
വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഇവർ ചൊവ്വാഴ്ചയാണ് മരിച്ചത്
ജില്ലയിൽ കോവിഡ് സ്ഥിരീകരിച്ചവരുടെ പ്രതിദിന എണ്ണം ആയിരം കടന്ന സാഹചര്യത്തിലാണ് മുന്നറിയിപ്പ്
പരിഭ്രമമൊന്നും പ്രകടിപ്പിക്കാതെ വളരെ ശാന്തമായാണ് അവര്‍ ചികിത്സയോട് പ്രതികരിച്ചതെന്നും ആശുപത്രി അധികൃതർ പറഞ്ഞു
57 പേർ വിദഗ്ധ ചികിത്സക്ക് ശേഷം വിവിധ ആശുപത്രികളിൽ നിന്നും വീട്ടിലേക്ക് മടങ്ങിയിരുന്നു
പൊന്നാനി താലൂക്കിലെ 1,500 പേർക്ക് സമൂഹവ്യാപന പഠനം നടത്താൻ ആരോഗ്യവകുപ്പ് തീരുമാനിച്ചിരുന്നു
ആറുമാസത്തോളം നിലമ്പൂർ അസ്ഥാനമായി ഹാജി സമാന്തര ഖിലാഫത്ത് ഭരണം നടത്തി, പ്രത്യേക പാസ്പോർട്ട്, കറൻസി, നികുതി സമ്പ്രദായം എന്നിവയടക്കം
ചെറിയ പെരുന്നാൾ അടുത്തെത്തുകയാണ്. കോവിഡ് മഹാമാരിയുടെ ഭീഷണിക്കിടയിൽ മുൻ കാലത്തേതിൽ നിന്ന് വ്യത്യസ്തമായ വിധത്തിൽ കടന്നുപോവുകയാണ് റംസാൻ മാസത്തിലെ അവസാന ദിനങ്ങൾ
കോഴിക്കോട്: 2600ലധികം കിലോമീറ്റർ താണ്ടി ദുബായ് നഗരത്തിൽ നിന്ന് 182 പ്രവാസി മലയാളികൾ കോഴിക്കോട് വിമാനത്താവളത്തിലിറങ്ങി. വീടുകളിലും ക്വാറന്റൈൻ കേന്ദ്രങ്ങളിലും ആശുപത്രികളുമായി രണ്ടാഴ്ച നീളുന്ന നിരീക്ഷണത്തിലേക്ക് അവർ…
അതിർത്തികളിൽ നിയന്ത്രണം ശക്തമാക്കും
ഒൻപതു വർഷത്തിനിടെയാണ് ആറു കുട്ടികൾ മരിച്ചത്. മരിച്ചതിൽ നാലു പേർ പെൺകുട്ടികളും മൂന്നുപേർ ആൺകുട്ടികളുമാണ്
മരിച്ചതിൽ മൂന്നു പേർ പെൺകുട്ടികളും മൂന്നുപേർ ആൺകുട്ടികളുമാണ്. 5 കുട്ടികൾ ഒരു വയസിന് താഴെ പ്രായമുളളപ്പോഴാണ് മരിക്കുന്നത്. ഒരു കുട്ടി നാലര വയസുളളപ്പോഴാണ് മരിച്ചത്
പോളിയോ വിതരണത്തിനെതിരെ മലപ്പുറം ജില്ലയില്‍ വലിയ വിഭാഗം രക്ഷിതാക്കള്‍ മുഖംതിരിച്ചു നിന്നെന്നാണ് സമൂഹമാധ്യമങ്ങളിലെ പ്രധാന ആരോപണം
ചിത്രരചന പഠിച്ചിട്ടില്ലാത്ത റഷീദ് സലൂണിലും താമസസ്ഥലത്തും ആരും കാണാതെയാണ് ആദ്യകാലങ്ങളില്‍ വരച്ചിരുന്നത്
ബന്ധുവീട്ടില്‍ നിന്നും മടങ്ങിവരികയായിരുന്നു ഇവര്‍
ഷാഹിർ ആത്മഹത്യ ചെയ്ത വിവരം അറിഞ്ഞ പെൺ സുഹൃത്തും വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു
മുഹ്സിൻ മരിച്ചു കിടക്കുന്നതായി കാണപ്പെടുന്ന ഫോട്ടോയോടൊപ്പമാണ് സന്ദേശമെത്തിയതെന്ന് ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു
ശ്രദ്ധ ക്ഷണിക്കൽ പ്രമേയത്തിലൂടെയാണ് അദ്ദേഹം ഇക്കാര്യം സഭയുടെ ശ്രദ്ധയിൽ കൊണ്ടുവന്നത്
പരസ്പരമുണ്ടായ കല്ലേറില്‍ നിരവധി പേര്‍ക്കു പരുക്കേറ്റതായും പരാതിയുണ്ട്
നെല്ലിക്കുത്ത് ആദിവാസി ഉല്‍സവത്തിനിടെയായിരുന്നു അപകടം
കോഴിക്കോട് ഭാഗത്ത് നിന്ന് വരികയായിരുന്ന ടാങ്കര്‍ ലോറി ഗുഡ്സ് ഓട്ടോയില്‍ ഇടിച്ചാണ് അപകടം സംഭവിച്ചത്.
Loading…
Something went wrong. Please refresh the page and/or try again.