
ജനുവരി 17-ന് വിക്ടോറിയയുടെ നിയമനത്തിനായി സുപ്രീം കോടതി കൊളീജിയം ശുപാര്‍ശ നല്‍കിയതിന് പിന്നാലെ തമിഴ്നാട്ടില്‍ അഭിഭാഷകര്‍ പ്രതിഷേധം നടത്തിയിരുന്നു
വിക്ടോറിയ ഗൗരിയുടെ ബി ജെ പി ബന്ധം ആരോപിച്ചാണു ഹരജിക്കാര്‍ കോടതിയെ സമീപിച്ചത്
ഹർജി സർക്കാരിന്റെ പരിഗണനയിലാണെന്നും ഇക്കാര്യത്തില്‍ തീരുമാനം അറിയിക്കാൻ കുറച്ചുകൂടി സമയം അനുവദിക്കണമെന്നും പബ്ലിക് പ്രോസിക്യൂട്ടർ മുഹമ്മദ് ഹസൻ ജിന്ന കോടതിയോട് ആവശ്യപ്പെട്ടു
ഭിന്ന നിലപാടെടുത്ത കമ്മിഷണറുടെ സത്യവാങ്മൂലം മദ്രാസ ഹൈക്കോടതിയിലോ സുപ്രീം കോടതിയിലെ പ്രത്യേക അവധി അപേക്ഷക്കൊപ്പമോ സമര്‍പ്പിച്ചില്ല
,”തീരുമാനങ്ങള്‍ എടുക്കുന്നതിന് മുന്‍പ് എപ്പോഴും ഉചിതമായ ചര്‍ച്ചകള്‍ നടത്താറുണ്ട്,” എന്ന് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ടിനോട് പ്രതികരിച്ചുകൊണ്ട് കമ്മിഷന്‍ പ്രസ്താവനയില്‍ അറിയിച്ചു
പ്രചാരണ റാലികളില്‍ കോവിഡ് പ്രോട്ടോക്കോളുകള്‍ ലംഘിക്കുന്നതില്‍നിന്ന് രാഷ്ട്രീയ പാര്‍ട്ടികളെ തടയാതിരുന്നതിനാണ് മദ്രാസ് ഹൈക്കോടതിക്കെതിരെ ഏപ്രില്‍ 26 ന് കടുത്ത വിമര്‍ശനമുന്നയിച്ചത്
മദ്രാസ് ഹൈക്കോടതിയുടെ അഭിപ്രായം “അപലപനീയവും നിന്ദ്യവുമാണ്” എന്ന് കമ്മീഷൻ അഭിപ്രായപ്പെട്ടു.
“നിരുത്തരവാദപരമായ ഈ പെരുമാറ്റത്തിന് തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ കൊലപാതകക്കുറ്റം ചുമത്തേണ്ടതാണ്,” കോടതി അഭിപ്രായപ്പെട്ടു
അളവുയന്ത്രങ്ങളിലെ മാറ്റമാണ് ഈ വ്യതിയാനത്തിന് കാരണമെന്ന സിബിഐയുടെ വാദത്തോട്, കാലക്രമേണ ചുരുങ്ങി 100 കിലോയോളം ഭാരം കുറയാൻ സ്വർണമെന്താ കഞ്ചാവാണോ എന്നായിരുന്നു കോടതിയുടെ പരിഹാസം
കുറച്ചു നാളുകൾക്ക് മുൻപ് ഭവ്നിന്ദര്‍ സിംഗ് സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ച ചിത്രമാണ് വിവാദമായത്
കോവിഡിന്റെ പശ്ചാത്തലത്തിൽ വിർച്വലായി മാറിയ കോടതികളാണ് വിദ്യാർത്ഥികളോട് നീറ്റ് പരീക്ഷ എഴുതാൻ ഉത്തരവിടുന്നതെന്നായിരുന്നു സൂര്യയുടെ പരാമർശം
അവകാശികളുടെ സമ്മതമില്ലാതെ ജയലളിതയുടെ വസതിയായിരുന്ന വേദനിലയം സ്വന്തമാക്കാൻ തമിഴ്നാട് സർക്കാരിന് കഴിയില്ലെന്നും കോടതി
കേന്ദ്ര സർക്കാർ ഈമാസം 22ന് മുൻപ് മറുപടി നൽകണം
സ്ഥലം മാറ്റത്തെ ചോദ്യം ചെയ്ത് കൊളീജിയത്തിന് സമർപ്പിച്ച പരാതി തള്ളിയതിന് തൊട്ടുപിന്നാലെയാണ് ജസ്റ്റിസ് വി.കെ.തഹിൽരമണി രാജി പ്രഖ്യാപിച്ചത്
സ്ഥലം മാറ്റത്തെ ചോദ്യം ചെയ്ത് കൊളീജിയത്തിന് സമർപ്പിച്ച പരാതി തള്ളിയതിന് തൊട്ടുപിന്നാലെയാണ് ജസ്റ്റിസ് വി.കെ.തഹിൽരമണി രാജി പ്രഖ്യാപിച്ചത്
2012-ലെ പോക്‌സോ നിയമപ്രകാരം സമ്മതത്തിന്റെ പ്രായം പതിനെട്ടിലേക്ക് ഉയർത്തിയതിൽ പിന്നെ “രാജ്യത്തുടനീളം യുവാക്കളെ തടവിലാക്കുന്നത് വർധിച്ചിട്ടുണ്ട്
പുതുച്ചേരി സർക്കാരിന്റെ പ്രവർത്തനങ്ങളുടെ റിപ്പോർട്ട് വാങ്ങാൻ ലെഫ്റ്റനന്റ് ഗവർണർക്ക് കേന്ദ്ര സർക്കാർ നൽകിയ അനുമതിയും റദ്ദ് ചെയ്തു
സംസ്കാരത്തിന് യോജിക്കാത്തതെന്ന് ചൂണ്ടിക്കാട്ടിയാണ് ടിക്ടോക്കിന് പൂട്ടിട്ടത്
Google Banned Chinese App TikTok in India: മദ്രാസ് ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നും ടിക് ടോക് നീക്കം ചെയ്തിരിക്കുന്നത്
കോടതിയുടെ മധുരൈ ബെഞ്ചാണ് ഈ ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യുന്നത് നിരോധിക്കാനുള്ള ഇടക്കാല നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്
Loading…
Something went wrong. Please refresh the page and/or try again.