
പാകിസ്ഥാൻ ക്രിക്കറ്റുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ഒരു സംരംഭകനാണ് അസർ എന്നാണ് സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ പറയുന്നത്
ബ്രിട്ടണിലെ ബെര്‍മിങ്ഹാമിലുള്ള വീട്ടില്‍ കുടുംബാംഗങ്ങളുടെ സാന്നിധ്യത്തിൽ ലളിതമായാണ് ചടങ്ങ് നടന്നത്
കഴിഞ്ഞ ഏഴ് പതിറ്റാണ്ടുകളായി കശ്മീരിലെ കുഞ്ഞുങ്ങൾ വളർന്നുവരുന്നത് അക്രമങ്ങൾക്ക് നടുവിലാണ്
ഇരു രാജ്യങ്ങളിലെ ജനങ്ങള്‍ക്കും അറിയാം യഥാര്‍ത്ഥ ശത്രു ഭീകരവാദവും, ദാരിദ്ര്യവും നിരക്ഷരതയും ആരോഗ്യ പ്രശ്നങ്ങളുമാണ്, അല്ലാതെ രാജ്യങ്ങള്‍ പരസ്പരമല്ല, എന്ന്,’ മലാല കുറിച്ചു.
സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയാണ് ചിത്രത്തെക്കുറിച്ചുളള തന്റെ അഭിപ്രായം മലാല പങ്കുവച്ചത്
പാക്കിസ്ഥാനിലെത്തിയ മലാല ഹെലിക്കോപ്റ്റര്‍ മാര്‍ഗം സ്വാത് താഴ്വരയിലെ മിംഗോരയിലുളള പഴയ വീട്ടിലെത്തി
മലാല പാക്കിസ്ഥാനിൽ തിരിച്ചെത്തിയാൽ വധിക്കുമെന്ന് താലിബാൻ നേരത്തെ ഭീഷണിയുയർത്തിയിരുന്നു
ലോകത്തിലെ പ്രമുഖ സർവ്വകലാശാലയിൽ ഒന്നായ ഓക്സ്ഫോഡ് യൂണിവേഴ്സിറ്റിയിൽ പഠിക്കാൻ കഴിയുന്നത് വലിയ ഭാഗ്യമായി കരുതുന്നതായി മലാല
“ഇന്ന് എന്റെ സ്കൂൾ ജീവിതത്തിലെ അവസാന ദിനവും ട്വിറ്ററിലെ ആദ്യ ദിനവും’-ഇതായിരുന്നു 19 വയസുകാരിയായ മലാലയുടെ ആദ്യ ട്വീറ്റ്