ഗോഡ്സെയുടെ ലൈബ്രറി പൂട്ടിച്ച് പുസ്തകങ്ങള്‍ പിടിച്ചെടുത്തു
ഗോഡ്സെ ജ്ഞാൻശാലയ്‌ക്കെതിരെ നിരവധി പരാതികളും വിമർശനാത്മക സന്ദേശങ്ങളും സോഷ്യൽ മീഡിയയിൽ പ്രചരിച്ചതിനെത്തുടർന്ന് ക്രമസമാധാനം ഉറപ്പാക്കാൻ ജില്ലാ മജിസ്‌ട്രേറ്റ് സെക്ഷൻ 144 ഏർപ്പെടുത്തിയതിന് തൊട്ടുപിന്നാലെയാണ് ഇത് സംഭവിച്ചതെന്ന് ഗ്വാളിയർ സൂപ്രണ്ട് അമിത് സംഘി പറഞ്ഞു