ആപ്പിളിന്റെ നിർമ്മാണ യൂണിറ്റിനെ സ്വാഗതം ചെയ്ത് കർണാടകം സംസ്ഥാന സർക്കാർ എന്ത് സഹായവും നൽകുമെന്നും വാഗ്ദാനം
മേയ്ക്ക് ഇൻ ഇന്ത്യയിലെ സ്മാർട്ട്ഫോൺ വിപ്ലവം ബെംഗളൂരുവിൽ നിർമ്മാണ യൂണിറ്റ് ആരംഭിക്കുന്ന ആപ്പിൾ, നിർമ്മാണത്തിനും അസംസ്കൃത വസ്തുക്കൾക്കും മുഴുവനായും നികുതി ഇളവ് വേണമെന്ന ആവശ്യം കേന്ദ്ര സർക്കാരിന് മുന്നിൽ വച്ചിട്ടുണ്ട്.