
ആന്ധ്രപ്രദേശ് മുന്‍മുഖ്യമന്ത്രിയായിരുന്ന എന്‍.ടി.രാമ റാവുവിന്റെ ജീവിത കഥ പറയുന്ന സിനിമയിലാണ് കീര്‍ത്തി വീണ്ടും സാവിത്രിയാകുന്നത്.
നടിയും തന്റെ രണ്ടാം ഭാര്യയുമായ പുഷ്പവല്ലിയെയും മക്കളായ രേഖയേയും രാധയേയും ജെമിനി ഗണേശന് കാണുന്ന രംഗങ്ങളാണ് പുറത്തുവിട്ടത്
ഏതാനും വര്‍ഷം മുമ്പ് സാമന്തയും നടന് സിദ്ദാര്‍ത്ഥും തമ്മിൽ പ്രണയത്തിലായിരുന്നുവെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.
തന്റെ ഭര്‍ത്താവിന് മറ്റൊരു ഭാര്യയുണ്ടെന്ന യാഥാര്‍ത്ഥ്യം സാവിത്രിയെ വേട്ടയാടുന്നു.
ദുല്‍ഖറും കീര്‍ത്തി സുരേഷും പ്രധാന വേഷങ്ങളിലെത്തിയ ‘മഹാനടി’ എന്ന ചിത്രത്തെക്കുറിച്ചുള്ള രാകുലിന്റെ ഫെയ്സ്ബുക്ക് പോസ്റ്റാണ് ഇപ്പോള്‍ നടക്കുന്ന സൈബര്‍ ആക്രമണത്തിന് ആധാരം.
സാവിത്രിയുടെ ശരീരഭാഷയും ഭാവവ്യതിയാനങ്ങളും മികച്ച രീതിയിലാണ് കീര്‍ത്തി ചെയ്യുന്നത്
ആവശ്യമുള്ളത്ര രംഗങ്ങള്‍ ഉള്ളതിനാലാണ് ഈ ഭാഗം സിനിമയില്‍ നിന്നും നീക്കം ചെയ്തത്
തെലുങ്ക്, തമിഴ് ഭാഷകളിലായി 250 ലേറെ സിനിമകളില്‍ സാവിത്രി അഭിനയിച്ചിട്ടുണ്ട്.
ആരാധനയുടെ പേരില്‍ ആരും ഇതുവരെ വീടിനു മുന്നിൽ വന്ന് ഭീഷണി മുഴക്കിയിട്ടില്ല
ആദ്യ ദിനം അമേരിക്കയില്‍ റിലീസ് ചെയ്ത 142 തിയറ്ററുകളില്‍ നിന്നായി 3,00,984 ഡോളര്‍ ചിത്രം വാരി