
സംഭവത്തില്‍ ഒന്‍പതു പേര്‍ക്ക് പരുക്കേറ്റതായും സ്ഥിരീകരിക്കാത്ത വിവരമുണ്ട്
പശുവിന്റെ ചാണകവും മൂത്രവും ഉപയോഗിച്ച് കീടനാശനികള്‍ മുതല്‍ മരുന്ന് വരെയുള്ള പ്രധാനപ്പെട്ട വസ്തുക്കള്‍ നിര്‍മിക്കാന്‍ സാധിക്കുമെന്നും ശിവരാജ് സിങ് ചൗഹാൻ
സബ്യസാചി മുഖർജിയുടെ മംഗൾസൂത്ര പരസ്യം അങ്ങേയറ്റം പ്രതിഷേധാർഹമാണെന്നും മന്ത്രി
നിങ്ങളൊരു സ്ത്രീ അല്ലായിരുന്നെങ്കിൽ ഞാൻ നിങ്ങളുടെ കോളർ പിടിച്ച് മെമ്മോ നിങ്ങൾക്ക് കൈമാറുമായിരുന്നു
മദ്രസകൾ എന്ത് സംസ്കാരമാണ് പഠിപ്പിക്കുന്നത്? നിങ്ങൾ ഈ രാജ്യത്തെ ഒരു പൗരനാണെങ്കിൽ, എല്ലാ മതമൗലികവാദികളും തീവ്രവാദികളും മദ്രസകളിൽ വളർന്നിരിക്കുന്നതായി നിങ്ങൾക്ക് കാണാം. ഭീകരവാദത്തിന്റെ ഫാക്ടറി ആയി മാറിയിരിക്കുകയാണ്…
ഇത് തന്റെ കുടുംബ തർക്കമാണെന്നും കുറ്റകൃത്യമല്ലെന്നും അവകാശപ്പെട്ട് ഐപിഎസ് ഉദ്യോഗസ്ഥൻ
മാസ്ക് ധരിക്കുന്നതിനെക്കുറിച്ചുള്ള എന്റെ പ്രസ്താവന നിയമലംഘനമാണെന്ന് തോന്നുന്നു. ഇത് പ്രധാനമന്ത്രിയുടെ വികാരത്തിന് അനുസൃതമായിരുന്നില്ല
“എനിക്ക് വേറെ വഴിയില്ലായിരുന്നു. കഴിഞ്ഞ വർഷവും അവർ ഇത് ചെയ്തു, എന്റെ മക്കളെ പോറ്റാൻ ഒന്നും എനിക്ക് ഇനി ബാക്കിയില്ല,” രാജ്കുമാർ പറഞ്ഞു
ഇതോടെ 230 അംഗ നിയമസഭയിൽ, പ്രതിപക്ഷ പാർട്ടിയുടെ സീറ്റുകളുടെ എണ്ണം 90 ആയി കുറഞ്ഞു
ബിജെപി വ്യാഴാഴ്ച നിയമസഭാ പാർട്ടി യോഗം വിളിച്ചിട്ടുണ്ട്. അതേസമയം, മുൻ കോൺഗ്രസ് എംഎൽഎ ഹർദീപ് ഡങ്ങിനെ അനുകൂലിക്കുന്ന നിരവധി പേർ ബുധനാഴ്ച ബിജെപിയിൽ ചേർന്നു
മധ്യപ്രദേശിലെ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ തീരുമാനമെടുത്തത് ബിജെപിയുടെ കേന്ദ്രനേതൃത്വമാണെന്നും അങ്ങനെ സംഭവിച്ചില്ലെങ്കില്‍ എല്ലാം നശിക്കുമെന്നും ഓഡിയോ ക്ലിപ്പില്‍ പറയുന്നതായാണ് റിപ്പോർട്ട്
ശനിയാഴ്ചയാണ് സിന്ധ്യയും അനുയായികളായ 22 വിമത എംഎല്‍എമാരും കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്നത്.
ജനവിധിയെ മാനിക്കാതെ സംസ്ഥാനത്തെ ചതിക്കുകയാണ് ബിജെപി ചെയ്തതെന്നും കമൽനാഥ് വാർത്താസമ്മേളനത്തിൽ പറഞ്ഞു
22 എംഎൽഎമാർ രാജിവച്ച സാഹചര്യത്തിൽ കമൽനാഥ് സർക്കാരിനു ഭരണത്തിൽ തുടരാൻ സാധിക്കുമോ എന്ന കാര്യത്തിൽ വ്യക്തതയില്ല
നിയമസഭയുടെ ബജറ്റ് സമ്മേളനം തുടങ്ങുന്ന തിങ്കളാഴ്ച കമല്‍നാഥ് സര്‍ക്കാരിന്റെ വിശ്വാസവോട്ടെടുപ്പ് നടത്തണമെന്ന് ഗവര്‍ണര്‍ ലാല്‍ജി ടണ്ഠന് ആവശ്യപ്പെട്ടു
കോണ്‍ഗ്രസിനു ശക്തമായ നേതൃത്വമില്ലാത്ത അവസ്ഥ ഇന്ത്യയിലെ മതേതര ജനാധിപത്യത്തിന്റെ നിലനില്‍പ്പിനെയാണു ബാധിക്കുന്നത്
രാജ്യത്തിന്റെ ഉന്നമനത്തിനുവേണ്ടി പ്രവർത്തിക്കാൻ മോദിക്ക് പ്രത്യേക കഴിവുണ്ട്
സിന്ധ്യയുടെ ബിജെപി പ്രവേശനം പാർട്ടിക്ക് ദീർഘകാലാടിസ്ഥാനത്തിൽ ഗുണം ചെയ്യുമെന്നു ബിജെപി വൃത്തങ്ങൾ പറയുന്നു. അതേസമയം 22 എംഎൽഎമാർക്കൊപ്പം സിന്ധ്യ രാജിവച്ചത് കമൽനാഥ് സർക്കാരിന്റെ അടിത്തറ ഇളക്കിയിരിക്കുകയാണ്.
സിന്ധ്യയ്ക്ക് രാജ്യസഭാ സീറ്റും മന്ത്രി സ്ഥാനവും ലഭിക്കാൻ സാധ്യതയുണ്ടെന്നാണ് ബിജെപി വൃത്തങ്ങൾ അറിയിക്കുന്നത്
മധ്യപ്രദേശ് നിയമസഭയിലെ 22 കോൺഗ്രസ് എംഎൽഎമാർ ജ്യോതിരാദിത്യ സിന്ധ്യയെ പിന്തുണച്ച് രാജിവച്ചിട്ടുണ്ട്
Loading…
Something went wrong. Please refresh the page and/or try again.