
പ്രമോഷന്റെ ഭാഗമായി നായികമാർ നടത്തുന്ന ഫൊട്ടൊഷൂട്ടുകളിൽ മാറ്റി നിർത്താനാകാത്തയൊന്നാണ് ഫ്ളോറൽ പ്രിന്റിലുള്ള വസ്ത്രങ്ങൾ
വ്യാജചിത്രം ശ്രദ്ധയിൽ പെടുകയാണെങ്കിൽ ദയവായി റിപ്പോർട്ട് ചെയ്യണമെന്നും മാളവിക ആരാധകരോട് അഭ്യർത്ഥിച്ചു
ഹോട്ട് ലുക്കിലുള്ള ചിത്രങ്ങളാണ് ഇത്തവണ മാളവിക പോസ്റ്റ് ചെയ്തിരിക്കുന്നത്
മാലിദ്വീപിലെ ഓരോ ദിനവും ആസ്വദിക്കുകയാണ് താരം
“എന്നാൽ വ്യക്തിപരമായി ഞാൻ ഒരു മോശം ഘട്ടത്തിത്തിലായിരുന്നു. കുറച്ച് മാസങ്ങളായി ഞാൻ വളരെ ബുദ്ധിമുട്ടുള്ള ഒരു അവസ്ഥയിലായിരുന്നു,” മാളവിക പറഞ്ഞു
ബോളിവുഡ് താരറാണി രേഖ നായികയായി 1981 ൽ പുറത്തിറങ്ങിയ ‘സിൽസില’ സിനിമയിലെ രംഗങ്ങൾ പുനർസൃഷ്ടിച്ചിരിക്കുകയാണ് മാളവിക