
New Malayalam Release: രണ്ടു പുതിയ മലയാളചിത്രങ്ങൾ കൂടി നാളെ തിയേറ്ററുകളിലേക്ക്
Meri Awas Suno OTT: ജയസൂര്യയും മഞ്ജുവാര്യരും ആദ്യമായി ഒരുമിക്കുന്ന ചിത്രം സംവിധാനം ചെയ്തത് പ്രജേഷ് സെന്‍ ആണ്
ഭാവന, ഷറഫുദ്ധീൻ, അനാർകലി നാസർ എന്നിവരാണ് ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന്’ എന്ന സിനിമയിലെ പ്രധാന താരങ്ങൾ
നെറ്റ്ഫ്ളിക്സ്, ആമസോൺ പ്രൈം, ഹോട്ട്സ്റ്റാർ, സീ 5, സോണി ലിവ് തുടങ്ങി വിവിധ ഒടിടി പ്ലാറ്റ്ഫോമുകളിൽ ഇപ്പോൾ കാണാവുന്ന ഏറ്റവും പുതിയ മലയാള ചിത്രങ്ങൾ
ചിത്രത്തിൽ കഥാഗതി തന്നെ മാറ്റുന്ന നിർണായക ഫോൺകോളിന്റെ രൂപത്തിലെത്തിയ അജു വർഗീസിനെയും ട്രോളന്മാർ വെറുതെ വിടുന്നില്ല
തൊണ്ടിമുതലും ദൃക്സാക്ഷിയും, ഓപ്പറേഷൻ ജാവ തുടങ്ങിയ സിനിമകളിലൂടെയും ‘മറിമായം’ എന്ന ടെലിവിഷൻ പാരമ്പരയിലൂടെയും ശ്രദ്ധനേടിയ നടനാണ് ഉണ്ണി രാജൻ
വിദേശത്ത് നിന്ന് മടങ്ങിയെത്തിയാൽ ഉടൻ അറസ്റ്റ് ചെയ്യുന്നതിനായാണ് പൊലീസ് നീക്കം
പരാതിക്കാരിയുടെ പേര് വെളിപ്പെടുത്തിക്കൊണ്ടായിരുന്നു വിജയ് ബാബുവിന്റെ പ്രതികരണം
കട്ടിലിൽ നിന്നു താഴെ വീണ ജോൺപോളിനെ ആശുപത്രിയിലെത്തിക്കാൻ ആംബുലൻസിനെയും ഫയർ ഫോഴ്സിന്റെയും സഹായം തേടിയിട്ടും ആരും തിരിഞ്ഞുനോക്കിയില്ലെന്ന് ജോൺപോളിന്റെ സുഹൃത്തും നിർമാതാവുമായ ജോളി ജോസഫ്
സിനിമകൾക്കു പിന്നിലെ അണിയറകഥകളും വിശേഷങ്ങളുമെല്ലാം ജോൺപോൾ എഴുത്തിലൂടെയും വാക്കുകളിലൂടെയും കോറിയിട്ടപ്പോൾ അത് മലയാളസിനിമയുടെ ഇന്നലെകളുടെ ചരിത്രാഖ്യാനമാവുകയായിരുന്നു
“1960കൾ മുതൽ കേരളത്തിൽ വികസിച്ചു വന്ന ആർട്ട് ഫിലിമുകൾ എന്നറിയപ്പെടുന്ന സംവർഗ്ഗത്തിൽ കുമാരേട്ടന്റെ സിനിമകൾ ആരും ഉൾപ്പെടുത്തിക്കാണാറില്ല. ആർട്ട് ഫിലിമിന്റെയും അതുണ്ടാക്കിയ വരേണ്യ ചലച്ചിത്ര സംസ്കൃതിയുടെയും പടിക്ക്…
പ്രശസ്ത ഗായകനും സംഗീതസംവിധായകനുമായ ശ്രീവല്സന് ജെ മേനോനാണ് കുമാരനാശാന്റെ വേഷത്തിലെത്തുന്നത്
‘മകള്‍’ എന്ന പുതിയ ചിത്രത്തിന്റെ ടീസറിനോടൊപ്പം വൈകാരികമായ കുറിപ്പും സത്യന് അന്തിക്കാട് പങ്കുവച്ചു
പോയ വാരം പ്രേക്ഷകർ ചർച്ച ചെയ്ത സിനിമ ലോകത്തെ പുത്തൻ വിശേഷങ്ങൾ അറിയാം
ബി. ഉണ്ണികൃഷ്ണന് സംവിധാനത്തിലൊരുങ്ങിയ നെയ്യാറ്റിന്‍കര ഗോപന്റെ ആറാട്ട് എന്ന സിനിമയുടെ റിവ്യു പറഞ്ഞ് സോഷ്യല്‍ മീഡിയയില്‍ ആറാടിയ ഒരു മോഹന്‍ലാല്‍ ആരാധകനാണ് സന്തോഷ് വര്‍ക്കി. എന്നാല്‍ താരത്തിനെതിരെ…
പ്രതിസന്ധികളുടെയും അനിശ്ചിതത്വങ്ങളുടെയും ദിനരാത്രങ്ങൾ പിന്നിട്ട് തിയേറ്ററുകൾ വീണ്ടും സജീവമായി തുടങ്ങുമ്പോൾ തിയേറ്റർ ഉടമകൾ ആശ്വാസത്തിലാണ്. എന്നിരുന്നാലും, ലോക്ക്ഡൗൺ ഉണ്ടാക്കിയ നഷ്ടം നികത്താൻ ഇനിയും മൂന്നു വർഷമെങ്കിലും എടുക്കുമെന്നാണ്…
മാലിന്യം ഇടുന്നത് ചോദ്യം ചെയ്ത നാട്ടുകാരനെ നടൻ ഷൈന്‍ ടോം ചാക്കോ തള്ളിയെന്നും ആരോപണമുണ്ട്
മലയാളം സിനിമാ നിർമ്മാണങ്ങളിൽ പോഷ് നിയമം ഉടനടി നടപ്പിലാക്കേണ്ടതിന്റെ ആവശ്യകതയും ഇൻഡസ്ട്രിയിലുടനീളമുള്ള ലൈംഗികപീഡനങ്ങളോട് ഒരു സീറോ ടോളറൻസ് നയവും ഡബ്ല്യുസിസി ആവർത്തിക്കുന്നതായും ഡബ്ള്യുസിസി ഫെയ്സ്ബുക്കിൽ കുറിച്ചു.
നേരത്തെ കമൽഹാസന്റെ ‘അപൂര്‍വ്വ സഹോദരങ്ങളി’ലെ അണ്ണാത്ത ആഡറാർ എന്ന ഗാനത്തിന് അനുസരിച്ച് ചുവടുവെയ്ക്കുന്ന നടൻ അശ്വിൻ കുമാറിന്റെ വീഡിയോ വൈറലായിരുന്നു
മമ്മൂട്ടി ചിത്രം ഭീഷ്മപർവം ഇറങ്ങിയാൽ ഫസ്റ്റ് ഷോ തന്നെ കണ്ട് അഭിപ്രായം പറയും എന്നായിരുന്നു പ്രഖ്യാപനം.
Loading…
Something went wrong. Please refresh the page and/or try again.
ധ്യാൻ ശ്രീനിവാസൻ, ദുർഗാ കൃഷ്ണ എന്നിവരാണ് ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്
സ്വാതന്ത്യ്രം അർധരാത്രിയിൽ എന്ന ചിത്രത്തിനു ശേഷം ടിനു പാപ്പച്ചൻ സംവിധാനം ചെയ്യുന്ന ചിത്രമാണിത്
ഒരിടവേളയ്ക്ക് ശേഷം മലയാളത്തിന്റെ വാനമ്പാടി കെ എസ് ചിത്ര പാടിയ ‘നീലവാനം താലമേന്തി പോരുമോ വാര്‍മുകിലേ’ എന്ന ഗാനം സമൂഹമാധ്യമങ്ങളിൽ വൈറലാവുകയാണ്. കെ എസ് ചിത്രയ്ക്ക് ഒപ്പം…
‘കല്യാണരാമൻ’, ‘നന്ദനം’ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ സുബ്ബലക്ഷ്മിയമ്മയും കുട്ടികളും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്
മിനോൺ ജോൺ ആണ് അഭിമന്യുവായി വേഷമിടുന്നത്
സ്ക്രീനില്‍ നിത്യ മേനോന് മാത്രമാണുളളതെന്ന പ്രത്യേകതയും പ്രാണക്കുണ്ട്
ആസിഫ് അലി, രമേശ് പിഷാരടി, കലാഭവൻ ഷാജോൺ, നാദിർഷ, ഇർഷാദ്, സാദിഖ്, കോട്ടയം നസീർ എന്നിവരൊക്കെ വിവാഹാഘോഷങ്ങളിൽ പങ്കെടുത്തു
ആനന്ദം ഫെയിം അനാർക്കലി മരയ്ക്കാരാണ് ചിത്രത്തിലെ നായിക
“കൊഞ്ചി കൊഞ്ചി പൂക്കും” എന്ന് തുടങ്ങുന്ന ഈ മനോഹരമായ ഗാനം ആലപിച്ചിരിക്കുന്നത് ശ്വേത മോഹനാണ്