മഹാരാജാസ് കോളേജ്; സെമസ്റ്റര്‍ സപ്ലിമെന്ററി പരീക്ഷകള്‍ക്ക് അപേക്ഷ ക്ഷണിച്ചു
ഫീസ് വിവരങ്ങള്‍ കോളേജ് നോട്ടീസ് ബോര്‍ഡിലും, കോളേജ് വെബ്സൈറ്റിലും നല്‍കിയിട്ടുണ്ട്
ഫീസ് വിവരങ്ങള്‍ കോളേജ് നോട്ടീസ് ബോര്‍ഡിലും, കോളേജ് വെബ്സൈറ്റിലും നല്‍കിയിട്ടുണ്ട്
സഹപാഠികളും അധ്യാപകരും സീനിയേഴ്സുമെല്ലാം ഉണ്ടായിരുന്നു ആഘോഷത്തിൽ
എസ്‌എഫ്‌ഐയിൽ നിന്നുണ്ടാകുന്ന തെറ്റായ കാര്യങ്ങളെ ന്യായീകരിക്കുന്നില്ല. യൂണിവേഴ്‌സിറ്റി കോളേജിലുണ്ടായ വിഷയം സംഘടന തിരുത്തിയിട്ടുണ്ട്. അതുകൊണ്ടാണ് വിദ്യാർഥികൾ തങ്ങളെ വിശ്വസിക്കുന്നതെന്നും ഏയ്ഞ്ചൽ മരിയ റോഡ്രിഗസ് പറഞ്ഞു
കോളജ് അടച്ചു പൂട്ടാനുള്ള സമരം രാഷ്ട്രീയ സമരമാണെന്നും കോടിയേരി
അഭിമന്യു സ്തൂപം നീക്കണമെന്നാവശ്യപ്പെട്ട് കെഎസ്‌യു പ്രവർത്തകൻ അജ്മലും മറ്റും സമർപ്പിച്ച പൊതു താൽപര്യ ഹർജിയാണ് കോടതി പരിഗണിച്ചത്
നാല് കോടി പിരിച്ച് 35 ലക്ഷം മാത്രമാണ് അഭിമന്യുവിന് വേണ്ടി ചിലവഴിച്ചതെന്ന കെപിസിസി പ്രസിഡന്റ് മുല്ലപ്പളളി രാമചന്ദ്രന്റെ ആരോപണത്തിന് മറുപടി
മകൻ നഷ്ടപ്പെട്ടതിന്റെ തീരാവേദനയിലാണ് കുടുംബം ഇപ്പോഴും കഴിയുന്നത്
വീടിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അവസാന ഘട്ടത്തിലാണെന്നും ദിവസങ്ങള്‍ക്കുള്ളില്‍ ഇതു പൂര്‍ത്തീകരിക്കുമെന്നും നേതാക്കള്‍ പറഞ്ഞു
നാൻ പെറ്റ മകൻ ചിത്രത്തിന്റെ ഷൂട്ടിങ് മഹാരാജാസ് കോളേജിൽ ആരംഭിച്ചു
ജൂലൈ രണ്ടിന് പുലർച്ചെ പന്ത്രണ്ടരയോടെയാ അഭിമന്യുവിനും സുഹൃത്തുക്കൾക്കും നേരെ ആക്രമണമുണ്ടാവുകയും അഭിമന്യു കൊല്ലപ്പെടുകയും ചെയ്തത്
അഭിമന്യുവിനെ കൊലപ്പെടുത്തിയ പളളുരുത്തി സ്വദേശി മുഹമ്മദ് ഷമീം ഇനിയും പിടിയിലായിട്ടില്ല
പ്രതികൾക്ക് ജാമ്യം ലഭിക്കുന്നത് തടയാനാണ് ശ്രമം എന്ന് അന്വേഷണ ഉദ്യോഗസ്ഥൻ