
ചൊവ്വാഴ്ച പുലർച്ചെയാണ് മഹേഷ് ബാബുവിന്റെ പിതാവും മുതിർന്ന നടനുമായ കൃഷ്ണ അന്തരിച്ചത്
തെലുങ്ക് താരം മഹേഷ് ബാബുവിന്റെ ചലഞ്ച് ഏറ്റെടുക്കുകയായിരുന്നു വിജയ്
ഇൻസ്റ്റഗ്രാമിൽ ‘ആസ്ക് മീ’ എന്ന അഭിമുഖപരിപാടിയിൽ തന്റെ ആരാധകരുമായി സംവദിക്കുന്നതിനിടയിലാണ് നമ്രത മനസ്സു തുറന്നത്
സെപ്റ്റംബറിലെ നാലാമത്തെ ഞായറാഴ്ചയാണ് ഡോട്ടേഴ്സ് ഡേ (Daughters’ Day) ആയി ആഘോഷിക്കുന്നത്
നമ്രതയുടെ ഭര്‍ത്താവും തെലുങ്ക് സൂപ്പര്‍ താരവുമായ മഹേഷ് ബാബുവിന്റെ രണ്ടാനമ്മയാണ് വിജയ നിര്‍മ്മല
സിംഗപ്പൂരിലെ മാഡം റ്റുസാഡ് വാക്സ് മ്യൂസിയത്തിലാണ് താരത്തിന്റെ മെഴുകുപ്രതിമ സ്ഥാപിക്കുക
പിഴയും പലിശയും ചേര്‍ത്ത് 73.5 ലക്ഷം രൂപയാണ് മഹേഷ് നല്‍കേണ്ടത്
106 വയസ്സുള്ള സത്യവതി ഗാരു എന്ന മുത്തശ്ശിയാണ് പ്രിയതാരത്തെ കാണാൻ ഏറെ ദൂരം സഞ്ചരിച്ച് ലൊക്കേഷനിലെത്തിയത്
ഞാന്‍ കണ്ടതില്‍ വച്ചേറ്റവും നല്ല മനുഷ്യരാണ് മലയാളികള്‍… എങ്ങനെയാണ് നിങ്ങളിലേക്ക് എത്തേണ്ടത് എന്നറിയില്ല. പക്ഷേ എന്റെ ചിന്തകളില്‍ നിങ്ങളുണ്ട്
‘ദൃശ്യവും പുലിമുരുകനും ഞാൻ കണ്ടു’
എ.ആര്‍.മുരുകദോസിന്റെ സ്പൈഡറാണ് മഹേഷ് ബാബുവിന്റെ റിലീസ് ചെയ്യാനിരിക്കുന്ന അടുത്ത ചിത്രം