
ഇരുപതു വർഷത്തിന് ശേഷം മഹേഷ് ഭട്ട് സംവിധാനം ചെയ്യുന്ന സിനിമയെന്ന രീതിയിൽ സിനിമാപ്രേമികൾ ആകാംക്ഷയോടെയാണ് ‘സഡക് 2’വിന്റെ റിലീസിനായി കാത്തിരിക്കുന്നത്
ഏറെ കഥകൾ പറയാനുള്ള ഈ രണ്ടു ചുംബനചിത്രങ്ങളാണ് സോഷ്യൽ മീഡിയ ഇപ്പോൾ ചർച്ച ചെയ്യുന്നത്
‘ഷൂട്ടിങ് മാറ്റിവയ്ക്കാമെന്നും നിങ്ങളുടെ അസുഖം മാറിയിട്ട് തുടരാമെന്നും അറിയിച്ചു. കാരണം അവരുടെ അവസ്ഥ വളരെ മോശമായിരുന്നു.’
ആലിയാ ഭട്ടിന്റെ പിതാവും സംവിധായകനുമായ മഹേഷ് ഭട്ടിനാണ് ഫോൺ സന്ദേശം ലഭിച്ചത്. ലക്നൗവിലെ ബാങ്ക് ബ്രാഞ്ചിൽ പണം നിക്ഷേപിക്കാനായിരുന്നു ആവശ്യപ്പെട്ടിരുന്നത്