
എംടിയും ശ്രീകുമാറും തമ്മിൽ അഭിപ്രായ വ്യത്യാസം ഉണ്ടായി. കോടതിയിൽ കേസ് നടന്നു വരികയാണ്. അതുകൊണ്ട് അതിന്റെ നിയമപരമായ കാര്യങ്ങളിലേക്ക് കടക്കുന്നില്ല. മധ്യസ്ഥത്തിന് താൻ ശ്രമിച്ചിട്ടില്ല.
പല തരത്തിലും പല വലിപ്പത്തിലുമുള്ള 24 തരം വിമാനങ്ങള്‍ രാവണന് സ്വന്തമായി ഉണ്ടായിരുന്നുവെന്നും, കൂടാതെ ലങ്കയില്‍ എയര്‍പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു എന്നും റാവു പറഞ്ഞു.
‘ബാഹുബലി’ സിനിമയെ അവംലംബിച്ച് ‘റൈസ് ഓഫ് ശിവകാമി’ എന്ന നോവലെഴുതിയ ആനന്ദ് നീലകണ്ഠന്റെ സഹായത്തോടെയാവും സിനിമയുടെ തിരക്കഥ വികസിപ്പിക്കുക
യോഗി ആദിത്യനാഥ് മന്ത്രിസഭയിലെ ഉപമുഖ്യമന്ത്രിയാണ് ദിനേശ് ശര്‍മ്മ
നാരദനായിരുന്നു മികച്ച റിപ്പോർട്ടറെന്നും ഉത്തർപ്രദേശ് മന്ത്രി ദിനേശ് ശർമ
ജൂൺ ഏഴിന് സിനിമയുടെ അണിയറ പ്രവർത്തകർ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും
നായകനാകുമ്പോഴും മനുഷ്യനായിത്തന്നെ നില കൊള്ളുന്ന, ശക്തനാകുമ്പോഴും അമാനുഷനാകാത്ത, അജയ്യനാകുമ്പോഴും തിരസ്കൃതനാകുന്ന ഭീമസേനനെയാണ് മോഹന്‍ലാല്‍ അരങ്ങിലെത്തിക്കേണ്ടത്.
സ്ത്രീകളെ ചൂതാട്ടത്തിനും പന്തയത്തിനും ഉപയോഗിക്കുന്നതിനെ മഹത്വവത്കരിക്കുന്ന മഹാഭാരതം പോലുള്ള ഇതിഹാസങ്ങളെ ഇഷ്ടപ്പെടുന്ന ജനങ്ങളുടെ നാടാണ് ഇന്ത്യ എന്നായിരുന്നു കമൽഹാസന്റെ പ്രസ്താവന
ഇന്ത്യൻ സിനിമാ ചരിത്രത്തിലെ തന്നെ ഏറ്റവും ചെലവേറിയ ചിത്രമാവാനൊരുങ്ങുകയാണ് മഹാഭാരതം
കമല്‍ഹാസന്‍ ഹിന്ദു വിരുദ്ധനാണെന്നും തങ്ങളുടെ മതവികാരം വ്രണപ്പെട്ടുവെന്നും എച്ച്എംകെ ആരോപിച്ചു. മുമ്പ് ഖുറാനെ കുറിച്ചോ ബൈബിളിനെ കുറിച്ചോ മോശമായിട്ട് കമല്‍ഹാസന്‍ സംസാരിച്ചിട്ടുണ്ടോയെന്നും എച്ച്എംകെ
മൂന്ന് ഇന്‍ഡസ്ട്രികളിലേയും ഈ മികച്ച താരങ്ങള്‍ ഒന്നിച്ചാല്‍ ഇന്ത്യന്‍ സിനിമ കണ്ട എക്കാലത്തേയും ഹിറ്റായി ചിത്രം മാറുമെന്നതില്‍ സംശയമില്ല