scorecardresearch
Latest News

Maharashtra News

Uddhav Thackeray , Shiv Sena, ie malayalam
നിങ്ങളുടെ ആളുകളോട് രാജിവച്ച് തിരഞ്ഞെടുപ്പ് നേരിടാൻ പറയൂ; പ്രധാനമന്ത്രി മോദിയോട് താക്കറെയുടെ അപേക്ഷ

ഉദ്ധവ് താക്കറെ സർക്കാരിനെ പുനഃസ്ഥാപിക്കാനാകില്ലെന്നു സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ച് വിധിച്ചിരുന്നു

Maharashtra, news, ie malayalam
ഉദ്ധവ് താക്കറെ രാജിവച്ചത് വിശ്വാസ വോട്ടെടുപ്പ് നേരിടാതെ, സർക്കാരിനെ പുനഃസ്ഥാപിക്കാൻ കഴിയില്ല: സുപ്രീം കോടതി

വിശ്വാസ വോട്ടെടുപ്പിനുള്ള ഗവർണറുടെ തീരുമാനം തെറ്റാണെന്നും കോടതി നിരീക്ഷിച്ചു

Sanjay Raut, bjp, ie malayalam
മഹാരാഷ്ട്ര മുഖ്യമന്ത്രി സ്ഥാനത്തുനിന്നും ഷിൻഡെയെ മാറ്റാനുള്ള ചർച്ചകൾ ഡൽഹിയിൽ നടക്കുന്നുണ്ട്: സഞ്ജയ് റൗത്ത്

മുഖ്യമന്ത്രിയായതിന് ശേഷം ബിജെപി ആഗ്രഹിച്ചത് നേടുന്നതിൽ അദ്ദേഹം (ഷിൻഡെ) പരാജയപ്പെട്ടു. ഈ മുഖ്യമന്ത്രിക്ക് സംസ്ഥാനത്തെ നയിക്കാനും അദ്ദേഹത്തിൽ നിന്ന് രാഷ്ട്രീയമായി നേടാൻ ബിജെപി ആഗ്രഹിച്ചത് നിറവേറ്റാനും കഴിഞ്ഞില്ല

NCP leader,Ajit Pawar
എന്‍സിപി എംഎല്‍എമാര്‍ അജിത് പവാറുമായി ചര്‍ച്ച നടത്തി; ബിജെപിയിലേക്കെന്ന അഭ്യൂഹങ്ങള്‍ ശക്തം

അഭ്യൂഹങ്ങള്‍ ശക്തമാകുന്നതിനിടെയാണ് അജിത് പവാറും എന്‍സിപി മേധാവി ശരദ് പവാറും പരസ്യമായി രംഗത്തെത്തിയത്.

supreme-court,india
യഥാര്‍ത്ഥ ശിവസേന: തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഉത്തരവ് സ്‌റ്റേ ചെയ്യാന്‍ വിസമ്മതിച്ച് സുപ്രീം കോടതി

ഉദ്ധവ് താക്കറെ നല്‍കിയ ഹര്‍ജിയില്‍ ഏക്നാഥ് ഷിന്‍ഡെയ്ക്കും തെരഞ്ഞെടുപ്പ് കമ്മിഷനും സുപ്രീം കോടതി നോട്ടീസ് അയച്ചു

sanjay-raut
2000 കോടി രൂപയുടെ ഇടപാട്: ശിവസേനയുടെ പേരും ചിഹ്നവും അനുവദിച്ചതില്‍ ആരോപണവുമായി സഞ്ജയ് റാവുത്ത്

മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെയുടെ നേതൃത്വത്തിലുള്ള വിഭാഗത്തിന് വെള്ളിയാഴ്ചയാണ് തിരഞ്ഞെടുപ്പ് കമ്മിഷന്‍ പാര്‍ട്ടിയുടെ പേരും ചിഹ്നവും അനുവദിച്ചത്.

Shiv Sena, Eknath Shinde, Shiv Sena party symbol, uddhav thackeray party, EC
ഉദ്ധവ് താക്കറെയ്ക്കു തിരിച്ചടി; ഷിന്‍ഡെ വിഭാഗത്തെ യഥാര്‍ത്ഥ ശിവസേനയായി അംഗീകരിച്ച് തിരഞ്ഞെടുപ്പ് കമ്മിഷന്‍

നിയമസഭാ ഉപതിരഞ്ഞെടുപ്പ് പൂര്‍ത്തിയാകുന്നതുവരെ, നേരത്തെ നൽകിയ ‘ജ്വലിക്കുന്ന പന്തം’ ചിഹ്നം നിലനിര്‍ത്താന്‍ ഉദ്ധവ് വിഭാഗത്തെ തിരഞ്ഞെടുപ്പ് കമ്മിഷന്‍ അനുവദിച്ചു.

Bhima Koregaon, Koregaon Bhima enquiry commission, Pune bhima koregaon case, Elgar Parishad Case
അഞ്ച് വര്‍ഷത്തിനിടെ സമയം നീട്ടിയത് 10 തവണ; ഇനിയും പൂര്‍ത്തിയാകാതെ ഭീമ കൊറേഗാവ് അന്വേഷണം

ഏറ്റവുമൊടുവില്‍, മാര്‍ച്ച് 31 വരെ മൂന്നു മാസത്തെ കാലാവധി കൂടിയാണ് അന്വേഷണ കമ്മിഷനു മഹാരാഷ്ട്ര സര്‍ക്കാര്‍ അനുവദിച്ചിരിക്കുന്നത്

stan swamy, stan swamy bhima koregaon elgaar parishad case, stan swamy evidence planted, stan swamy bhima koregaon, stan swamy computer fake evidence
‘സ്റ്റാന്‍ സ്വാമിയുടെ കമ്പ്യൂട്ടറില്‍ ഡിജിറ്റല്‍ തെളിവുകള്‍ സ്ഥാപിച്ചു’; വെളിപ്പെടുത്തലുമായി യു എസ് ഫോറന്‍സിക് സ്ഥാപനം

ഫാ. സ്റ്റാൻ സ്വാമിയുടെ കമ്പ്യൂട്ടറില്‍ ഹാക്കര്‍ നുഴഞ്ഞുകയറി ഹാര്‍ഡ് ഡ്രൈവില്‍ തെളിവുകള്‍ നിക്ഷേപിച്ചുവെന്നു കണ്ടെത്തിയതായാണു മസാച്യുസെറ്റ്സ് ആസ്ഥാനമായുള്ള ഡിജിറ്റല്‍ ഫോറന്‍സിക് സ്ഥാപനമായ ആഴ്സനല്‍ കണ്‍സള്‍ട്ടിങ്ങിന്റെ വെളിപ്പെടുത്തൽ

Maharashtra, Nirbhaya Fund
നിര്‍ഭയ ഫണ്ട് സ്ത്രീ സുരക്ഷയ്ക്ക്; എസ്കോര്‍ട്ടിന് ഉപയോഗിച്ച വാഹനങ്ങള്‍ പൊലീസ് സ്റ്റേഷനുകള്‍ക്ക് തിരികെ നല്‍കി

നിര്‍ഭയ ഫണ്ട് ഉപയോഗിച്ച് വാങ്ങിയ വാഹനങ്ങള്‍ മഹാരാഷ്ട്രി മുഖ്യമന്ത്രി ഏക്നാഥ് ഷിന്‍ഡെ വിഭാഗത്തിലുള്ള എംഎല്‍എമാരുടേയും എംപിമാരുടേയും അകമ്പടിക്കായി ഉപയോഗിക്കുന്നു എന്ന വാര്‍ത്ത കഴിഞ്ഞ ദിവസമാണ് ദി ഇന്ത്യന്‍…

Nirbhaya Fund, Maharashtra
നിര്‍ഭയ ഫണ്ടില്‍ നിന്ന് വാങ്ങുന്ന വാഹനങ്ങള്‍ ഉപയോഗിക്കുന്നത് എംഎല്‍എമാര്‍ക്ക് അകമ്പടി നല്‍കാന്‍; റിപ്പോര്‍ട്ട്

സ്ത്രീകളുടെ സുരക്ഷയ്ക്ക് വേണ്ടി സംസ്ഥാന സർക്കാരുകൾക്ക് പദ്ധതികൾ നടപ്പിലാക്കുന്നതിനായി 2013-ലാണ് കേന്ദ്രം നിര്‍ഭയ ഫണ്ട് ആരംഭിച്ചത്

Cyrus Mistry, Cyrus Mistry death, Anahita Pandole, Anahita Pandole case
സൈറസ് മിസ്ത്രിയുടെ മരണം: കാർ ഓടിച്ച ഡോ.അനഹിത പണ്ടോളിനെതിരെ കേസ്

അശ്രദ്ധമായി വാഹനമോടിച്ചതിന് ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെയും മോട്ടോര്‍ വാഹനത്തിലെയും വിവിധ വകുപ്പുകള്‍ പ്രകാരമാണു ഡോ. അനഹിതക്കെതിരെ എഫ് ഐ ആർ റജിസ്റ്റർ ചെയ്തത്

Dr Narendra Dabholkar, art exhibition, Naseeruddin Shah, Narendra Dabholkar art exhibition photos
സാമൂഹ്യ പരിഷ്‌കര്‍ത്താവ്, കബഡി കളിക്കാരന്‍; ദാഭോല്‍ക്കറുടെ ഓര്‍മയില്‍ കലാപ്രദര്‍ശനം, ചിത്രങ്ങള്‍

നരേന്ദ്ര ദാഭോല്‍ക്കറുടെ 77-ാം ജന്മദിന വേളയില്‍ ‘ഞങ്ങള്‍ വിചാരണയിലാണ്’ എന്ന പേരിൽ ‘ഫ്രണ്ട്‌സ് ഓഫ് ദാഭോല്‍ക്കര്‍’ ആണ് പ്രദർശനമൊരുക്കിയിരിക്കുന്നത്

uddhav-shinde-1
ഉദ്ധവ് പക്ഷത്തിനും ഷിന്‍ഡെ പക്ഷത്തിനും ‘അമ്പും വില്ലും’ ഇല്ല; ഇടക്കാല ഉത്തരവുമായി തിരഞ്ഞെടുപ്പ് കമ്മിഷന്‍

തങ്ങളാണ് യഥാര്‍ത്ഥ ശിവസേനയെന്ന അകവാശവാദവുമായി ഉദ്ധവ് താക്കറെ പക്ഷവും മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെ പക്ഷവും തിരഞ്ഞെടപ്പ് കമ്മീഷനെ സമീപിച്ചിരുന്നു.

shinde-thackeray
യഥാര്‍ഥ ശിവസേനയെ തിരഞ്ഞെടുപ്പ് കമ്മിഷന് തീരുമാനിക്കാമെന്ന് സുപ്രീംകോടതി

ജസ്റ്റിസുമാരായ ഡി വൈ ചന്ദ്രചൂഡ്, എം ആര്‍ ഷാ, കൃഷ്ണ മുരാരി, ഹിമ കോലി, പി എസ് നരസിംഹ എന്നിവരടങ്ങുന്ന അഞ്ചംഗ ബെഞ്ചാണ് കേസ് പരിഗണിച്ചത്

Coronavirus, COVID-19, Repeat COVID-19 infections, Repeat COVID-19 infections organ failure, Repeat COVID-19 infections death risk
മഹാരാഷ്ട്ര: 2021 ലെ ആകെ മരണങ്ങളില്‍ മൂന്നില്‍ ഒന്നും ‍കോവിഡ് ഡെല്‍റ്റ വ്യാപനത്തിനിടെ

2021 ലെ മരണത്തിന്റെ ഔദ്യോഗിക കണക്കുകളേക്കാള്‍ കൂടുതലാണ് യഥാര്‍ത്ഥത്തില്‍ സംഭവിച്ചതെന്നാണ് ഉദ്യോഗസ്ഥരില്‍ നിന്ന് ലഭിക്കുന്ന വിവരം

Maharashtra boat, Raigarh, Maharashtra arms haul
മഹാരാഷ്ട്രയില്‍ സംശയാസ്പദ സാഹചര്യത്തില്‍ ബോട്ട്; തോക്കുകളും ആയുധങ്ങളും കണ്ടെത്തി

മൂന്ന് എകെ 47 തോക്കും വെടിയുണ്ടകളും ബോട്ടിൽനിന്നു കണ്ടെടുത്തതായി മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ദേവേന്ദ്ര ഫഡ്നാവിസ് പറഞ്ഞു

Loading…

Something went wrong. Please refresh the page and/or try again.

Best of Express