scorecardresearch
Latest News

Malankara Orthodox Church News

ഓർത്തഡോക്സ് സഭാ അധ്യക്ഷൻ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവ കാലം ചെയ്തു

അര്‍ബുദ ബാധിതനായി പരുമല സെന്റ് ഗ്രിഗോറിയോസ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെയാണ് ബാവ കാലം ചെയ്തത്

Philipose Mar Chrysostom passed away
മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്ത ഓർമയായി

ക്രൈസ്തവ സഭകളിൽ ഏറ്റവും കൂടുതൽ കാലം ബിഷപ്പായിരുന്ന വ്യക്തി കൂടിയാണ് ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്ത

High Court, ഹൈക്കോടതി, Kochi Corporation, കൊച്ചി കോർപ്പറേഷൻ, State Government, സംസ്ഥാന സർക്കാർ, iemalayalam, ഐഇ മലയാളം
കോതമംഗലം ചെറിയ പള്ളി: ക്രമസമാധാന പാലനം സംസ്ഥാന വിഷയം, ഉത്തരവ് പുനഃപരിശോധിക്കണമെന്ന് സിആർപിഎഫ്

ഏതെങ്കിലും സാഹചര്യത്തിൽ കേന്ദ്രസേനയുടെ ഇടപെടൽ വേണ്ടിവന്നാൽ തന്നെ സംസ്ഥാന പൊലീസിന്റേയും റവന്യൂ അധികൃതരുടേയും സഹായം വേണമെന്നും സിആർപിഎഫ് കോടതിയെ അറിയിച്ചു

Pinarayi Vijayan
പദവിക്ക് നിരക്കാത്ത പക്ഷപാതം കാണിക്കുന്നു; മുഖ്യമന്ത്രിക്കെതിരെ അതിരൂക്ഷ വിമർശനവുമായി ഓർത്തഡോക്‌സ് സഭ

ഒരു വിഭാഗത്തിന്റെ വക്താവായി മുഖ്യമന്ത്രി സംസാരിക്കുന്നത് ഖേദകരമാണെന്ന് ഡോ.യുഹാനോന്‍ മാര്‍ ദിയസ്‌ക്കോറോസ് മെത്രാപ്പോലീത്ത

Orthodox Church, ഓർത്തഡോക്സ് സഭ, jacobite church, യാക്കോബായ സഭ, kothamangalam church, കോതമംഗലം പള്ളി,, ie malayalam, ഐഇ മലയാളം
നൽകിയത് കള്ള സത്യവാങ്മൂലം; കോതമംഗലം പള്ളി കേസിൽ അഡീഷണൽ ചീഫ്സെക്രട്ടറിക്കെതിരെ ഓർത്തഡോക്സ് സഭ

സുപ്രീം കോടതി ഉത്തരവ് മറികടന്നുള്ള യാതൊരു ധാരണയും സർക്കാരുമായി ഉണ്ടാക്കിയിട്ടില്ലെന്നും ഓർത്തഡോൿസ്‌ വിഭാഗം ഹൈക്കോടതിയെ അറിയിച്ചു

പള്ളി തർക്കം: നടന്നത് നരനായാട്ട്, ഓർത്തഡോക്‌സ് സഭയുമായി ബന്ധം വിച്ഛേദിക്കുമെന്ന് യാക്കോബായ സഭ

പള്ളി പിടിച്ചെടുക്കാൻ മുളന്തുരുത്തിയിൽ നടന്നത് നരനായാട്ടാണെന്ന് സഭ വിമർശിച്ചു

Explained: 800 വർഷം പഴക്കമുള്ള മുളന്തുരുത്തി പള്ളി സർക്കാർ ഇപ്പോൾ ഏറ്റെടുക്കാൻ കാരണമെന്ത്?

നൂറ്റാണ്ടുകളുടെ പാരമ്പര്യമുള്ള മുളന്തുരുത്തി പള്ളി യാക്കോബായ- ഓർത്തഡോക്സ് സഭതർക്കത്തിലെ പ്രധാന വിഷയമാണ്

kothamangalam church
കോതമംഗലം പള്ളി രണ്ടാഴ്ചയ്ക്കകം ഏറ്റെടുക്കണം; അന്ത്യശാസനവുമായി ഹൈക്കോടതി

രണ്ടാഴ്ചക്കകം ഉത്തരവ് നടപ്പാക്കിയില്ലങ്കില്‍ 23നു കലക്ടര്‍ നേരിട്ട് ഹാജരാവണമെന്ന് ജസ്റ്റിസ് പി.ബി സുരേഷ് കുമാര്‍

Orthodox Church, ഓർത്തഡോക്സ് സഭ, jacobite church, യാക്കോബായ സഭ, kothamangalam church, കോതമംഗലം പള്ളി,, ie malayalam, ഐഇ മലയാളം
ഓർത്തഡോക്സ് – യാക്കോബായ തർക്കം; കോതമംഗലം പള്ളി സർക്കാർ ഏറ്റെടുക്കണമെന്ന് ഹൈക്കോടതി

ആരാധനയ്ക്ക് നിയമാനുസൃത വികാരിക്ക് പള്ളി കൈമാറണമെന്നും ആരാധനയ്ക്ക് തടസ്സം ഇല്ലെന്ന് സർക്കാർ ഉറപ്പാക്കണമെന്നും കോടതി

ഒരു രാഷ്ട്രീയ പാര്‍ട്ടിയോടും അയിത്തമില്ലെന്ന് ഓര്‍ത്തഡോക്‌സ് സഭ; സര്‍ക്കാരിന് വിമര്‍ശനം

തങ്ങളെ പരിഗണിക്കുന്നവരെ തിരിച്ചും പരിഗണിക്കുമെന്നും കാതോലിക്കാ ബാവ പറഞ്ഞു

Orthodox Church, ഓർത്തഡോക്സ് സഭ, jacobite church, യാക്കോബായ സഭ, kothamangalam church, കോതമംഗലം പള്ളി,, ie malayalam, ഐഇ മലയാളം
ആലപ്പുഴ കലക്ടറെ മാറ്റിയതിൽ ദുരൂഹത; സർക്കാരിനെതിരെ ഓർത്തഡോക്സ് സഭ

കോതമംഗലം പള്ളിയിൽ സുപ്രീം കോടതി വിധി നടപ്പാക്കുന്നതിനായി യാതൊരു സഹായവും പൊലീസ് ചെയ്തില്ലെന്നും സഭ കുറ്റപ്പെടുത്തി

Piravom Church
പിറവം വലിയ പള്ളിയുടെ താക്കോല്‍ ഓര്‍ത്തഡോക്‌സ് പക്ഷത്തിനു കൈമാറാന്‍ കോടതി

സഭാതര്‍ക്കത്തില്‍ സുപ്രീംകോടതി അന്തിമ തീര്‍പ്പ് കല്‍പ്പിച്ചതാണെന്നും വിധി പാലിക്കാന്‍ എല്ലാവരും ബാധ്യസ്ഥരാണെന്നും ഹെെക്കോടതി വ്യക്തമാക്കി

Piravom Church
പിറവം പള്ളിയില്‍ ഞായറാഴ്ചകളിലെ കുര്‍ബാനയ്ക്ക് അനുമതി; പ്രശ്‌നമുണ്ടാക്കരുതെന്നു യാക്കോബായ പക്ഷത്തോട് കോടതി

സുപ്രീം കോടതി ഉത്തരവ് പള്ളിക്കും പള്ളിയുടെ കീഴിലുള്ള സ്വത്തിനും ബാധകമാണെന്നു കോടതി വ്യക്തമാക്കി

Piravom Church
സഭാ തര്‍ക്കം; പിറവത്ത് സുപ്രീം കോടതി വിധി നടപ്പാക്കി

ഞായറാഴ്‌ച കുർബാനയ്ക്ക് അവസരം ഒരുക്കണമെന്ന ഓർത്തഡോക്‌സ് പക്ഷത്തിന്റെ ആവശ്യം അംഗീകരിച്ചാണു ഡിവിഷൻ ബഞ്ചിന്റെ ഉത്തരവ്

Piravom Church
പിറവം പള്ളിയില്‍ ഞായറാഴ്ച ആരാധന നടത്താന്‍ ഓര്‍ത്തഡോക്‌സ് പക്ഷത്തിന് കോടതിയുടെ അനുമതി

പിറവം പള്ളിക്ക് കീഴിലുള്ള ചാപ്പലുകൾ കലക്ടർ ഏറ്റെടുത്തിട്ടില്ലന്ന് ഓർത്തഡോക്സ് പക്ഷം കോടതിയെ അറിയിച്ചു

Piravom Church, പിറവം പള്ളി, Orthodox, ഓർത്തഡോക്സ് വിഭാഗം, Kandanad church, കണ്ടനാട് പള്ളി, Orthodox, ഓർത്തഡോക്സ് വിഭാഗം, Malankara Sabha dispute, മലങ്കര സഭാതർക്കം, iemalayalam, ഐഇ മലയാളം
Piravom Church Case: പിറവം പള്ളിത്തർക്കം: കോടതി വിധി നടപ്പാക്കാൻ തയ്യാറെടുപ്പ്

Piravom Church Dispute: സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിലാണ് പള്ളിയിൽ പ്രവേശിക്കാൻ ഓർത്തഡോക്സ് വിഭാഗം ശ്രമിക്കുന്നത്

Loading…

Something went wrong. Please refresh the page and/or try again.