
ഉർവശി കേന്ദ്രകഥാപാത്രമാകുന്ന ‘ചാൾസ് എന്റർപ്രൈസസ് എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിനെത്തിയതായിരുന്നു ജഗതി
2023 ഫെബ്രുവരി 9 നു സ്ഫടികം വീണ്ടും തിയേറ്ററുകളിലെത്തും.
‘സ്ഫടിക’ത്തിന്റെ റി-റിലീസിംഗ് തീയതി പ്രഖ്യാപിച്ച് മോഹൻലാൽ
സഹോദരിമാരായ ഉര്‍വ്വശി, കലാരഞ്ജിനി എന്നിവര്‍ ചേര്‍ന്നുണ്ടാക്കുന്ന ഒരു സ്പെഷ്യല്‍ വിഭവത്തെക്കുറിച്ചാണ് കല്‍പ്പന സംസാരിക്കുന്നത്
തിരുവനന്തപുരം ഭാഷ സംസാരിക്കുന്ന ഉർവശിയുടെ വീഡിയോയാണ് ശ്രദ്ധനേടുന്നത്
ശ്യാമപ്രസാദിന്റെ സഹ സംവിധായക ആയിരുന്ന രമ്യ അരവിന്ദ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഉർവശി, സൗബിൻ ഷാഹീർ എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നത്
‘അച്ചുവിന്റെ അമ്മ’യിൽ ഉർവശിയുടെ ചെറുപ്പക്കാലം അവതരിപ്പിച്ച് ശ്രദ്ധ നേടിയ നടി
മാതളം, നെല്ലിക്ക, നാരകം, പേരക്ക, പപ്പായ തുടങ്ങിയ ഫലവൃക്ഷങ്ങളും നിറയെ പച്ചക്കറികളും ഉർവ്വശി വീട്ടിൽ നട്ടു വളർത്തിയിട്ടുണ്ട്
‘തലയണമന്ത്രം’ മലയാളികള്‍ ഏറ്റെടുത്ത വിജയചിത്രമാവുമ്പോഴും പുതിയ കാലത്തെ സിനിമാചർച്ചകളിൽ അതിലെ സ്ത്രീവിരുദ്ധത ഒരു വിമർശനമായി ഉയർന്നു വരാറുണ്ട്. അതിനെക്കുറിച്ചുള്ള തങ്ങളുടെ നിലപാട് വ്യകതമാക്കുകയാണ് ഉർവശിയും സത്യൻ അന്തിക്കാടും
ബാലതാരമായി സിനിമയിലെത്തി പകരക്കാരില്ലാത്ത അഭിനയപ്രതിഭയായി മാറുകയായിരുന്നു ഈ നടി
മോഹൻലാലിനെ നമ്മൾ ആൺ ഉർവശി എന്ന് വിളിക്കാറില്ലല്ലോ. ഉർവശിക്ക് ഉർവശിയുടേതായ വ്യക്തിത്വവും മോഹൻലാലിന് മോഹൻലാലിന്റേതായ വ്യക്തിത്വവുമുണ്ട്
‘സൂരറൈ പോട്രി’ന്റെ സമയത്ത് വളരെ കുറച്ച് ഭക്ഷണം മാത്രം കഴിച്ചാണ് സൂര്യ ജീവിച്ചത്. കാർബോഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണമൊന്നും കഴിക്കില്ല, പച്ചക്കറികളും പഴങ്ങളും സലാഡും മാത്രം. കഠിനമായി വ്യായാമം…
മലയാളിക്ക് ആനന്ദിക്കാന്‍, അഭിമാനിക്കാന്‍, ചേര്‍ത്ത് പിടിക്കാന്‍ അഭിനയത്തിന്റെ എത്രയോ ഏടുകള്‍ സമ്മാനിച്ച നടി. ഉര്‍വ്വശി വീണ്ടും ആഘോഷിക്കപ്പെടുകയാണ്. ഈ വര്‍ഷത്തെ അടയാളപ്പെടുത്തുന്ന മൂന്നു ചിത്രങ്ങളെക്കുറിച്ചും, മുപ്പത് വര്‍ഷങ്ങള്‍ക്ക്…
ഉര്‍വ്വശിയുമായുള്ള സംഭാഷണം സിനിമ കടന്ന് ജീവിതത്തിലേക്കും വീണ്ടും തിരിച്ചു സിനിമയിലേക്കും ചക്രം പോലെ കറങ്ങിക്കൊണ്ടിരുന്നു. കാരണം, അവര്‍ക്ക് സിനിമയും ജീവിതവും രണ്ടല്ല. അത് കൊണ്ട് കൂടിയാവാം ഉര്‍വ്വശി…