
ഓണപ്പതിപ്പുകള്‍ മടക്കിവയ്ക്കുമ്പോള്‍ പുതിയ കാഥികരെ ആരെയും കണ്ടില്ലല്ലോ എന്ന് പ്രമേയത്തിലോ ഭാഷയിലോ ശില്പത്തിലോ എടുത്തുപറയാവുന്ന പുതുമകളൊന്നും കണ്ടില്ലല്ലോ എന്ന് മനസ്സ് പറയുന്നു
ഒരാള്‍ക്ക് അശ്ലീലമായി തോന്നുന്നത് മറ്റൊരാള്‍ക്ക് കവിതയായി തോന്നാമെന്നാണ് കോടതി പഞ്ഞത്
മലയാളത്തിലെ എന്നല്ല, ഇന്ത്യയിലെ തന്നെ എക്കാലത്തേയും മികച്ച മുഖച്ചിത്രമെന്ന പേരില്‍ ഇത് ചരിത്രത്തില്‍ ഇടംനേടും- ലിസി
സ്റ്റുഡന്റ് എഡിറ്ററടക്കമുളളവര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് കേസ്
വിവാദമായ രണ്ടു പേജുകള്‍ പിന്‍വലിച്ച് മാസിക പുന: പ്രസിദ്ധീകരിക്കുമെന്ന് എഡിറ്റോറിയല്‍ ബോര്‍ഡ്
ദേശീയ ഗാനം ആലപിക്കുമ്പോൾ തിയറ്ററുകളിൽ നടത്തേണ്ടത് ലൈംഗിക ബന്ധമാണെന്ന സൂചനയാണ് ഇതിലൂടെ എസ് എഫ് ഐ നൽകുന്നതെന്ന ആക്ഷേപവും സജീവമായി