ഷാരൂഖിനായി 500 മരങ്ങൾ നട്ട് ജൂഹി, എപ്പോൾ കണ്ടാലും ഉത്സവമെന്ന് മാധുരി; കിങ് ഖാന്റെ ജന്മദിനം സ്പെഷലാക്കി നായികമാർ
ബോളിവുഡിന്റെ സ്വന്തം ബാദുഷയ്ക്ക് ഇന്ന് 55 വയസ്സ് തികയുകയാണ്
ബോളിവുഡിന്റെ സ്വന്തം ബാദുഷയ്ക്ക് ഇന്ന് 55 വയസ്സ് തികയുകയാണ്
Ganesh Chaturthi 2020: മോഹൻലാൽ, പൃഥ്വിരാജ്, അമിതാഭ് ബച്ചൻ, അല്ലു അർജുൻ, മാധുരി ദീക്ഷിത്, ബിപാഷ ബസു തുടങ്ങിയവരെല്ലാം വിനായക ചതുർത്ഥി ആശംസകൾ പങ്കുവച്ചിട്ടുണ്ട്
നാടോടി - ക്ലാസിക്കൽ - മോഡേൺ നൃത്തരൂപങ്ങളുടെ സമന്വയം കൊണ്ട് ഏറ്റവും ആകർഷണീയമായ നൃത്തച്ചുവടുകള്‍ തീരത്ത് സരോജ് ഖാന്‍ ഹിന്ദി സിനിമാ ഗാനങ്ങളെ സ്ക്രീനില്‍ അനശ്വരമാക്കി
'ദ സ്കൈ ഈസ് പിങ്ക്' എന്ന പുതിയ ചിത്രത്തിന്റെ പ്രമോഷനിടയിലാണ് പ്രിയങ്ക മാധുരിയ്ക്ക് ഒപ്പം ചുവടുവെച്ചത്
പ്രിയങ്ക ചോപ്ര, രേഖ, ആമിർ ഖാൻ, അജയ് ദേവ്ഗൺ, രവി കിഷൻ, രാഹുൽ ബോസ്, അജയ് ദേവ്ഗൺ, മാധുരി ദീക്ഷിത്, സോനാലി ബിന്ദ്രെ തുടങ്ങി നിരവധിയേറെ താരങ്ങളാണ് വോട്ട് രേഖപ്പെടുത്താനെത്തിയത്
ആലിയയും മാധുരിയും സൊനാക്ഷിയുമെല്ലാം പ്രൊമോഷന് എത്തുന്നുണ്ട്
പഴയതിനേക്കാൾ ചെറുപ്പത്തോടെയും പ്രസരിപ്പിപ്പോടെയുമാണ് മാധുരിയുടെ നൃത്തം
നിത്യഹരിത പ്രണയത്തിന്റെയും പ്രണയനഷ്ടത്തിന്റെയും കഥയാണ് ചിത്രം പറയുന്നതെന്ന സൂചനകളാണ് ട്രെയിലറും സമ്മാനിക്കുന്നത്
ആലിയയുടെ ക്ലാസിക്കൽ ഡാൻസാണ് വീഡിയോയുടെ പ്രധാന ആകർഷണം
വരുണ്‍ ധവാന്‍ നായകനാകുന്ന ചിത്രത്തില്‍ ആലിയ ഭട്ടിനൊപ്പം മാധുരി ദീക്ഷിത്, സഞ്ജയ് ദത്ത്, സോനാക്ഷി സിന്‍ഹ, ആദിത്യ റോയി കപൂര്‍ എന്നിവരും അഭിനയിക്കുന്നുണ്ട്
ശന്തനുവും നിഖിലും ചേര്‍ന്നാണ് മൂവർക്കും വസ്ത്രങ്ങൾ രൂപകൽപന ചെയ്തിരിക്കുന്നത്
ശ്രീദേവിയുടെ മരണത്തോടെയാണ് കലങ്കിലേക്ക് മാധുരിയ്ക്ക് ക്ഷണം ലഭിച്ചത്