
മോഹന്‍ ഭാഗവതുമായുള്ള കൂടിക്കാഴ്ചയ്ക്ക് സര്‍ക്കാര്‍ രൂപീകരണവുമായി യാതൊരു ബന്ധവുമില്ലെന്നും അദ്ദേഹം പറഞ്ഞു
ബിജെപിയില്‍ നിന്നും രേഖാമൂലം സമ്മതം വാങ്ങണമെന്നും ശിവസേന എംഎല്‍എമാര്‍ ആവശ്യപ്പെടുന്നുണ്ട്.
ഹരിയാനയിലെ ജനങ്ങള്‍ക്ക് വേണ്ടി ഇതേ ആത്മാര്‍ത്ഥയോടെ തന്നെ പ്രവര്‍ത്തിക്കുമെന്നും മോദി
15 സ്വതന്ത്ര എംഎല്‍എമാരുമായി ബന്ധപ്പെട്ടെന്നും അവരുടെ പിന്തുണ തങ്ങള്‍ക്കുണ്ടെന്നും ഫഡ്‌നാവിസ്
288 സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ പകുതിയും ജയിച്ച് വീണ്ടും അധികാരത്തിലെത്താമെന്ന ബിജെപിയുടെ പ്രതീക്ഷകള്‍ക്കാണ് തിരിച്ചടി കിട്ടിയിരിക്കുന്നത്.
പ്രതിപക്ഷത്ത് ഇരിക്കാന്‍ ആവശ്യപ്പെട്ട ജനങ്ങളുടെ തീരുമാനത്തെ അംഗീകരിക്കുന്നതായും പവാർ പറഞ്ഞു
കൽവാൻ, ദഹാനു എന്നിവിടങ്ങളിലാണ് സിപിഎം സ്ഥാനാര്‍ത്ഥികള്‍ മത്സരിക്കുന്നത്
Maharashtra, Haryana Election Results 2019 Live: ഹരിയാനയില്‍ 10 സീറ്റ് നേടിയ ജെജെപിയുടെ ദുശ്യന്ത് ചൗട്ടാല കിങ് മേക്കറായി മാറും.
ഭരണകക്ഷിയായ ബിജെപി “ദേശീയ ഏകീകരണം” ഒരു വോട്ടെടുപ്പ് പദ്ധതിയാക്കി മാറ്റിയിട്ടുണ്ട്