വാതിലിൽ ചാരി നിൽക്കുന്ന ആ പയ്യൻ ഇന്ന് മലയാളസിനിമയിലെ ഒരു സംവിധായകനാണ്
സുഹൃത്തിനൊപ്പം ആദ്യമായി സിനിമയുടെ ഷൂട്ടിംഗ് കാണാൻ പോയി സിനിമയിൽ അവസരം ലഭിച്ച കഥയാണ് ഈ സംവിധായകന് പറയാനുള്ളത്
സുഹൃത്തിനൊപ്പം ആദ്യമായി സിനിമയുടെ ഷൂട്ടിംഗ് കാണാൻ പോയി സിനിമയിൽ അവസരം ലഭിച്ച കഥയാണ് ഈ സംവിധായകന് പറയാനുള്ളത്
ചിത്രത്തിൽ മാവോയിസ്റ്റായാണ് ശ്വേത അഭിനയിക്കുന്നത്
'എന്നെ കണ്ട് മടങ്ങുമ്പോള്‍ ഫാസില്‍ സാര്‍ എയര്‍പോര്‍ട്ടില്‍ വച്ച് എം ടി വാസുദേവന്‍ നായരെ കണ്ടു. എന്റെ അടുത്ത പടത്തിൽ ഈ കുട്ടിയാണ് നായിക എന്നു പറഞ്ഞു. എന്റെ കണ്ണു കൊളളാമെന്നും, നല്ല പവർഫുൾ ആണെന്നും എം.ടി പറഞ്ഞുവത്രേ.' ഓര്‍മ്മയുടെ റീലുകള്‍ തിരിച്ച് നദിയ മൊയ്തു
Musical Chair Malayalam Movie Review: മരണമെന്ന തടുക്കാനാവാത്ത സത്യത്തെ, അതിന്റെ അജ്ഞതയെ ആവിഷ്കരിക്കാൻ സംവിധായകൻ എന്ന നിലയ്ക്കുള്ള ആറ്റ്ലീയുടെ ശ്രമം അഭിനന്ദനാർഹമാണ്
കൂട്ടുകാരനും സംവിധായകനുമായ വിഗ്നേഷ് ശിവനുമായുള്ള നയന്‍താരയുടെ വിവാഹം ഉടനെയുണ്ടാകും എന്നും തമിഴ്നാട്ടിലെ ഒരു അമ്പലത്തില്‍ വച്ചാകും എന്നും റിപ്പോര്‍ട്ടുകള്‍
തന്നെയും അനൂപിനെയും ആളുകൾ കുറ്റം പറയുന്നത് അംഗീകരിക്കാനാവും. എന്നാൽ തന്റെ പിതാവിനെയും അനൂപിന്റെ പിതാവിനെയും ഇതിലേക്ക് വലിച്ചിഴയ്ക്കുന്നത് അംഗീകരിക്കാനാവില്ലെന്നും ദുൽഖർ കൂട്ടിച്ചേര്‍ത്തു. പല വിമർശനങ്ങളും അതിരു കടന്നതും കുടുംബാംഗങ്ങളെ അധിക്ഷേപിക്കുന്നവയും ആയിരുന്നു
മലയാള സിനിമയിലെ ഇപ്പോഴത്തെ മാറ്റം ഒരു തലമുറയ്ക്ക് മാത്രം അവകാശപ്പെട്ടതല്ലെന്ന് ദുല്‍ഖര്‍
'ക്ലിഷേഡ്' ആയ ഫോര്‍മുലകളില്‍ നിന്നും സൂപ്പര്‍ സ്റ്റാര്‍ സ്വാധീനങ്ങളില്‍ നിന്നും കുതറി മാറി, മാറ്റത്തിന്റെ, പരീക്ഷണങ്ങളുടെ പാത തുറക്കുന്നതിന്റെ മാറ്റൊലികളാണ് ഈ ഫെബ്രുവരിയില്‍ കേട്ടത്
1200 എൻട്രികളിൽ നിന്നാണ് 'ഈലം' തിരഞ്ഞെടുക്കപ്പെട്ടത്
ചിത്രത്തിൽ വളരെ വ്യത്യസ്തമായ കഥാപാത്രത്തെയാണ് നവ്യ അവതരിപ്പിക്കുന്നത്
Rewind 2019: ഉള്ളടക്കം കൊണ്ടും, കാഴ്ചയുടെ, കലാസാധ്യതകളുടെ അന്വേഷണങ്ങൾ കൊണ്ടും ശ്രദ്ധേയമായ, പത്തു മലയാള സിനിമകളിലൂടെ ഒരു കണ്ണോട്ടം.
അനൂപ് മേനോനൊപ്പം സംവിധായകൻ രഞ്ജിത്ത് മുഴുനീള കഥാപാത്രമായി എത്തുന്നു എന്നതാണ് സിനിമയുടെ മറ്റൊരു പ്രത്യകത