
കമല്ഹാസന് രാഷ്ട്രീയത്തെ കുറിച്ച് അടിസ്ഥാന വിവരം പോലുമില്ലെന്നും അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതം ഉടന്‍ അവസാനിക്കുമെന്നും പളനിസ്വാമി
ഗ്രാമീണ മേഖലകളിൽ വോട്ട് കുറഞ്ഞതാണ് കമൽഹാസന് തിരിച്ചടിയായത്
വർഗീയ ധ്രുവീകരണത്തിന് ശ്രമിച്ചു, മതവികാരം വ്രണപ്പെടുത്തി എന്നിവ ആരോപിച്ചാണ് കേസ്
ഫ്രീ വൈഫൈ, റേഷൻ ഉത്പന്നങ്ങളും സൗജന്യ ഹോം ഡെലിവറി തുടങ്ങിയവയും പത്രികയിലുണ്ട്
തമിഴ്നാടിന്റെ ഡിഎന്‍എ ഇല്ലാതാക്കാന്‍ നോക്കുന്ന പാര്‍ട്ടികളുമായി സഹകരിക്കില്ലെന്നും കമല്ഹാസന്
കോണ്‍ഗ്രസ്-ഡിഎംകെ സഖ്യം ബന്ധം ഇല്ലാതാവുകയാണെങ്കില്‍ 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായി സഹകരിക്കാന്‍ തയ്യാറാണെന്ന് കമല്ഹാസന്
അന്തരീക്ഷ മലിനീകരണം, കുറ്റകൃത്യങ്ങൾ, അഴിമതി എന്നിവ സമൂഹത്തിന് മുന്നിൽ കൊണ്ടുവരുന്നതിന് ഈ ആപ്പ് ഉപയോഗിക്കാം
താന്‍ ജനങ്ങളുടെ ആയുധം മാത്രമാണെന്നും നിങ്ങള്‍ ഓരോരുത്തരുമാണ് നേതാക്കള്‍ എന്നും കമല്‍ഹാസന്‍