പറയുന്നു
Happy Birthday Mammootty: മമ്മൂട്ടിയെന്ന മമ്മൂക്കയെ പിറന്നാളാശംസകൾ കൊണ്ട് മൂടുകയാണ് കേരളക്കര
“ഒരു മമ്മൂട്ടി ഇന്ത്യൻ സിനിമകളിൽ അഭിനയിച്ചു ജീവിക്കുമ്പോൾ, രണ്ടാമത്തെ മമ്മൂട്ടി ആദ്യത്തെ മമ്മൂട്ടിയെ മാത്രം നോക്കിയും വിലയിരുത്തിയും തിരുത്തിയും കഴിയുന്നു. മമ്മൂട്ടിയുടെ ഏറ്റവും വലിയ ആരാധകനും വിമർശകനും…
മലയാളത്തിന്റെ അഭിമാനതാരം മമ്മൂട്ടിയുടെ 70-ാം പിറന്നാളാണ് നാളെ
മമ്മൂട്ടി നൽകിയ സർപ്രൈസ് സമ്മാനങ്ങളുമായി പീലിമോൾ പിറന്നാൾ കേക്ക് മുറിച്ച് ആഘോഷിച്ചു
മമ്മൂട്ടി ജന്മദിന കേക്ക് മുറിക്കുന്ന ചിത്രം ഇന്നലെ സാമൂഹ്യമാധ്യമങ്ങളിൽ ഏറെ ചർച്ചയായിരുന്നു. മമ്മൂട്ടിയെ പോലെ തന്നെ കേക്കും സുന്ദരൻ!
മമ്മൂക്കയ്ക്ക് അതൊന്നും ചെയ്യേണ്ട കാര്യമില്ല, അദ്ദേഹമൊരു സൂപ്പർസ്റ്റാറാണ്. പക്ഷേ അതിനപ്പുറം അദ്ദേഹമൊരു ‘സൂപ്പർ ഹ്യൂമൻ’ കൂടിയാണ്
തന്റെ പ്രിയപ്പെട്ട ഹീറോ വർഷങ്ങൾക്കിപ്പുറം വിവാഹത്തിന് അനുഗ്രഹങ്ങളുമായി എത്തുമെന്ന് ആ കുഞ്ഞൊരിക്കലും വിചാരിച്ചിരുന്നില്ല.
മലയാളത്തിലെ ഒരു പ്രമുഖ സിനിമ വാരിക ആഴ്ചകളോളം നിങ്ങളെ മോശമായി ചിത്രീകരിച്ചു. ‘മമ്മൂട്ടിയുടെ ജാഡ’ എന്നൊരു പ്രയോഗം തന്നെ നിലവിൽ വന്നു
എനിക്കറിയാവുന്ന ഏറ്റവും ബുദ്ധിമാനും അച്ചടക്കമുള്ളവനുമായ മനുഷ്യനാണ് നിങ്ങൾ… നിങ്ങളാണ് എന്റെ സമാധാനം
മമ്മൂട്ടിയ്ക്ക് പിറന്നാൾ ആശംസകൾ നേർന്നുകൊണ്ട് കോൺഗ്രസ് നേതാവ് കെവി തോമസ് പങ്കുവച്ച പോസ്റ്റ് ശ്രദ്ധ നേടുകയാണ്
കൊച്ചിൻ ഹനീഫ, മുരളി, സൈനുദ്ധീൻ, ലോഹിതദാസ്, ശോഭന, സിദ്ദീഖ് എന്നിവരെയെല്ലാം വീഡിയോയിൽ കാണാം. കേക്ക് മുറിച്ച് മമ്മൂട്ടി ഇവർക്കെല്ലാം നൽകുന്നു
Happy Birthday Mammootty: ഏകദേശം 125ലധികം സെലിബ്രിറ്റീസിന്റെ രണ്ടര മണിക്കൂറോളം ദൈർഘ്യമുള്ള ജന്മദിനാശംസകളുടെ വീഡിയോ ആണ് മമ്മൂട്ടി ടൈംസ് പുറത്തിറക്കിയിരിക്കുന്നത്
Loading…
Something went wrong. Please refresh the page and/or try again.