
കഴിഞ്ഞയാഴ്ച കേരളത്തില്‍ മദ്യത്തിന്റെ നികുതി കുത്തനെ വര്‍ധിപ്പിച്ചിരുന്നു
കഴിഞ്ഞ തിങ്കളാഴ്ചയാണ് സിപിഎം പ്രവർത്തകനെ വീട്ടിലേക്ക് മടങ്ങും വഴി കൊലപ്പെടുത്തിയത്
രാഷ്ട്രീയ കൊലപാതകങ്ങൾ അറുതിയില്ലാതെ തുടരുന്നതിലുള്ള ആശങ്കയും ഗവർണർ സർക്കാരിനെ അറിയിച്ചു
സിപിഎം ലോക്കൽ കമ്മിറ്റി നേതാവും മുൻ കൗൺസിലറുമായ ബാബു കണ്ണിപ്പൊയിൽ കൊല്ലപ്പെട്ടതിനെ തുടർന്നാണ് സംഘർഷം ആരംഭിക്കുന്നത്
പള്ളൂരിലെ സിപിഎം ലോക്കല്‍ കമ്മിറ്റി അംഗവും മുന്‍ നഗരസഭാ കൗണ്‍സിലറുമായ ബാബു കണ്ണിപ്പൊയിലും ആര്‍എസ്എസ് പ്രവര്‍ത്തകനും ഓട്ടോ ഡ്രൈവറുമായ ഷമേജുമാണ് കൊല്ലപ്പെട്ടത്